ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

Posted By:
Subscribe to Boldsky

വയറിലെ കൊഴുപ്പ് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യപരമായ കാരണങ്ങളാലും ഇത് തീരെ നല്ലതല്ല.

വയറിന്റെ കൊഴുപ്പു കളയാന്‍ അങ്ങാടിയില്‍ നിന്നും ലഭിയ്ക്കുന്ന കൃത്രിമമരുന്നുകളുടേയോ സര്‍ജറി പോലുള്ള വഴികളുടേയോ സഹായം തേടണമെന്നില്ല, നമ്മുടെ അടുക്കളയില്‍ത്തന്നെയുണ്ട്, ഇതിനു സഹായകമായ പല വഴികളും.

വയറൊതുക്കുവാന്‍ ചെറുനാരങ്ങ ഏറെ സഹായകമാണ്. ഇതിനൊപ്പം മഞ്ഞള്‍ കൂടി ചേര്‍ത്തുള്ള ഒരു വിദ്യയുണ്ട്. ഇതല്ലാതെയും ചെറുനാരങ്ങ, മഞ്ഞള്‍ എന്നിവ കൊണ്ടു വയര്‍ കുറയ്ക്കാന്‍ മറ്റു പല വഴികളിലൂടെയും സാധിയ്ക്കും. ഇതെക്കുറിച്ചു കൂടുതലറിയൂ,

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ

ഒരു കപ്പു ചൂടുവെളളത്തിലേയ്ക്ക് അരചെറുനാരങ്ങ പിഴിഞ്ഞുചേര്‍ക്കുക. ഇതിലേയ്ക്കു കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കുക. വേണമെങ്കില്‍ മധുരത്തിനു വേണ്ടി അല്‍പം തേന്‍ ചേര്‍ത്തിളക്കാം.ഇത് പ്രാതലിനു മുന്‍പായി കുടിയ്ക്കാം.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ

1 ആഴ്ച ദിവസവും രണ്ടു തവണ വീതം ഇതു കുടിയ്ക്കാം. അടുത്ത രണ്ടാഴ്ചകള്‍ കുടിയ്ക്കാതിരിയ്ക്കുക. വീണ്ടും ഒരാഴ്ച കുടിയ്ക്കാം.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ഈ പേസ്റ്റ് ദിവസവും രണ്ടോ മൂന്നോ തവണയായി കഴിയ്ക്കാം. ഭക്ഷണത്തിനു ശേഷം കഴിയ്ക്കുന്നതാണ് നല്ലത്. കാരണം വെറുംവയറ്റില്‍ ഇത് അസിഡിറ്റിയുണ്ടാക്കും.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

വെള്ളം തിളപ്പിച്ച് ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീര്, അര ടീസ്പൂണ്‍ തേന്‍, വാനില എക്‌സ്ട്രാക്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി കൂടി ചേര്‍ത്ത് നല്ലപോലെ ഇളക്കി അല്‍പനേരം കൂടി തിളപ്പിച്ചു വാങ്ങാം.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ഇത് ഭക്ഷണത്തിനു മുന്‍പോ ശേഷമോ ആയി രണ്ടു മൂന്നു ടീസ്പൂണ്‍ വീതം കഴിയ്ക്കാം.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

പച്ചക്കറി സാലഡുകള്‍ തയ്യാറാക്കി ഇതില്‍ അല്‍പം ചെറുനാരങ്ങ, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കി കഴിയ്ക്കാം. ഇതും വയര്‍ കുറയ്ക്കാന്‍ നല്ലതാണ്.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ഗൗട്ട്, കിഡ്‌നി സ്റ്റോണ്‍, ഗോള്‍ സ്‌റ്റോണ്‍ എന്നീ പ്രശ്‌നങ്ങളുള്ളവര്‍ ഈ വഴികള്‍ പരീക്ഷിയ്ക്കരുത്. അതുപോലെ സര്‍ജറി പോലുള്ള അവസ്ഥകളില്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഇതു കഴിയ്ക്കരുത്.

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

ആലിലവയറിന് മഞ്ഞള്‍,നാരങ്ങ വിദ്യ!!

മഞ്ഞള്‍പ്പൊടി ചേര്‍ത്തുള്ള ഇത്തരം വിദ്യകള്‍ വയര്‍ കുറയ്ക്കാന്‍ മാത്രമല്ല, ദഹനത്തിനും വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റുന്നതിനും നല്ലതാണ്.

English summary

Reduce Belly Fat Using Turmeric Lemon Magic

Reduce Belly Fat Using Turmeric Lemon Magic, Read more to know about,