1 മാസത്തില്‍ വയര്‍ പോകും ഈ ഗ്യാരന്റി വിദ്യ

Posted By:
Subscribe to Boldsky

വയര്‍ കളയാന്‍ പല വഴികളുണ്ട്. ഇതില്‍ പ്രകൃതിദത്ത വഴികള്‍ തന്നെയാണ് ഏറെ നല്ലതും.

നമ്മുടെ അടുക്കളയിലെ ചില സിംപിള്‍ കൂട്ടുകള്‍ ഉപയോഗിച്ചു തന്നെ വയറും തടിയുമെല്ലാം കുറയ്ക്കും.

ഇത്തരം കൂട്ടുകളില്‍ ഒന്നാണ് കറുവാപ്പട്ട. കറുവാപ്പട്ട വളരെ ലളിതമായി രീതിയില്‍ ഉപയോഗിച്ചു തടിയും വയറും കുറയ്ക്കുന്ന ഒരു വിദ്യയാണ് താഴെപ്പറയുന്നത്. ഇതെങ്ങനെയെന്നു നോക്കൂ,

Read more : ഭര്‍ത്താവെങ്കില്‍ അറിയണം, ഈ യോനീരഹസ്യങ്ങള്‍

നിങ്ങള്‍ രാത്രിയാണോ ജനിച്ചത്, എങ്കില്‍.....

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

കറുവാപ്പട്ട, ജീരകം, ഒരു ഗ്ലാസ് ചെറുചൂടുവെള്ളം എന്നിവയാണ് ഈ തടി കുറയ്ക്കാനുള്ള കോമ്പിനേഷനു വേണ്ടത്.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

കറുവാപ്പട്ട ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും, അപചയപ്രക്രിയ ശക്തിപ്പെടുത്തും.ഇതുവഴി തടി കുറ്ക്കും.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

ജീരകവും തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതിലെ ക്യുമിന്‍ എന്ന ഘടകം കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം കത്തിച്ചു കളയും.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

ഇവ രണ്ടും ചേരുമ്പോള്‍ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കോശങ്ങളെ കത്തിച്ചു കളയാന്‍ എളുപ്പം സാധിയ്ക്കും.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

ചൂടുവെള്ളത്തില്‍ കറുവാപ്പട്ട പൊടിച്ചത്, ജീരകപ്പൊടി എന്നിവ കലര്‍ത്തി കുടിയ്ക്കാം.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

രാവിലെ പ്രാതലിനു മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

ഇത് ഒരു മാസം അടുപ്പിച്ചു ചെയ്തു നോക്കൂ, വയര്‍ കുറയ്ക്കാം. തടി നാലു കിലോ വരെ കുറയും.

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

1 മാസം വയര്‍ കുറയ്ക്കാന്‍ കറുവാപ്പട്ട, ജീരക വിദ്യ

തടി കുറയ്ക്കുക മാത്രമല്ല, പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ദഹനത്തിനുമെല്ല്ാം ഇത് ഏറെ ഗുണകരമാണ്.

English summary

Use Cinnamon Jeera Mixture To Reduce Belly Fat

Use Cinnamon Jeera Mixture To Reduce Belly Fat, Read more to know about,
Subscribe Newsletter