ഈ പാനീയം വെറും 12 ദിവസം കൊണ്ട് ചാടിയ വയറൊതുക്കും

Written By:
Subscribe to Boldsky

കുടവയര്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. ചെറുപ്പക്കാരിലും ഇതേ പ്രശ്‌നം പ്രതിസന്ധി ഉണ്ടാക്കാറുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളെല്ലാം തന്നെ പല വിധത്തില്‍ നമ്മളെ പ്രതിസന്ധിയില്‍ ആക്കുന്നു. കുടവയറും അമിതവണ്ണവും കുറക്കാന്‍ നെട്ടോട്ടമോടുന്ന ഒരു തലമുറയാണ് ഇന്നത്തേത്. ഇതിന് വേണ്ടി ജിമ്മില്‍ കയറിയിറങ്ങുകയും വ്യായാമം ചെയ്ത് കഷ്ടപ്പെടുന്നവരും ചില്ലറയല്ല. ഭക്ഷണ നിയന്ത്രണവും മറ്റും പല വിധത്തിലാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. ഇത്തരം ശീലങ്ങള്‍ കുടവയര്‍ കുറക്കുന്നതോടൊപ്പം തന്നെ ആരോഗ്യവും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

അസിഡിറ്റി ഇനി ഒരു പ്രശ്‌നമേ ആവില്ല

എന്നാല്‍ വെറും 12 ദിവസം കൊണ്ട് ഇനി കുടവയര്‍ എന്ന പ്രശ്‌നത്തേയും അമിതവണ്ണത്തേയും നമുക്ക് ഇല്ലാതാക്കാം. ദൈനം ദിന ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങളെ നമ്മള്‍ അനുഭവിക്കേണ്ടി വരുന്നു. ഇതില്‍ തന്നെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും ദിവസങ്ങള്‍ കൊണ്ട തന്നെ ചാടിയ വയര്‍ കുറക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. തടിയും വയറും അരക്കെട്ടും ഒതുക്കി ആരോഗ്യം നല്‍കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തടി കുറക്കാന്‍ എന്ത് പാനീയം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

രണ്ട് ലിറ്റര്‍ വെള്ളം, മൂന്ന് നാരങ്ങ, ഒരു കുക്കുമ്പര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി അരിഞ്ഞത്, പത്ത് പുതിന ഇല എന്നിവയാണ് തടി കുറക്കുന്ന പാനീയം തയ്യാറാക്കാനായി വേണ്ടത്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് വെള്ളത്തില്‍ പുതിന ഇല എടുത്ത് തിളപ്പിച്ച് അഞ്ച് മിനിട്ടോളം വെക്കുക. ഒരു തവണ ഇത് റെഡിയായിക്കഴിഞ്ഞാല്‍ മാറ്റി വെക്കാവുന്നതാണ്. പിന്നീട് നാരങ്ങ നീര് പിഴിഞ്ഞെടുത്ത് ഇത് മാറ്റി വെക്കണം. ശേഷം കുക്കുമ്പര്‍ മിക്‌സിയില്‍ ഇട്ട് നല്ലതു പോലെ ഒന്ന് അടിച്ചെടുക്കുക. അവസാനം അല്‍പം വെള്ളം എടുത്ത് ഇത് എല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്യാവുന്നതാണ്.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഈ പാനീയം ഉണ്ടാക്കിക്കഴിഞ്ഞ ശേഷം ഇതെങ്ങനെ കഴിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ടത്. ഏകദേശം രണ്ട് ലിറ്ററോളം ഈ പാനീയം ഉണ്ടായിരിക്കും. ഭക്ഷണത്തിന് ശേഷം ആണ് ഇത് കഴിക്കേണ്ടത്. ദിവസം മുഴുവന്‍ കുടിക്കാന്‍ പറ്റിയ നല്ലൊരു പാനീയമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് വെറും 12 ദിവസം കൊണ്ട് എല്ലാ വിധത്തിലുള്ള കൊഴുപ്പും ശരീരത്തിലെ ഉരുക്കിക്കളയുന്നു.

