ഉള്ളംകയ്യിലെ മറുക്ആ രഹസ്യമാണ്!!

Posted By:
Subscribe to Boldsky

മറുകുകള്‍ ശരീരത്തിലില്ലാത്തവര്‍ ചുരുങ്ങും. ഇത് വെറുമൊരു ചര്‍മസംഭവം മാത്രമല്ല, ജ്യോതിഷപ്രകാരം മറുകുകുള്‍ സൂചിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്.

ശരീരത്തിലെ ഓരോ ഭാഗത്തേയും മറുകുകള്‍ പറയുന്ന പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചു വിശദീകരിയ്ക്കുന്ന ശാസ്ത്രശാഖ തന്നെയുണ്ടെന്നതാണ് വാസ്തവം.

ഉള്ളംകൈ നമ്മുടെ ശരീരത്തിലെ പ്രധാന ഭാഗമാകുന്നത് പല നാഡികള്‍ ചേരുന്നതു കൊണ്ടാണ്. ഇത് സയന്‍സ്. എന്നാല്‍ ഉള്ളംകയ്യിലെ രേഖകും മറുകുകളും പറയുന്ന പലതുമുണ്ട്.

ഉള്ളംകയ്യിലെ ഇത്തരം മറുകുകള്‍ പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

വീനസിന്റെ ഇരിപ്പിടമെന്നാണ് കയ്യിലെ ഈ ഭാഗം അറിയപ്പെടുന്നത്. ഇവിടുത്തെ മറുക് ഈ വ്യക്തി നല്ല ചിന്തികളില്‍ നിന്നും നല്ല വഴികളില്‍ നിന്നും വ്യതിചലിയ്ക്കാനുള്ള സാധ്യതയാണ് കാണിയ്ക്കുന്നത്.

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ചന്ദ്രന്റെ മൂലസ്ഥാനമെന്നറിയപ്പെടുന്ന കയ്യിലെ ഈ ഭാഗത്തെ മറുകെങ്കില്‍ വിവാഹം വൈകുമെന്ന സൂചന നല്‍കുന്നു. ആഴത്തിലെ ജലസ്രോതസുകളില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ജീവനു നല്ലതെന്നും സൂചന നല്‍കുന്നു.

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

വ്യാഴത്തിന്റെ മുഖ്യസ്ഥാനമായ ഈ ഭാഗത്താണ് മറുകെങ്കില്‍ ജീവിതത്തിലെ തടസങ്ങളാണ് സൂചിപ്പിയ്ക്കുന്നത്. മറ്റുള്ളവരെ അപേക്ഷിച്ചു വിജയിക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും.

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ ഈ ഭാഗം ശനിയെ സൂചിപ്പിയ്ക്കുന്നു. വിവാഹം വൈകുമെന്നോ സുഖകരമല്ലാത്ത വിവാഹജീവിതമെന്നോ ആകാം, സൂചന. പങ്കാളിയുമായി ചേര്‍ന്നു പോകാന്‍ ഏറെ ബുദ്ധിമുട്ടേണ്ടിയും വരും.

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

സൂര്യനെ സൂചിപ്പിയ്ക്കുന്ന ഈ ഭാഗം വ്യക്തിജീവിതത്തിലെ പ്രതിബദ്ധങ്ങളെയാണ് സൂചിപ്പിയ്ക്കുന്നത്. മറ്റുള്ളവരുടെ ധിക്കാരം സഹിയ്‌ക്കേണ്ടി വരും.

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ഉള്ളംകയ്യിലെ മറക് ആ രഹസ്യമാണ്

ബുധഗ്രഹത്തിന്റെ ഈ ഭാഗത്ത് മറുകെങ്കില്‍ ജീവിതത്തില്‍ അപ്രതീക്ഷിത നഷ്ടങ്ങള്‍ നേരിടേണ്ടി വരുന്നതിന്റെ സൂചനയാണ്. വസ്തുപരമാകാം, അല്ലെങ്കില്‍ വൈകാരികമാകാം.

Read more about: pulse, സ്പന്ദനം
English summary

Meaning Of Moles Present On Your Palms

Meaning Of Moles Present On Your Palms, Read more to know about,
Please Wait while comments are loading...
Subscribe Newsletter