For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെവിക്കായം വീട്ടില്‍ കളയാന്‍ എളുപ്പവഴി

പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ വീട്ടില്‍ തന്നെ നമുക്ക് ഇയര്‍വാക്‌സ് കളയാവുന്നതാണ്

|

ചെവിക്കായം പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മളില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ ചെവിക്കായം ചെവിയുടെ സംരക്ഷണ കവചമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ നമ്മള്‍ കാണിക്കുന്ന അറിവില്ലായ്മ പല തരത്തില്‍ നമ്മുടെ പ്രതിസന്ധികള്‍ ഉണ്ടാവാനുള്ള സാധ്യതയെയാണ് കാണിക്കുന്നത്. പലരിലും ചെവിക്കായം നിറഞ്ഞ് കഴിഞ്ഞാല്‍ അത് പല വിധത്തില്‍ അസ്വസ്ഥതകള്‍ക്കും വേദന ഉണ്ടാവുന്നതിനും കാരണമാകുന്നു. എന്നാല്‍ ഇത് ശാസ്ത്രീയമായ വഴികഴിലൂടെ നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചെവിയുടെ കാഴ്ച വരെ നഷ്ടപ്പെടാനുള്ള സാധ്യതയെ ചൂണ്ടികാണിക്കുന്നു.

ആരോഗ്യത്തിന് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു ചെവിക്കായം. കേള്‍വിശക്തി തന്നെ അവതാളത്തിലാക്കുന്ന പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പലപ്പോഴും കാരണമാകുന്നു. വീട്ടില്‍ തന്നെ നമുക്ക് സുരക്ഷിതമായ രീതിയില്‍ ചെവിക്കായം അഥവാ ഇയര്‍വാക്‌സ് കളയാവുന്നതാണ്. ഇത് എല്ലാ വിധത്തിലും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ.

അല്ലെങ്കില്‍ അത് ചെവിക്ക് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞ് വരുന്നു. ഒരിക്കലും ആരോഗ്യത്തിന് വില്ലനാവുന്ന തരത്തില്‍ നമ്മുടെ ചെവിയെ മാറ്റരുത്. അതുകൊണ്ട് തന്നെ ചെവിക്കായം കളയുമ്പോള്‍ അത് വളരെയധികം സൂക്ഷിച്ച് വേണം ചെയ്യാന്‍ അല്ലെങ്കില്‍ അത് കേള്‍വിശക്തിയെ തന്നെ വിപരീതമായാണ് ബാധിക്കുന്നത്.

ഇയര്‍വാക്‌സ് കളയാന്‍ എളുപ്പ വഴി

ഇയര്‍വാക്‌സ് കളയാന്‍ എളുപ്പ വഴി

ചെവിയിള്‍ സാധാരണയായി കുഴമ്പ് രൂപത്തില്‍ കാണപ്പെടുന്ന ഒന്നാണ് ഇയര്‍വാക്‌സ്. ഇത് നിങ്ങളുടെ ചെവിയെ ബാക്ടീരിയയില്‍ നിന്നും ചെവിക്ക് പുറത്തുനിന്നുമുണ്ടാവുന്ന പ്രശനങ്ങളില്‍ നിന്നെല്ലാം സംരക്ഷിക്കാന്‍ വേണ്ടി നിര്‍മ്മിക്കപ്പെടുന്ന ഒരു ദ്രവ്യമാണ്.

ചെവിക്കായം

ചെവിക്കായം

ഇയര്‍വാക്‌സ് നീക്കം ചെയ്യാനും , വൃത്തിയാക്കാനും വളരെ ലളിതമായ പ്രകൃതിദത്തമായ വഴികള്‍ ഉണ്ട്. അസ്വസ്ഥത ഉണ്ടാക്കുന്ന ഇത്തരം ഇയര്‍വാക്‌സ് പുര്‍ണ്ണമായും നീക്കും ചെയ്യുന്നതുവരെ നിങ്ങള്‍ക്ക് ഈ ചികില്‍സ ആവര്‍ത്തിക്കാവുന്നതാണ്. ഈ ചികില്‍സയ്ക്ക് മുന്‍പ് ഇവ ശ്രദ്ധിക്കുക.

ചെവിക്കായം

ചെവിക്കായം

ചെറിയ തോതില്‍ ചൂടാക്കിയ എണ്ണ മാത്രം ഉപയോഗിക്കുക. ചൂടുള്ള എണ്ണയോ ചൂടുള്ള മറ്റെന്തെങ്കിലുമോ ചെവിയില്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളിലെ ചര്‍മ്മത്തെയോ പാടയേയോ നശിപ്പിക്കുന്നതാണ്.

