For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന് നല്ലതു പുലര്‍കാല സെക്‌സ്, അറിയാം

പുരുഷന് നല്ലതു പുലര്‍കാല സെക്‌സ്, അറിയാം

|

സെക്‌സ് വെറും ശാരീരിക സുഖം എന്നതിനേക്കാള്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നു കൂടിയാണ്. ആരോഗ്യകരമായ സെക്‌സ് എന്ന് എടുത്തു പറയുകയും വേണം. ആരോഗ്യകരമായ സെക്‌സിന് ആരോഗ്യകരമായ ഗുണങ്ങളുണ്ട്. അല്ലാത്തവയ്ക്ക് അതിന്റേതായ ദോഷങ്ങളും കാണും.

സെക്‌സിന് പറ്റിയ നല്ല സമയം ഏതാണെന്നതിനെക്കുറിച്ചു പല പഠനങ്ങളും നടത്തിയിട്ടുമുണ്ട്. ഇത് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തങ്ങളുമാകും. പുരുഷന് സെക്‌സിനു ചേര്‍ന്ന സമയമാകില്ല, സ്ത്രീകള്‍ക്ക് ചേര്‍ന്നത്. ഇതിനു കാരണം ശാരീരിക, മാനസിക വ്യത്യാസങ്ങളും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുമെല്ലാമാകും.

കൊളസ്‌ട്രോള്‍ ഭയക്കും ഈ ജ്യൂസും ഡയററുംകൊളസ്‌ട്രോള്‍ ഭയക്കും ഈ ജ്യൂസും ഡയററും

പുരുഷന് മോണിംഗ് സെക്‌സാണ് കൂടുതല്‍ നല്ലതെന്നു പറയും. മാത്രമല്ല, മോണിംഗ് സെക്‌സ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ പുരുഷനും സ്ത്രീയ്ക്കും കൂടുതലുമാണ്.

 ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം ഗര്‍ഭധാരണത്തിന് ഇങ്ങനെ ബന്ധപ്പെടണം

മോണിംഗ് സെക്‌സാണ് പുരുഷന് കൂടുതല്‍ നല്ലതെന്നും എന്തു കൊണ്ടാണ് മോണിംഗ് സെക്‌സിന് ആരോഗ്യപരമായ ഗുണങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതെന്നും പറയുവാന്‍ ചില പ്രത്യേക കാരണങ്ങളുമുണ്ട്. ചിലത് പുരുഷനും ചിലതു സ്ത്രീയ്ക്കും പുരുഷനും പൊതുവായും വരുന്നതാണ്.
ഇതെക്കുറിച്ചറിയൂ,

ശരീരത്തിന് എനര്‍ജി

ശരീരത്തിന് എനര്‍ജി

ശരീരത്തിന് എനര്‍ജി നല്‍കുന്ന ഒന്നാണ് സെക്‌സ്. ദിവസം മുഴുവനുമുള്ള ഉന്മേഷം ശരീരത്തിനു നല്‍കാന്‍ മോണിംഗ് സെക്‌സിനു കഴിയുമെന്നു വേണം, പറയാന്‍. അതായത് രാവിലെ ഊര്‍ജത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ സാധിയ്ക്കുന്ന ഒന്നാണിത്. സെക്‌സ് സമയത്തു ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങളാണ് ഇതിനു കാരണമായി പറയുന്നതും.

ടെസ്‌റ്റോസ്റ്റിറോണ്‍

ടെസ്‌റ്റോസ്റ്റിറോണ്‍

മോണിംഗ് സെക്‌സാണ് പുരുഷന് കൂടുതല്‍ നല്ലതെന്നു പറയാന്‍ കാരണമുണ്ട്. പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ തോത് ഏറെ ഉയര്‍ന്നിരിയ്ക്കുന്ന ഒരു സമയമാണ് രാവിലെയുളള സമയം. പുരുഷ ഹോര്‍മോണ്‍ പുരുഷന്മാരിലെ സെക്‌സ് കഴിവുകള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്നു കൂടിയാണ്. സെക്‌സ് മൂഡ് വര്‍ദ്ധിപ്പിയ്ക്കാനും നല്ല ഉദ്ധാരണത്തിനുമെല്ലാം ഇത് ഏറെ പ്രധാനമാണ്. പുരുഷന്റെ സെക്‌സ് കഴിവുകള്‍ ഏറെ ഉയര്‍ന്നിരിയ്ക്കുന്ന ഒരു സന്ദര്‍ഭമാണ് ഇതെന്നു വേണം, പറയാന്‍.

ക്ഷീണമില്ലാതെ

ക്ഷീണമില്ലാതെ

നല്ല ഉറക്കത്തിനു ശേഷം ക്ഷീണമില്ലാതെ സെക്‌സില്‍ ഏര്‍പ്പെടാന്‍ സാധിയ്ക്കുന്ന സന്ദര്‍ഭം കൂടിയാണ് ഇത്. ഇത് സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ബാധകമാണ്. കാരണം ക്ഷീണം സെക്‌സിനോടുള്ള താല്‍പര്യവും എനര്‍ജിയുമെല്ലാം ചോര്‍ത്തിക്കളയുന്ന ഒന്നാണ്.

