തടി കുറക്കാന്‍ ബേക്കിംഗ്സോഡയില്‍ നാരങ്ങനീര് ഒരാഴ്ച

Posted By:
Subscribe to Boldsky

തടി കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വളരെ വലിയ പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. ഇന്നത്തെ കാലത്ത് വളരെ വലിയ പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും ചാടിയ വയറും. ഇതിനെ ഇല്ലാതാക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ നമ്മള്‍ ചെയ്യുന്നുവോ അതെല്ലാം പലപ്പോഴും പല വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി തടിക്ക് പല വിധത്തില്‍ പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ആണിന്റെ ശരീരത്തില്‍ ക്യാന്‍സര്‍കോശങ്ങള്‍,ലക്ഷണമിതാ

ബേക്കിംഗ് സോഡയും നാരങ്ങ നീരും മിക്‌സ് ചെയ്താല്‍ ഇത്തരത്തിലുള്ള പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ബേക്കിംഗ് സോഡ നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ചാല്‍ സംഭവിക്കുന്നത്. ഇത് കൂടാതെ സൗന്ദര്യത്തിനും ബേക്കിംഗ് സോഡയും നാരങ്ങ നീരും മിക്‌സ് ചെയ്ത് കഴിച്ചാല്‍ നല്ലതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം ഇവ സഹായിക്കുന്നു എന്ന് നോക്കാം.

 തടി കുറക്കാന്‍

തടി കുറക്കാന്‍

തടി കുറക്കുന്ന കാര്യത്തിന് പല വിധത്തില്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. ബേക്കിംഗ് സോഡ നാരങ്ങ നീര് മിക്‌സ് ചെയ്ത് കഴിച്ചാല്‍ അത് ശരീരത്തിലെ മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല ഇതിന്റെ ഫലമായി സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡയും നാരങ്ങ നീരും.

 ശരീരം ക്ലീന്‍ ചെയ്യുന്നതിന്

ശരീരം ക്ലീന്‍ ചെയ്യുന്നതിന്

ശരീരത്തിന്റെ ഉള്‍ഭാഗം ക്ലീന്‍ ചെയ്യുന്നതിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ നാരങ്ങ നീര്. ഇത് കുടിക്കുന്നത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. എല്ലാ വിധത്തിലും ഇത് ശരീരത്തിലെ വിഷാംശങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യ ഇന്നത്തെ കാലത്ത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ പല്ലിന്റെ ആരോഗ്യത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു ബേക്കിംഗ് സോഡ നാരങ്ങ നീര് മിശ്രിതം. ഇത് വായിലെ അസിഡിറ്റി ലെവല്‍ കുറക്കുന്നു.

ദഹനത്തിന് സഹായിക്കുന്നു

ദഹനത്തിന് സഹായിക്കുന്നു

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്നു ബേക്കിംഗ് സോഡ നാരങ്ങ നീര് മിശ്രിതം. വയറു വീര്‍ക്കുന്നത് നെഞ്ചെരിച്ചില്‍ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മിശ്രിതം.

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം

ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ നാരങ്ങ നീര്. ഇത് എല്ലാ വിധത്തിലുള്ള ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സറിന് പരിഹാരം

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് ഏറ്റവും ഭീകരമായ ഒന്നാണ്. എന്നാല്‍ ഇനി ക്യാന്‍സറെന്ന പ്രശ്‌നത്തെ തുടക്കത്തില്‍ കണ്ടെത്തിയാല്‍ അതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ് ഈ മിശ്രിതം. ഇത് ശരീരത്തില്‍ ആല്‍ക്കലൈനിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഏത് രോഗത്തേയും ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

 യൂറിക് ആസിഡ്

യൂറിക് ആസിഡ്

ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിയ്ക്കുന്നത് സന്ധിവേദനയുണ്ടാക്കും. ബേക്കിംഗ് സോഡ നാരങ്ങ നീര് കലക്കിയ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

 ലാക്ടിക് ആസിഡ്

ലാക്ടിക് ആസിഡ്

കഠിനമായ വ്യായാമങ്ങള്‍, പ്രത്യേകിച്ചു സ്‌പോട്‌സ് പോലുള്ള ശരീരത്തില്‍ ലാക്ടിക് ആസിഡ് അടിയാന്‍ കാരണമാകും. ഇത് കൂടുതല്‍ ക്ഷീണമുണ്ടാക്കും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ബേക്കിംഗ് സോഡ നാരങ്ങ നീര് വെള്ളം കുടിയ്ക്കുന്നത്.

 കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്‌റ്റോണ്‍

കിഡ്‌നി സ്റ്റോണ്‍ അഥവാ മൂത്രത്തില്‍ കല്ല് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് എല്ലാ വിധത്തിലും കിഡ്‌നി സ്റ്റോണ്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ഇത് കിഡ്‌നി സ്‌റ്റോണ്‍ വരുന്നതു തടയാന്‍ ബേക്കിംഗ് സോഡ നാരങ്ങ വെള്ളം കുടിയ്ക്കുന്നതു നല്ലതാണ്.

English summary

Amazing Benefits of Baking Soda and Lemon

The combination of baking soda and lemon juice has a number of health benefits. Here are some amazing health benefits of baking soda lemon water
Story first published: Saturday, March 3, 2018, 15:44 [IST]