Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം
ഇന്ന് പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല, കുംഭമാസത്തിലെ പൂരം നക്ഷത്രത്തില്‍ വരുന്ന പൊങ്കാല ഓരോ ഭക്തനും അത്രയേറെ പ്രിയപ്പെട്ടതാണ്. ഈ ദിനത്തിന് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ വളരെയധികം പ്രത്യേകതകളാണ് ഉള്ളത്.
അതുകൊണ്ട് തന്നെ ഇന്നത്തെ രാശിഫലത്തിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇന്നത്തെ രാശിഫലം ഇപ്രകാരം വായിക്കാം

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നായി പുതിയ അവസരങ്ങള്‍ ലഭിക്കും; ജോലിയില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക; കുടുംബസഹായം ലഭിക്കും. അതനുസരിച്ച് മറ്റുള്ളവരെ സഹായിക്കണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആശയവിനിമയത്തില്‍ നേട്ടം ഉണ്ടാകും; പുതിയ ബന്ധങ്ങള്‍ ആരംഭിക്കാന്‍ നല്ല സമയം. ആരോഗ്യത്തെ അവഗണിക്കരുത്. കാര്യങ്ങളെ ഗൗരവത്തോടെ കണക്കാക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സിന് സമാധാനവും സന്തോഷവും നിലനില്ക്കുന്നു. വീട്ടില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കരിയറില്‍ പുരോഗതി കാണാം; മേല്നോട്ടക്കാരുടെ പിന്തുണ ലഭിക്കും. അതനുസരിച്ച് സാമ്പത്തിക നേട്ടങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. പലപ്പോഴും ക്രമബന്ധമായി ചെയ്തിരുന്ന ജോലികളില്‍ മാറ്റം വരും. ജീവിത ശൈലി നിസ്സാരമല്ല, അല്ലെങ്കില്‍ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന അവസ്ഥയുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന ജോലികളില്‍ വിജയം തേടി എത്തും. അത് കൂടാതെ നിങ്ങളില്‍ സാമ്പത്തിക നേട്ടം ലഭിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ രഹസ്യ പദ്ധതികള്‍ പലതും വിജയിപ്പിക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. ആത്മവിശ്വാസം വര്‍ധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തും. പഠന കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അവസാനമാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യത്തെക്കുറിച്ച് ആശങ്കകള്‍ വര്‍ദ്ധിക്കും. ക്ഷമയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഴിവുകള്‍ തെളിയിക്കപ്പെടുന്നു. എല്ലാ കാര്യത്തിലും സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ഗുണപരമായ കാര്യങ്ങളില്‍ പോലും ആശങ്കകള്‍ നിലനില്ക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അത് കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്്ക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.



Click it and Unblock the Notifications
