ലിംഗവളര്‍ച്ചയ്ക്ക് ഇഞ്ചിയും കപ്പലണ്ടിയും

Posted By:
Subscribe to Boldsky

ലിംഗവലിപ്പം പല പുരുഷന്മാരേയും അലട്ടുന്ന പ്രശ്‌നമാണ്. ലിംഗവലിപ്പമാണ് ആണിന്റെ ശക്തിയെന്നു കരുതുന്നതും ഇതാണ് ലൈംഗികജീവിതത്തിന്റെ സുഖത്തിനു കാരണമെന്നു കരുതുന്നതുമാണ് ഇത്തരം ചിന്തകള്‍ക്കു പുറകില്‍.

യഥാര്‍ത്ഥത്തില്‍ ലിംഗവലിപ്പവും ലൈംഗികശേഷിയും തമ്മില്‍ കാര്യമായ ബന്ധമില്ലെന്നു വേണം, പറയാന്‍. സെക്‌സിന് തടസമായി നില്‍ക്കുന്നത് ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം പോലുള്ള പ്രശ്‌നങ്ങളാണ്.

ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ട് പല മരുന്നുകളും വിപണിയില്‍ വരുന്നുണ്ട്. എന്നാല്‍ ഇവ ഗുണത്തേക്കാളേറെ ദോഷം വരുത്തും.

ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ തികച്ചും പ്രകൃതിദത്ത വഴികളുണ്ട്. ഇത്തരം ചില വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഇത്തരം വഴികളില്‍ ചില പ്രത്യേക ഭക്ഷണങ്ങളും പെടും. ഇവയെക്കുറിച്ചറിയൂ,

ചുവന്ന മുളക്

ചുവന്ന മുളക്

ചുവന്ന മുളക് അതായത് ഉണക്കമുളക് ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായകമായ ഒന്നാണ്. ഇത് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതിലെ ക്യാപ്‌സയാസിന്‍ ശരീരത്തില്‍ ചൂടുല്‍പാദിയ്പ്പിച്ചാണ് ഇത് സാധിയ്ക്കുന്നത്. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിനും സെക്‌സ് മൂഡിലേക്കെത്തിയ്ക്കുന്ന എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിനും ഇത് സഹായിക്കുന്നു.

സ്‌ട്രോബെറി

സ്‌ട്രോബെറി

സ്‌ട്രോബെറി ലൈംഗികാവയവ വലിപ്പം കൂട്ടാന്‍ സഹായിക്കുന്ന മറ്റൊന്നാണ്. ഇതിലെ ആന്തോസയാനിനുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ധമനികളിലെ തടസങ്ങള്‍ നീക്കും. ഇവയിലെ വൈറ്റമിന്‍ സി ബീജോല്‍പാദനത്തിനും ഏറെ നല്ലതാണ്.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിയാണ് മറ്റൊന്ന്. വെളുത്തുള്ളി പല രീതിയിലും ഉപയോഗിയ്ക്കാം. ലിംഗത്തിലേയ്ക്കു രക്തം പോകുന്ന ധമനികളില്‍ നാനോപ്ലേക് എന്ന കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ ഇത് സഹായിക്കും. ഇത് ഉദ്ധാരണശേഷി വര്‍ദ്ധിപ്പിയ്ക്കും. പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണം ചെയ്യുക.

നിലക്കടല

നിലക്കടല

നിലക്കടല അഥവാ കപ്പലണ്ടി ലിംഗവലിപ്പത്തിനും നല്ല ഉദ്ധാരണത്തിനും സഹായിക്കുന്ന ഒന്നാണ്. ഇതിലെ എല്‍ ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല ഉദ്ധാരണത്തിനും സഹായിക്കും.

മുട്ട

മുട്ട

മുട്ട ലിംഗവലിപ്പത്തിനും ലൈംഗികശേഷിയ്ക്കും സഹായിക്കുന്ന ഒന്നാണ്. ഇതിലെ കോളിന്‍ എന്ന ഘടകം നൈട്രിക് ഓക്‌സൈഡ് ഉല്‍പാദിപ്പിയ്ക്കുന്നു. ഇത് ധമനികളിലെ തടസം നീക്കി നല്ല രക്തപ്രവാഹത്തിന് സഹായിക്കുന്നു.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് പച്ചക്കു കഴിയ്ക്കുന്നതും വേവിച്ചു കഴിയ്ക്കുന്നതുമല്ലൊം ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ കരാട്ടിനോയ്ഡുകള്‍ ബീജഗുണത്തിനും ബീജങ്ങളുടെ ചലനത്തിനും ഏറെ സഹായകവുമാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിച്ച് ലിംഗവലിപ്പം കൂട്ടാന്‍ ക്യാരറ്റ് നല്ലതാണ്.

തണ്ണിമത്തന്‍

തണ്ണിമത്തന്‍

തണ്ണിമത്തന്‍ സെക്‌സ് ഗുണങ്ങളുള്ള മറ്റൊരു ഭക്ഷണമാണ്. ലിംഗവലിപ്പത്തിനും ലൈംഗികശേഷിയ്ക്കും ഒരുപോലെ സഹായിക്കുന്ന ഇത്. നാച്വറല്‍ വയാഗ്ര എന്നാണ് അറിയപ്പെടുന്നത്. ഇതു കഴിയ്ക്കുന്നതും ഇതിന്റെ തോടും കുരുവും തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

തക്കാളി

തക്കാളി

തക്കാളിയാണ് പുരുഷലൈംഗികാവയവത്തെ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിനു സഹായിക്കുന്നത്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയുന്നു. ലൈംഗികാവയവ വലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നു. ബീജാരോഗ്യത്തിനും ഇത് ഏറെ നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയാണ് മറ്റൊരു മരുന്ന്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. പുരുഷഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോതും ബീജങ്ങളുടെ ചലനവുമെല്ലാം ഇത് വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

English summary

Healthy Tips For Penis Size Enlargement

Healthy Tips For Penis Size Enlargement, read more to know about,