ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

Posted By:
Subscribe to Boldsky

ആദ്യരാത്രിയില്‍ പാലിനു സ്ഥാനമേറെയാണ്. പാലുമായി കടന്നു വരുന്ന നവവധു ആദ്യരാത്രിയെന്നതിലെ ആദ്യത്തെ സങ്കല്‍പവുമാണ.്

ആദ്യരാത്രിയില്‍ പാലുമായി കടന്നു വരുന്ന നവവധു നമ്മുടെ കാരണവന്മാര്‍ കരുതി വച്ച വെറുമൊരു ആചാരമല്ല. പല യാഥാര്‍ത്ഥ്യങ്ങളും കണക്കിലെടുത്തുള്ള ഒന്നാണിത്.

പല സ്ഥലങ്ങളിലും പാലില്‍ പല വസ്തുക്കളും കലര്‍ത്തിയാണ് ആദ്യരാത്രിയില്‍ സ്ത്രീ പുരുഷന് പാല്‍ നല്‍കുന്നത്. ഇതിനു പുറകില്‍ പല ആരോഗ്യവാസ്തവങ്ങളുമുണ്ട്.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ പാലില്‍ പഞ്ചസാരയെന്നതാണ്‌ രീതിയെങ്കിലും പല സ്ഥലങ്ങളിലും പതിവുകള്‍ മറ്റുള്ളതാണ്‌. പാലില്‍ കുങ്കുമപ്പൂവിടുന്ന ശീലം പലയിടത്തുമുണ്ട്‌.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

കുങ്കുമപ്പൂവിനു പകരം കുരുമുളകുപൊടി, ബദാം, പെരുഞ്ചീരകം, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുന്ന ശീലവുമുണ്ട്‌. ഇവയെല്ലാം ഒരുമിച്ചിട്ടും വെവ്വേറെയിട്ടുമെല്ലാം തിളപ്പിച്ചു നല്‍കാറുമുണ്ട്‌. ഇതിനു പുറകില്‍ കാര്യവുമുണ്ട്‌. ഓരോ കൂട്ടിനു പുറകിലും ഓരോ ഗുണങ്ങള്‍.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

പഴയകാലത്ത്‌ വധുവും വരനും ആദ്യം കാണുക വിവാഹരാത്രിയിലാകും. ഇവര്‍ തമ്മിലുള്ള അപരിചിതത്വം കുറയ്‌ക്കാന്‍ മസാലകള്‍ കലര്‍ത്തിയ പാലിനു കഴിയും. കുങ്കുപ്പൂ, പെരുഞ്ചീരകം എന്നിവ കലര്‍ത്തിയ പാല്‍ റിലാക്‌സ്‌ ചെയ്യാന്‍ സഹായിക്കും

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

മഞ്ഞള്‍പ്പൊടി, പെരുഞ്ചീരകം, കുരുമുളക്‌ എന്നിവ ചേര്‍ത്ത പാല്‍ ശരീരത്തിന്‌ പ്രതിരോധശേഷി നല്‍കും. ആദ്യരാത്രിയില്‍ ആദ്യസെക്‌സെങ്കില്‍ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌. ഇത്‌ തടയാന്‍ ഇത്തരത്തിലെ പാല്‍ നല്ലതാണ്‌.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

പാലില്‍ പഞ്ചസാര ചേര്‍ക്കുന്നത്‌ താല്‍ക്കാലിക ഊര്‍ജം നല്‍കും. പഞ്ചസാര ആരോഗ്യത്തിന്‌ അത്ര നല്ലതല്ലെങ്കിലും. കിടപ്പറയില്‍ ഈ ഊര്‍ജം അത്യാവശ്യം.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ബദാം ഇട്ട പാല്‍ ആദ്യരാത്രിയില്‍ ഏറെ നല്ലതാണ്. ബദാമിന് സെക്‌സ സംബന്ധമായ ഗുണങ്ങളേറുമെന്നതാണ് ഗുണം.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

പാലില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും ലൈംഗികശേഷിയ്ക്കു നല്ലതാണ്.

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

ആദ്യരാത്രിയില്‍ അവള്‍ നല്‍കിയ ആ പാല്‍....

കുങ്കുമപ്പൂ കലര്‍ത്തിയ പാല്‍ സെക്‌സ് ഗുണങ്ങള്‍ക്കു മാത്രമല്ല, സ്‌ട്രെസ് കുറയ്ക്കാനും നല്ലതാണ്.

Read more about: health body
English summary

Health Benefits Of Drinking Milk On Wedding Night

Health Benefits Of Drinking Milk On Wedding Night, read more to know about,