യോനീസ്രവം കൂടുന്ന ആ രഹസ്യം....

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തില്‍ നിന്നുള്ള സ്വാഭാവിക പ്രക്രിയയാണ് യോനീസ്രവം. ആരോഗ്യകരമായ ലൈംഗികാവയവ ലക്ഷണമെന്നു പറയാം.

ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണാണ് യോനീസ്രവോല്‍പാദനത്തിനു കാരണമാകുന്നത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യോനീസ്രവോല്‍പാദനം സാധാരണയില്‍ കൂടുതലാകും.

ചിലപ്പോഴിത് അസുഖങ്ങളാലാകും, മറ്റു ചിലപ്പോള്‍ ചില പ്രത്യേക ശാരീരിക അവസ്ഥകളാലാകും, ഇതെക്കുറിച്ചു കൂടുതലറിയൂ, ഉള്ളംകയ്യിലെ മറുക്ആ രഹസ്യമാണ്!!

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

സാധാരണ ഗതിയില്‍ വജൈനല്‍ ഡിസ്ചാര്‍ജിന് ഇളംവെളുപ്പു നിറമാണ്. ഇതില്‍ നിറവ്യത്യാസവും ഗന്ധവ്യത്യാസവുമുണ്ടാകുമ്പോഴാണ് അസാധാരണമായി കണക്കാക്കുന്നത്.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

ചെറിയ തോതില്‍ യീസ്റ്റ് വജൈനയിലുണ്ട്. ഇത് വജൈനയുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് യീസ്റ്റ് ഇന്‍ഫെക്ഷനും അമിതമായ ഡിസ്ചാര്‍ജിനും വഴിയൊരുക്കും.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

സെര്‍വിക്കല്‍ ക്യാന്‍സറിലേക്കു വഴി വയ്ക്കുന്ന ഒരു ലൈംഗിക രോഗമാണ് ഹ്യുമണ്‍ പാപ്പില്ലോമ വൈറസ്. ഇതും അമിതമായ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കും.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

ലൈംഗികജന്യ രോഗം വന്നവര്‍ക്ക് ബാക്ടീരിയല്‍ വജൈനോസിസ് എന്ന അണുബാധയും ദുര്‍ഗന്ധത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കും.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

ഗര്‍ഭാശയ ക്യാന്‍സര്‍ ലക്ഷണം കൂടിയാണ് കൂടുതല്‍ അളവിലുള്ള യോനീസ്രവം. ശരീരത്തില്‍ ഈസ്ട്രജന്‍ അളവു കൂടുന്നത് ഗര്‍ഭാശയ ക്യാന്‍സറിന് കാരണമാകുന്നുണ്ട്. 40കളിലാണ് സാധാരണ ഇത്തരം രോഗമുണ്ടാവുക. വജൈനല്‍ ഡിസ്ചാര്‍ജിനൊപ്പം രക്തപ്രവാഹം കൂടിയുണ്ടെങ്കില്‍ ഗര്‍ഭാശയ സംബന്ധമായ ക്യാന്‍സറിനെക്കുറിച്ചു സംശയിക്കണം.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

ക്ലാമിഡിയ എന്ന ലൈംഗിക രോഗവും അമിതമായ വജൈനല്‍ ഡിസ്ചാര്‍ജിന് വഴിയൊരുക്കാറുണ്ട്. ബ്ലീഡിംഗും മൂത്രമൊഴിയ്ക്കുമ്പോഴുള്ള നീറ്റലും ഇതിന്റെയും ലക്ഷണങ്ങളാണ്.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മഞ്ഞ നിറത്തിലെ രക്തത്തോടു കൂടിയ വജൈനല്‍ ഡിസ്ചാര്‍ജ് ഗോണോറിയ എന്ന ലൈംഗിക രോഗത്തിന്റെ ലക്ഷണമാകാം. മൂത്രമൊഴിയ്ക്കുമ്പോഴുണ്ടാകുന്ന നീറ്റലും മാസമുറ സമയത്തല്ലാതെയുണ്ടാകുന്ന ബ്ലീഡിംഗും ഗോണോറിയയുടെ മറ്റു ലക്ഷണങ്ങളാണ്.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

ട്രൈക്കോമോണിയാസിസ് എന്ന ഫംഗസ് ബാധ പച്ച, മഞ്ഞ. തവിട്ടു നിറത്തിലെ ദുര്‍ഗന്ധത്തോടു കൂടിയ യോനീസ്രവത്തിനു കാരണമാകും. സെക്‌സിലൂടെയാണ് ഇത്തരം ഫംഗസ് ബാധയുണ്ടാകുന്നത്.

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

മദേഴ്‌സ് ഡേ, യോനീസ്രവം കൂടുന്നതിനു പുറകില്‍......

ടാമ്പൂണുകള്‍ ഉപയോഗിയ്ക്കുന്നതും ചിലപ്പോള്‍ അസ്വഭാവികമായ വജൈനല്‍ ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്.

English summary

Mothers Day Reasons For Excess Vaginal Discharge In Women

Mothers Day Reasons For Excess Vaginal Discharge In Women, Read more to know about,
Subscribe Newsletter