Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ?
വരുന്ന ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ അത് എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതില്‍ സംശയം വേണ്ട. കരിയര്‍, ധനം, ജോലി, ജീവിതം, ദാമ്പത്യം എന്നിങ്ങനെ എത്രത്തോളം മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഇത് പല വിധത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുന്നു.
ഈ വരുന്ന ആഴ്ചയില്‍ അതായത് മാര്‍ച്ച് 22 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ നിങ്ങള്‍ക്ക് എത്രത്തോളം മാറ്റങ്ങളാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് മനസ്സിലാക്കേണ്ടത്, എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വരുന്ന 7 ദിനങ്ങള്‍ ജോലിയില്‍ പുതിയ അവസരങ്ങള്‍ മുന്നില്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. ബന്ധങ്ങള്‍ സജീവമായി നിലനിര്‍ത്തുന്നത് വഴി കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധ വേണം. കുടുംബത്തോടും സുഹൃത്തുക്കളോടും ആശയവിനിമയം മികച്ചതായിരിക്കും. അത് കൂടാതെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പുതിയ പദ്ധതികള്‍ തുടങ്ങാന്‍ അനുയോജ്യമായ സമയമാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രവൃത്തിയിലെ പുരോഗതി ശ്രദ്ധേയമാകും. ചെലവുകളില്‍ നിയന്ത്രണം വേണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. കാര്യങ്ങളെല്ലാം തന്െന ഗുണാനുഭവങ്ങളിലേക്കാണ് അവസാനിക്കുന്നത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുതിയ സാമ്പത്തിക സാധ്യതകള്‍ വരാന്‍ സാധ്യത വളരെ കൂടുതലാണ്. കുടുംബജീവിതം സന്തോഷകരമായി മാറുന്നു. അത് കൂടാതെ നിങ്ങളുടെ യാത്രകള്‍ക്കായി അനുയോജ്യമായ സമയം. അതെല്ലാം തന്നെ സാമ്പത്തിക നേട്ടങ്ങളിലേക്കും എത്തിക്കും. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ ആഴ്ചയില്‍ കാത്തിരിക്കുന്നത്. അത് കൂടാതെ സാമ്പത്തികം മെച്ചപ്പെടും. പ്രണയ ബന്ധങ്ങള്‍ ശക്തമാകുന്നതിനുള്ള യോഗം കാണുന്നു. ജോലിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും അനുകൂലമായ സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ കാണാവുന്നതാണ്. ജോലിയിലെ സന്തോഷം നേടാന്‍ കൂടുതല്‍ കഠിനാധ്വാനം ആവശ്യമായി വരുന്നു. അത് കൂടാതെ സാമ്പത്തികം മികച്ചതായി മാറുകയും അത് വഴി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുകയും ചെയ്യുന്നു.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. കുടുംബസമയവും സുഹൃത്തുക്കളുമായി ചിലവഴിക്കാനും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയജീവിതത്തില്‍ സൗഹൃദം മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വരുന്ന ആഴ്ചയില്‍ വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. അത് കൂടാതെ നിങ്ങളില്‍ തൊഴില്‍ സംബന്ധമായ പല വിധത്തിലുള്ള ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. പലപ്പോഴും സാമ്പത്തിക സ്ഥിതി നിങ്ങളില്‍ അത്ഭുതപ്പെടുത്തു്ന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തികമായും വ്യക്തിപരമായും തീരുമാനങ്ങള്‍ എടുക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ അവരുടെ ആത്മവിശ്വാസം ഉയരും. ജോലി മുന്നേറ്റത്തിന് അനുയോജ്യമായ സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള യാത്രകള്‍ നിങ്ങളുടെ ജീവിതത്തില്‍ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ആരോഗ്യവും മാനസികവും സജീവമാകാന്‍ സാധ്യത. കുടുംബബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കേണ്ടതാണ്. സാമ്പത്തിക നില സ്ഥിരമായിരിക്കുന്നതിനാല്‍ അ്ത് പ്രതിസന്ധികള്‍ക്ക് പരിഹാരം കാാന്‍ സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും വിജയത്തിനും സഹായിക്കും. ബന്ധങ്ങള്‍ ഹൃദയസ്പര്‍ശിയായ രീതിയില്‍ മുന്നേറുന്നതിനുള്ള യോഗം കാണുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുക. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ സാവധാനം പാലിക്കുക. പ്രണയജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കേണ്ടി വരുന്നു. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ ജോലിയില്‍ പുരോഗതി പ്രതീക്ഷിക്കാവുന്നതാണ്



Click it and Unblock the Notifications