തടി കുറക്കുന്നു

തടി കുറക്കുന്നു

തടി കുറക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. എല്ലാ വിധത്തിലും ശരീരത്തില്‍ ഒളിച്ചിരിക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ പാനീയം. ദിവസവും ഭക്ഷണത്തിനു ശേഷം കഴിക്കുന്നതാണ് ശീലമാക്കേണ്ടത്. വെറും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ നിങ്ങളാഗ്രഹിക്കുന്ന ഫലം ലഭിക്കുന്നു.

അടിവയര്‍ കുറക്കുന്നു

അടിവയര്‍ കുറക്കുന്നു

അടിവയറാണ് മറ്റൊന്ന്. അടി വയര്‍ കുറക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

 കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കുറക്കുന്നു

കൊളസ്‌ട്രോള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പരിഹാരമാണ് ഈ പാനീയം. ഇത് ഏത് കൊളസ്‌ട്രോളിനെയും ഇല്ലാതാക്കി ആരോഗ്യം നല്‍കുന്ന കാര്യത്തില്‍ മുന്നിലാണ്. ചീത്ത കൊളസ്‌ട്രോള്‍ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോള്‍ നല്‍കുന്നു.

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയാരോഗ്യം സംരക്ഷിക്കുന്നു

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ പാനീയം. ഇത് ഹൃദയധമനികളിലേക്കുള്ള തടസ്സത്തെ ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ് ഇത്.

നാരങ്ങ

നാരങ്ങ

നാരങ്ങ കൊണ്ട് പല വിധത്തില്‍ ആരോഗ്യ സംരക്ഷണം നടത്താം. ഇത് കൃത്യമായ ദഹനത്തിന് സഹായിക്കുന്നു. എത്ര വലിയ ഭക്ഷണമായാലും അത് ദഹിപ്പിക്കാന്‍ സഹായിക്കുന്നു നാരങ്ങ. നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നതും കൊഴുപ്പിനെ ഉരുക്കിക്കളയുന്നതും നാരങ്ങയുടെ പ്രത്യേകതയാണ്. മെറ്റബോളിസം ഉയര്‍ത്തുന്ന കാര്യത്തിലും നാരങ്ങ മുന്നിലാണ്.

 ഇഞ്ചി

ഇഞ്ചി

തടി കുറക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ് ഇഞ്ചി. നല്ലൊരു ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഉള്ള ഒന്നാണ് ഇഞ്ചി. ഇത് കുടലിലെ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. വയറു കുറക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇഞ്ചി എന്ന കാര്യത്തില്‍ സംശയം വേണ്ട.

പുതിന

പുതിന

പുതിന കൊണ്ടും ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം പരിഹരിക്കാവുന്നതാണ്. മാത്രമല്ല ദഹനത്തിനും ശരീരത്തിലെ കൊഴുപ്പിനെ കുറക്കുന്നതിനും പുതിന സഹായിക്കുന്നു. വയറ്റിലെ ആസിഡ് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പുതിന.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊണ്ട് എല്ലാ വിധത്തിലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ചര്‍മ്മത്തിനും ആരോഗ്യത്തിനും ഇത് സഹായിക്കുന്നു. വെള്ളത്തിന്റെ അളവ് ധാരാളം കൂടുതലാണ്. അതുകൊണ്ട് തന്നെ ശരീരത്തില്‍ ഒരു കാരണവശാലും നിര്‍ജ്ജലീകരണം സംഭവിക്കുകയില്ല. ചാടിയ വയറിനെ എല്ലാ വിധത്തിലും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

English summary

Ginger, Cucumber Lemonade for belly fat

This is an easy recipe for flat tummy. In this article how to prepare the lemon, mint, ginger and cucumber water for flat stomach
Story first published: Thursday, February 8, 2018, 17:33 [IST]