സെക്‌സ് വരുത്തും സ്തനമാറ്റങളുടെ രഹസ്യം

Posted By:
Subscribe to Boldsky

സെക്‌സ് ആരോഗ്യകരമായ ധാരാളം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. വെറുമൊരു ശാരീരിക സുഖം മാത്രമല്ല, ഇതു നല്‍കുന്നതെന്ന് പറയാം. സ്ത്രീകളിലും പുരുഷന്മാരിലും പല വ്യത്യസ്ത ആരോഗ്യഗുണങ്ങളും നല്‍കുന്ന ഒന്നുമാണ്.

പുരുഷശരീരത്തിനേക്കാളേറെ സ്ത്രീ ശരീരത്തില്‍ സെക്‌സ് പലവിധ മാറ്റങ്ങളും വരുത്തുന്നുണ്ടെന്നതാണ് വാസ്തവം. സെക്‌സിന്റെ കുറവ് പുരുഷശരീരത്തേക്കാളേറെ സ്ത്രീ ശരീരത്തെയാണ് ബാധിയ്ക്കുന്നത്.

സ്ത്രീ ശരീരത്തിലെ പ്രധാന അവയവമായ സ്തനങ്ങളിലും സെക്‌സ് ഏറെ വ്യതിയാനങ്ങള്‍ വരുത്തുന്നുണ്ട്. സെക്‌സുണ്ടെങ്കിലും സെക്‌സ് കുറയും സ്തനങ്ങളില്‍ വരുത്തുന്ന ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

റിലാക്‌സേഷന്‍ മൂഡ്

റിലാക്‌സേഷന്‍ മൂഡ്

സ്ത്രീ ശരീരത്തിലെ സെന്‍സിറ്റീവായ അവയവങ്ങളില്‍ ഒന്നാണ് മാറിടങ്ങള്‍. സെക്‌സ് മാറിടങ്ങളില്‍ റിലാക്‌സേഷന്‍ മൂഡ് നല്‍കും. ഇതുവഴി ശരീരത്തിനും. സെക്‌സില്ലെങ്കില്‍ ഈ റിലാക്‌സേഷന്‍ ലഭിയ്ക്കില്ല.

മാറിടവലുപ്പം

മാറിടവലുപ്പം

സെക്‌സ് ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തെ ത്വരിതപ്പെടുത്തുന്നു. ഇത് മാറിടവലുപ്പം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്നു. സെക്‌സ് ഇല്ലാതെയാകുമ്പോള്‍ ഈ ഗുണവും കുറയും. അതായത് സെക്‌സ് മാറിടവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നുവെന്നര്‍ത്ഥം.

സ്തനാര്‍ബുദ സാധ്യത

സ്തനാര്‍ബുദ സാധ്യത

സെക്‌സ് സ്ത്രീകളിലെ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. സെക്‌സ് സമയത്തു ശരീരത്തില്‍ നടക്കുന്ന ആരോഗ്യകരമായ മാറ്റങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ് ഇതിനു കാരണം. സെക്‌സ് കുറയുമ്പോള്‍ ഈ ഗുണം സ്വാഭാവികമായും നഷ്ടപ്പെടും.

മുലപ്പാല്‍

മുലപ്പാല്‍

സെക്‌സ് മുലയൂട്ടുന്ന സ്ത്രീകളില്‍ കൂടുതല്‍ പാലുല്‍പാദനത്തിനു സഹായിക്കും. ഹോര്‍മോണ്‍ തന്നെ കാരണം. അല്ലെങ്കില്‍ പാലുല്‍പാദനം കുറയും.മുലപ്പാല്‍ സ്വാഭാവികമായും വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണിതെന്നര്‍ത്ഥം.

മാറിടങ്ങള്‍ക്ക് ഉറപ്പു

മാറിടങ്ങള്‍ക്ക് ഉറപ്പു

മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാന്‍ സെക്‌സ് സമയത്തെ സ്പര്‍ശനങ്ങള്‍ സഹായിക്കും. സ്ത്രീ ഹോര്‍മോണുകള്‍ കൂടുതല്‍ പുറപ്പെടുവിയ്ക്കാനും. എന്നാല്‍ ഈ രണ്ടു ഘടകങ്ങളും സെക്‌സില്ലെങ്കില്‍ കുറയുന്നതുകൊണ്ടുതന്നെ മാറിടങ്ങളുടെ ദൃഢത കുറയും.

വിവാഹശേഷം മാറിടവലിപ്പം

വിവാഹശേഷം മാറിടവലിപ്പം

പല സ്ത്രീകളിലും വിവാഹശേഷം മാറിടവലിപ്പം വര്‍ദ്ധിയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രധാന കാരണം സെക്‌സ് ആണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക്

സ്ത്രീകള്‍ക്ക് സെക്‌സ് ഉത്തേജനം നല്‍കുന്ന ഒന്നു കൂടിയാണ് മാറിടസ്പര്‍ശനമെന്നു പറയാം. അതായത് സെക്‌സും മാറിടങ്ങളും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒന്ന്.

English summary

How Intercourse Affects The Health of Breasts

How Intercourse Affects The Health of Breasts, Read more to know about,
Story first published: Sunday, April 8, 2018, 13:13 [IST]