ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നതു പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തടി അധികമില്ലാത്തവര്‍ക്കു പോലും ഈ പ്രശ്‌നം ചിലപ്പോള്‍ നേരിടേണ്ടി വരും. സ്ത്രീകള്‍ക്കാണെങ്കില്‍ പ്രസവശേഷം വയര്‍ ചാടുന്നതും സാധാരണയാണ്.

ഭക്ഷണരീതികളും ചില ശീലങ്ങളുമാണ് വയര്‍ ചാടുവാന്‍ ഇടയാക്കുന്നത്. ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വയര്‍ ചാടുന്നത് ഒരു പരിധി വരെ ഒഴിവാക്കാം.

ആലിലവയറിനു വേണ്ടി രാത്രിയില്‍ നിങ്ങള്‍ പാലിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്.ഇതെക്കുറിച്ചു കൂടുതലറിയൂ,

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

തൈര് ആരോഗ്യത്തിനു നല്ലതാണ്. എന്നാല്‍ രാത്രിയില്‍ തൈരൊഴിവാക്കുക. ഇത് ഗ്യാസ് പോലുള്ള പ്രശ്‌നങ്ങളൊഴിവാക്കാനും ആലിലവയറിനുമെല്ലാം പ്രധാനമാണ്.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

അത്താഴം ലഘുവാക്കുക. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ രാത്രിയില്‍ കഴിയ്ക്കുന്നതു കൊഴുപ്പടിയാനും ദഹനം പതുക്കെയാകാനുമെല്ലാം ഇടയാക്കും. ഇതെല്ലാം വയര്‍ ചാടിയ്ക്കുന്ന ശീലങ്ങളുമാണ്.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ചില പ്രത്യേക തരം ഭക്ഷണങ്ങള്‍, പ്രത്യേകിച്ചു ചൈനീസ്, മെക്‌സിക്കന്‍ ഭക്ഷണങ്ങള്‍ രാത്രിയില്‍ ഒഴിവാക്കുക. ഇവയില്‍ ഉപ്പടക്കമുള്ള കൃത്രിമ വസ്തുക്കളുള്ളതുകൊണ്ടുതന്നെ വെള്ളം കെട്ടി നിന്നു വയര്‍ ചാടും.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

കിടക്കും മുന്‍പു തണുത്ത വെള്ളത്തിലെ കുളി വയര്‍ ചാടാതിരിയ്ക്കാന്‍ നല്ലതാണ്. കാരണം വയറ്റിലെ കൊഴുപ്പ് ശരീരത്തിലെ താപനില വീണ്ടെടുക്കാന്‍ ഉപയോഗിയ്ക്കപ്പെടും.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

രാത്രിയില്‍ മധുരം ചേര്‍ത്തവ, അതായത് ജ്യൂസ് പോലുള്ളവയും മധുരം കലര്‍ന്ന ഭക്ഷണങ്ങളും അത്താഴശേഷം ഡെസര്‍ട്ട് പോലുള്ളവയുമെല്ലാം ഒഴിവാക്കണം.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ഏറെ വൈകിയുറങ്ങുന്നത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കും, ദഹനവും പതുക്കെയാകും. ഇതെല്ലാം വയര്‍ ചാടിയ്ക്കും. ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുക.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

വൈകിയുള്ള അത്താഴം വയര്‍ ചാടാനുള്ള മറ്റൊരു കാരണമാണ്. എട്ടു മണിയ്ക്കു മുന്‍പ് അത്താഴം ശീലമാക്കുക. ഇതിനു ശേഷം കാര്യമായി ഒന്നും കഴിയ്ക്കാതിരിയ്ക്കുക. സ്‌നാക്‌സ് പ്രത്യേകിച്ചും.

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

ആലില വയറിന് ഈ രാത്രി ശീലങ്ങള്‍

കിടക്കും മുന്‍പ് സ്‌ക്വാറ്റ് പോലെയുള്ള ലളിതമായ വ്യായാമമുറകള്‍ ശീലമാക്കുക.

English summary

Simple Night Time Habits For Flat Belly

Simple Night Time Habits For Flat Belly, read more to know about,
Story first published: Thursday, July 6, 2017, 10:14 [IST]
Subscribe Newsletter