ചെവിക്കായം

ചെവിക്കായം

2 ചെവി വൃത്തിയാക്കാനായി കോട്ടനും വളരെ ശ്രദ്ധിച്ചുമാത്രം ഉപയോഗിക്കുക. വളരെ മൃദുവായി ചെവി വൃത്തിയാക്കുക

ചെവിക്കായം

ചെവിക്കായം

ചെവികഴുകാന്‍ തണുത്തവെള്ളം ഉപയോഗിക്കരുത്. ഇളം ചൂടുവെള്ളമോ സാധാരണ താപനലയില്‍ ഉള്ള വെള്ളമോ ഉപയോഗിക്കുക

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണയില്‍ മീഡിയം ഫാറ്റി ആയിഡ് അടങ്ങിയിട്ടുണ്ട്. ഇത് സെബം ആയി പ്രവര്‍ത്തിക്കുന്നു. ഇത് ചെവിയില്‍ കട്ടിയായി നില്‍ക്കുന്ന വാക്‌സിനെ നീക്കും ചെയ്യുന്നു. കൂടാതെ ഇതില്‍ ആന്റി മൈക്രോബിയല്‍ പ്രോപ്പര്‍ട്ടീസ് അടങ്ങിയിട്ടുള്ളതിനാല്‍ ചെവിയില്‍ ഇന്‍ഫക്ഷന്‍ ഉണ്ടാവാതെ സംരക്ഷിക്കുകയും , ഇയര്‍ വാക്‌സ് ഉണ്ടാക്കുന്ന സൂഷ്മ ജീവികളെ കൊല്ലുകയും ചെയ്യുന്നു.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

അസ്വസ്ഥതയുള്ള ചെവിയില്‍ കുറച്ച് തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. 10 15 മിനിറ്റ് ഇത് വെക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച് വാക്‌സ് ഒലിച്ച് പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം ഒരു കോട്ടനോ ഇയര്‍ബഡ്‌സോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കാവുന്നതാണ്.

എള്ളെണ്ണ

എള്ളെണ്ണ

ഇയര്‍ വാക്‌സ് കളയാനും തടയാനുമുള്ള മറ്റൊരു മാര്‍ഗമാണ് എള്ളെണ്ണ. എള്ളെണ്ണ ഉപയോഗിച്ച് ഇയര്‍ വാക്‌സ് തടയുന്നതെങ്ങനെയെന്നു നോക്കാം.

ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

ഉറങ്ങുന്നതിന് മുന്‍പ് 3-4 തുള്ളി ഇളം ചൂടുള്ള എള്ളെണ്ണ ചെവിയില്‍ ഒഴിക്കുക. ചെറിയ കഷ്ണം കോട്ടന്‍ എടുത്ത് ചെവി രാത്രി മഴുവനോ അല്ലങ്കില്‍ 10 മിനിട്ട് നേരത്തേക്കോ അടച്ച് വെക്കാവുന്നതാണ്. ഇയര്‍ വാക്‌സ് ഓലിച്ചിറങ്ങുന്നതാണ്. രാവിലെ കോട്ടന്‍ ഉപയോഗിച്ച് തുടച്ചുകളയുക.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം ഉപയോഗിച്ച് വളരെ ലളിതമായി ഇയര്‍ വാക്‌സ് കളയാവുന്നതാണ്. ഉപ്പുവെള്ളം കട്ടിയായ ഇയര്‍വാക്‌സ് മൃദുവാക്കുന്നതിയുടെ ഇത് പെട്ടന്ന് കളയാവുന്നതാണ്.

 ഉപയോഗിക്കേണ്ട വിധം

ഉപയോഗിക്കേണ്ട വിധം

അര കപ്പ് ഇളം ചൂടുവെള്ളത്തില്‍ 1 ടേബിള്‍ സ്പൂണ്‍ ഗുണമേന്‍മയുള്ള ഉപ്പ് യോജിപ്പിക്കുക. നന്നായ് അലിയിപ്പിച്ച ശേഷം ഒരു കോട്ടന്‍ എടുത്ത് ഉപ്പ് ലായിനിയിന്‍ കുതിര്‍ത്ത് , തല ചെരിച്ച് വെച്ച് ശേഷം അസ്വസ്ഥതയുള്ള ചെവിയിലേക്ക് 24 തുള്ളി ഒഴിക്കുക. 45 മിനിറ്റ് തല ഇങ്ങനെ ചെരിച്ച് തന്നെ വെയ്ക്കുക. ശേഷം തല എതിര്‍ ദിശയിലേക്ക് ചെരിച്ച് ഉപ്പുവെള്ളം ഒഴുകി പോവാനുള്ള പാകത്തില്‍ വെക്കുക. അവസാനം കോട്ടനോ ബട്‌സോ ഉപയോഗിച്ച് ചെവിയുടെ അകവും പുറവും വൃത്തിയാക്കുക.

English summary

Effective Home Remedies To Remove Ear Wax Safely at home

Effective Home Remedies To Remove Ear Wax Safely at home read on
X
Desktop Bottom Promotion