എല്ലിന്റെ ബലക്ഷയത്തിന് പരിഹാരം തക്കാളി

Posted By:
Subscribe to Boldsky

തക്കാളിയ്ക്ക് ആരോഗ്യഗുണങ്ങള്‍ ധാരാളമുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ എന്തൊക്കെയെന്ന് കാര്യത്തിലാണ് പലര്‍ക്കും സംശയം. തക്കാളി നല്ലതെന്ന് ഒരു വിഭആഗം പറയുമ്പോള്‍ മൂത്രത്തില്‍ കല്ലിന് തക്കാളി .കാരണമാകുമെന്ന് പറയുന്നവരും ചില്ലറയല്ല.

പ്രമേഹം പൂര്‍ണമായും മാറ്റും മരുന്ന്

എന്നാല്‍ എല്ലിന്റെ ബലക്ഷയം മൂലം പ്രശ്‌നമനുഭവിയ്ക്കുന്നവര്‍ക്ക് ഇനി തക്കാളി നല്‍കുന്ന ആശ്വാസം ചില്ലറയല്ല. എങ്ങനെ തക്കാളി എല്ലിനെ സംരക്ഷിക്കും എന്ന് നോക്കാം.

എല്ലിന്റെ ബലക്ഷയത്തിന് പരിഹാരം

എല്ലിന്റെ ബലക്ഷയത്തിന് പരിഹാരം

എല്ലിന്റെ ബലക്ഷയം പ്രായമായവരിലും കുട്ടികളിലുമാണ് കൂടുതല്‍ കാണപ്പെടുന്നത് ഇതിന് പരിഹാരം കാണാന്‍ തക്കാളി കഴിക്കുന്നത് നല്ലതാണ്.

 ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് തക്കാളി. ഇത് എല്ലിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നിനും സഹായകമാകുന്നു.

 വൃക്കയുടെ ആരോഗ്യം

വൃക്കയുടെ ആരോഗ്യം

വൃക്കയുടെ ആരോഗ്യത്തിനാണ് തക്കാളി സഹായിക്കുന്നത്. തക്കാളി മൂത്രത്തില്‍ കല്ലുണ്ടാക്കും എന്ന ധാരണ തന്നെ തെറ്റാണ്.

നീര്‍വീക്കത്തിന് പരിഹാരം

നീര്‍വീക്കത്തിന് പരിഹാരം

നീര്‍വീക്കം മൂലമുള്ള ശാരീരിക അസ്വസ്ഥതകളെ ഇല്ലാതാക്കാന്‍ തക്കാളിയിലെ ആന്റഇ ഇന്‍ഫ്‌ളമേറ്ററി ഏജന്റുകളാണ് ബയോഫ്‌ളവനോയ്ഡ് സഹായിക്കുന്നു.

പ്രമേഹ നിയന്ത്രണത്തിന്

പ്രമേഹ നിയന്ത്രണത്തിന്

പ്രമേഹ നിയന്ത്രണത്തിനും തക്കാളി സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കാന്‍ തക്കാളി കൂടുതല്‍ കഴിയ്ക്കുന്നത് നല്ലതാണ്.

 നെഞ്ചെരിച്ചില്‍ ശ്രദ്ധിക്കാം

നെഞ്ചെരിച്ചില്‍ ശ്രദ്ധിക്കാം

എന്നാല്‍ തക്കാളി കൂടുതലായി കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

English summary

reasons to eat more tomatoes

we have listed some health benefits of tomato, read on