തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ സ്വാഭാവിക വഴികള്‍ പലതുണ്ട്. നമ്മുടെ അടുക്കളയിലെ പല ചേരുവകളും ചേര്‍ന്നാല്‍ത്തന്നെ തടി കുറയ്ക്കാനുള്ള പലതരം വഴികള്‍ തെളിഞ്ഞുവരും.

ടര്‍മറിക് ടീ അഥവാ മഞ്ഞള്‍ച്ചായ തടി കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പാനീയം.

എങ്ങനെയാണ് മഞ്ഞള്‍ച്ചായ വഴി തടി കുറയ്ക്കുകയെന്നതിനെക്കുറിച്ചറിയൂ,

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

നാലു ടീസ്പൂണ്‍ തേന്‍, അര ടീസ്പൂണ്‍ ഏലയ്ക്ക, അര ടീസ്പൂണ്‍ ഉണങ്ങിയ ഗ്രാമ്പൂ, 2 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 8 കുരുമുളക്, 1 സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, ഒരു നുള്ളു കല്ലുപ്പ്, 2 ടീസ്പൂണ്‍ ആല്‍മണ്ട് ബട്ടര്‍, 4 സ്പൂണ്‍ വെളിച്ചെണ്ണ, രണ്ടര കപ്പ് തിലപ്പിച്ച വെള്ളം എന്നിവ വേണം ഈ പ്രത്യേക ടര്‍മറിക് മില്‍ക് ചായ തയ്യാറാക്കാന്‍.

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

ഇവയെല്ലാം നല്ലപോലെ മിക്‌സിയിലിട്ട് അടിച്ചെടുക്കുക, നല്ല പതയുള്ള ഒരു പാനീയം ലഭിയ്ക്കും.

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

ഇത് ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് നല്ലത്. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഏതെങ്കിലും സമയത്തു കുടിയ്ക്കുക.

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

ഇത് അടുപ്പിച്ച് അല്‍പകാലം കുടിച്ചാല്‍ തടി കുറയുമെന്നുറപ്പാണ്.

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

വയറിന്റെ ആരോഗ്യത്തിനും ഏറെ ഗുണകരമായ ഒന്നാണ് ഈ പാനീയം.

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

ഇവയിലെ മഞ്ഞള്‍, കുരുമുളക് തുടങ്ങിയവയ്‌ക്കെല്ലാം അതിന്റേതായ ആരോഗ്യഗുണങ്ങളുണ്ട്, പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ ഗുണകരം.

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തടിയും വയറും കുറയ്ക്കാന്‍ ഈ മഞ്ഞള്‍ച്ചായ

തേനിനും ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ഏറെയാണ്. തടി കുറയാന്‍ ഇതും അത്യുത്തമം.

English summary

Turmeric Tea Recipe For Weightloss

Turmeric Tea Recipe For Weight loss, read more to know about,