വ്യായാമ ഗുണം

വ്യായാമ ഗുണം

നല്ലൊരു മോണിംഗ് വ്യായാമത്തിന്റെ ഗുണം നല്‍കുന്ന ഒന്നു കൂടിയാണ് മോണിംഗ് സെക്‌സ്. ഇത് മണിക്കൂറില്‍ 300 കലോറി വരെ എരിച്ചു കളയുമെന്നു പറയാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പ്രഭാത കാല വ്യായാമമാണ് മോണിംഗ് സെക്‌സ്. സെക്‌സ് പൊതുവേ വ്യായാമ ഗുണം നല്‍കുമെന്നു വിശ്വസിയ്ക്കപ്പെടുന്ന ഒന്നുമാണ്. തടി കുറയ്ക്കാന്‍ ദമ്പതിമാരെ സഹായിക്കുന്ന പ്രഭാത കാല വ്യായാമമാണ് മോണിംഗ് സെക്‌സ് എന്നു വേണം, പറയാന്‍.

ബിപി, പ്രമേഹം

ബിപി, പ്രമേഹം

ബിപി, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ മോണിംഗ് സെക്‌സ് സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതു നല്‍കുന്ന വ്യായാമ ഗുണമാണ് ഒരു പരിധി വരെ സഹായിക്കുന്നത്. അമിത വണ്ണവും പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ്. പ്രമേഹത്തിനു മാത്രമല്ല, കൊളസ്‌ട്രോളിനുള്ള നല്ലൊരു വ്യായാമ മുറ കൂടിയാണ് മോണിംഗ് സെക്‌സ് എന്നു വേണം, പറയാന്‍.

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന്

ഹൃദയാരോഗ്യത്തിന് ഏറെ ഉത്തമമാണ് സെക്‌സ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതു വഴി ഓക്‌സിജനും ശരീരത്തിലെ എല്ലാ കോശങ്ങള്‍ക്കും ലഭ്യമാകുന്നു. രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നത് തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. ഓര്‍മ ശക്തിയും ബുദ്ധി ശക്തിയും വര്‍ദ്ധിയ്ക്കാനും മോണിംഗ് സെക്‌സാണെങ്കില്‍ പ്രയോജനം കൂടുമെന്നു വേണം, പറയാന്‍. ആഴ്‌ചയില്‍ കുറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

സന്തോഷം

സന്തോഷം

രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഓക്‌സിടോസിന്‍ എന്ന രാസപദാര്‍ത്ഥം ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടും. ഓക്‌സിടോസിന്‍ മനസ്സിലും ശരീരത്തിലും സന്തോഷം നിറയ്‌ക്കുന്ന രാസവസ്‌തുവാണ്‌. ഈ സന്തോഷം ദിവസം മുഴുവന്‍ നിലനില്‍ക്കും. നല്ല മൂഡിനു സഹായിക്കുന്ന പ്രധാനപ്പെട്ട ഒന്നാണ് ഇതെന്നു വേണം, പറയാന്‍. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് കാരണവും.

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി

ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാനുളള സ്വാഭാവിക വഴിയാണ് മോണിംഗ് സെക്‌സെന്നു വേണം, പറയാന്‍. ഇത് ശരീരത്തിലെ ഇമ്മ്യൂണോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. കോള്‍ഡ്, ഫ്‌ളൂ പ്രശ്‌നങ്ങള്‍ക്കുള്ള സ്വാഭാവിക പ്രതിവിധിയാണ് മോണിംഗ് സെക്‌സെന്നു വേണം, പറയാന്‍. ശരീരത്തിന് സ്വാഭാവിക ആന്റിബയോട്ടിക് ഗുണം നല്‍കുന്ന ഒന്ന്.

ചര്‍മത്തിന് സൗന്ദര്യവും പ്രായക്കുറവും

ചര്‍മത്തിന് സൗന്ദര്യവും പ്രായക്കുറവും

ചര്‍മത്തിന് സൗന്ദര്യവും പ്രായക്കുറവും തോന്നിപ്പിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് മോണിംഗ് സെക്‌സെന്നു വേണം, പറയാന്‍. സെക്‌സ് ഡിഎച്ച്ഇഎ എന്ന ആന്റിഏജിംഗ് അതായതു പ്രായക്കുറവു തോന്നിപ്പിയ്ക്കാനുളള ഹോര്‍മോണ്‍ തോത് ഉയര്‍ത്തുന്നു. ഓര്‍ഗാസമുണ്ടാകുമ്പോള്‍ രക്തത്തിലെ ഈ ഹോര്‍മോണ്‍ തോത് അഞ്ചു മടങ്ങോളം വര്‍ദ്ധിയ്ക്കുന്നുവെന്നു വേണം, പറയാന്‍. പുരുഷനും സ്ത്രീയ്ക്കും ഈ ഗുണം ലഭിയ്ക്കുന്നുണ്ട്. നല്ലൊരു ആന്റി ഏജിംഗ് വഴിയാണ് മോണിംഗ് സെക്‌സ്.

മസില്‍ ആരോഗ്യത്തിനുള്ള നല്ലൊരു വഴി

മസില്‍ ആരോഗ്യത്തിനുള്ള നല്ലൊരു വഴി

മസില്‍ ആരോഗ്യത്തിനുള്ള നല്ലൊരു വഴി കൂടിയാണ് മോണിംഗ് സെക്‌സ്. ടെസ്‌റ്റോസ്റ്റിറോണ്‍ തോത് പുരുഷന്മാരുടെ മസില്‍ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഇതുപോലെ നല്ലൊരു വ്യായാമം കൂടിയാണ് സെക്‌സെന്നു വരുമ്പോള്‍ മസിലുകളുടെ ഉറപ്പിനും ഇതു സഹായിക്കുന്നു.

English summary

Health Benefits Of Morning Time Intercourse For Men

Health Benefits Of Morning Time Intercourse For Men, Read more to know about,
X
Desktop Bottom Promotion