സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

ലൈംഗിക, പ്രത്യുല്‍പാദനപരമായ ആരോഗ്യപ്രശ്‌നങ്ങള്‍ 15-44 വയസിലെ സ്ത്രീകളില്‍ മൂന്നിലൊന്നുപേരും അനുഭവിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം. പല സ്ത്രീകളും മടി കാരണം സെക്‌സ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു ചികിത്സ നേടാറില്ല. ഇത് ഭാവിയില്‍ ഗുരുതരമായ ഭവിഷ്യത്തുക്കളാണ് ഉണ്ടാക്കുന്നത്.

സ്ത്രീകള്‍ ശ്രദ്ധിയ്‌ക്കേണ്ട, അവഗണിയ്ക്കരുതാത്ത ചില സെക്‌സ് സംബന്ധമായ പ്രശ്‌നങ്ങളെക്കുറിച്ചറിയൂ, ഇവ നിസാരമാക്കി എടുക്കുന്നത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

വേനല്‍ക്കാലത്ത് സ്ത്രീകള്‍ക്ക് യീസ്‌ററ് അണുബാധ വരാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഇത് അടിക്കടി വരുന്നുവെങ്കില്‍ ശ്രദ്ധ വേണം.

യൂറിനറി ട്രാകറ്റ് അണുബാധകളും സ്ത്രീകളെ കൂടുതല്‍ ബാധിയ്ക്കാറുണ്ട്. ഇതും ചിലര്‍ക്കെങ്കിലും അടിക്കടി വരും. വേണ്ട രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ പ്രത്യുല്‍പാദപരമായ പ്രശ്‌നങ്ങള്‍ വരെ വരുത്തി വയ്ക്കും.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

വജൈനല്‍ ഡിസ്ചാര്‍ജ് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ്. എന്നാല്‍ ഇതിന്റെ ഗന്ധത്തിലോ അളവിലോ നിറത്തിലോ വ്യത്യാസമുണ്ടെങ്കില്‍, വേദനയുണ്ടെങ്കില്‍ ഇത് യീസറ്റ്, ബാക്ടീരിയല്‍ അണുബാധകള്‍ കാരണമാകാം.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

വേനല്‍ക്കാലത്ത് സ്ത്രീകള്‍ക്ക് യീസ്‌ററ് അണുബാധ വരാന്‍ സാധ്യതയേറെയാണ്. എന്നാല്‍ ഇത് അടിക്കടി വരുന്നുവെങ്കില്‍ ശ്രദ്ധ വേണം.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

അടുപ്പിച്ചെത്തുന്ന ആര്‍ത്തവവും ഏറെ നീണ്ട ആര്‍ത്തവവും കൂടിയ ഇടവേളകളിലുള്ള ആര്‍ത്തവവുമെല്ലാം സ്ത്രീ ശരീരത്തിലെ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും യൂട്രസ്, സിസ്റ്റ് സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുമാണ് കാണിയ്ക്കുന്നത്.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

യോനീഭാഗത്തെ ദുര്‍ഗന്ധം വൃത്തിഹീനമായതു കൊണ്ടു സംഭവിയ്ക്കാം. എന്നാല്‍ ബാക്ടീരിയല്‍ വജൈനോസിസ് എന്നൊരു അവസ്ഥയും ഈ ഭാഗത്തെ ദുര്‍ഗന്ധത്തിന് കാരണമാകാറുണ്ട്.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

ആര്‍ത്തവസമയത്തെ അതികഠിനമായ വേദന, ഓരോ മാസവും വ്യത്യസ്ത തരത്തിലുള്ള വേദന ലൈംഗികജന്യ രോഗങ്ങളുടെ ലക്ഷണമാകാം.

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

സ്ത്രീകള്‍ സൂക്ഷിയ്ക്കൂ, ഈ സെക്‌സ് പ്രശ്‌നങ്ങള്‍

മാറിടത്തിലെ മുഴകളും തടിപ്പുകളും മാറുന്നില്ലെങ്കില്‍, ഇതില്‍ വലിപ്പവ്യത്യാസമോ തെന്നിനീങ്ങുന്നുവോ ചെയ്യുന്നുവെങ്കില്‍ സ്തനാര്‍ബുദ ക്യാന്‍സര്‍ ലക്ഷണവുമാകാം.

English summary

Serious Health Issues That Women Often Ignores

Serious Health Issues That Women Often Ignores, read more to know about,