വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

Posted By:
Subscribe to Boldsky

വെടക്കും വടക്കോട്ടു തല വച്ചു കിടയ്ക്കില്ലെന്നു പൊതുവെ പറയും. ഇതിന് കാരണമായി പറയുന്നത് ആചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ്. പലപ്പോഴും പലതും പണ്ടുകാലത്തെ ആചാരങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെടുത്തിയാണ് പറയുന്നതെങ്കിലും പലതിനു പുറകിലും ശാസ്ത്രീയസത്യങ്ങളുണ്ടെന്നതാണ് സത്യം.

വടക്കോട്ടു തല വച്ചു കിടക്കരുതെന്നു പറയുന്നതിനു പുറകില്‍ ചില ശാസ്ത്രീയ സത്യങ്ങളുണ്ട്. സയന്‍സ് തെളിയിച്ചിരിയ്ക്കുന്ന ചില കാര്യങ്ങള്‍.

എന്തുകൊണ്ടാണ് വടക്കോട്ടു തല വച്ചു കിടക്കരുതെന്നു പറയുന്നതെന്നറിയൂ,

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

ഭൂമിയ്ക്കും ശരീരത്തിനും പരസ്പാരാകര്‍ഷണമുണ്ട്. അതായത് ഊര്‍ജാകര്‍ഷണം. ഇത് സന്തുലിതാമായില്ലെങ്കില്‍ ശരീരത്തിന്റെ ആരോഗ്യത്തെ ബാധിയ്ക്കും.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടക്കുന്നമ്പോള്‍ ഇത് അസന്തുലിതമാണ്. അതായത് ഇങ്ങനെ കിടക്കുമ്പോള്‍ ബ്ലഡ് പ്രഷര്‍ കൂടും.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

ബ്ലഡ് പ്രഷര്‍ കൂടുമ്പോള്‍ ഹൃദയത്തിന് കൂടുതല്‍ ജോലി ചെയ്യേണ്ടതായി വരും. ഇത് ഹൃദയാരോഗ്യത്തിന് ദോഷം വരുത്തുകയും ചെയ്യും.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

പ്രായമായവരില്‍ രക്തക്കുഴലുകള്‍ ദുര്‍ബലമാണെങ്കില്‍ വടക്കോട്ടു തല വച്ചു കിടക്കുന്നത് ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടക്കുമ്പോള്‍ ഭൂമിയുടെ കാന്തികവലയം കാരണം ശരീരത്തിലെ രക്തപ്രവാഹവും വേണ്ട രീതിയില്‍ നടക്കില്ല. ഇത് ഉറക്കം തടസപ്പെടുത്തും. സ്‌ട്രെസുണ്ടാക്കും.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

രാവിലെ അസാധാരണക്ഷീണവും ദേഷ്യവുമെല്ലാം അനുഭവപ്പെടുന്നുവെങ്കില്‍ വടക്കോട്ടു തലവച്ചുറങ്ങുന്നത് ഒരു കാരണമാകാം.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

തെക്കോട്ടോ കിഴക്കോട്ടോ തല വച്ചുറങ്ങുന്നത് നല്ലതാണ്. പടിഞ്ഞാറും കുഴപ്പമില്ല. ഇതുപോലെ ഇടതുവശത്തേക്കു ചരിഞ്ഞുറങ്ങുക.

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വടക്കോട്ടു തല വച്ചു കിടന്നാല്‍ സംഭവിയ്ക്കുന്നത്

വാസ്തുശാസ്ത്രപ്രകാരം ദമ്പതിമാര്‍ തെക്കോട്ടു തല വച്ചുറങ്ങുന്നത് അവര്‍ക്കിടയിലെ പരസ്പരാകര്‍ഷണവും അടുപ്പവും വര്‍ദ്ധിപ്പിയ്ക്കുമെന്നു പറയുന്നു

English summary

Reasons Why You Never Sleep With Your Head On North

Reasons Why You Never Sleep With Your Head On North, read more to know about
Story first published: Thursday, July 13, 2017, 10:21 [IST]
Subscribe Newsletter