For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിക്‌സ്, പ്ലാസ്റ്റിക് വിദ്യ, വയര്‍ പോകും

വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ് വിക്‌സ്.

|

വിക്‌സ് നമ്മുടെയൊക്കെ വീട്ടിലെ മെഡിക്കല്‍ ബോക്ലിലെ പതിവുവസ്തുവാണ്. ജലദോഷവും മൂക്കടപ്പുമെല്ലാമുള്ളപ്പോള്‍ ആദ്യം മനസില്‍ വരുന്ന പേരും ഇതുതന്നെയായിരിയ്ക്കും.

എന്നാല്‍ വിക്‌സ് വേപ്പോറബ്ബിന് ഇതല്ലാതെയും പല ഗുണങ്ങളുമുണ്ട്. വയറു കുറയ്ക്കുന്നതുള്‍പ്പെടെ.

വിക്‌സ് ഏതു വിധത്തിലാണ് മറ്റു പല ആരോഗ്യ, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുതകുന്നതെന്നറിയൂ, ഡ്രൈ നട്‌സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും

കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്‌സ്കിടക്കയിലെ സമയം നീട്ടിക്കിട്ടാന്‍ പുരുഷ ടിപ്‌സ്

സൈനസ് തലവേദന

സൈനസ് തലവേദന

സൈനസ് തലവേദനയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് വിക്‌സ്.

മൂക്കിനടിയില്‍ ഇതു പുരട്ടി ദീര്‍ഘമായി ശ്വാസം ഉള്ളിലേയ്ക്കു വലിയ്ക്കുക. ഇതിലെ മെഥനോളാണ് പ്രയോജനം നല്‍കുന്നത്.

ചതവോ മുറിവോ

ചതവോ മുറിവോ

ശരീരത്തില്‍ ചതവോ മുറിവോ പറ്റിയാല്‍ ഇതും അല്‍പം ഉപ്പും ചേര്‍ത്ത് പുരട്ടുക. ഇത് ആശ്വാസം നല്‍കും. ഫ്രിഡ്ജില്‍ വച്ച ഉരുളക്കിഴങ്ങ് ക്യാന്‍സര്‍ കാരണം

ടെന്നിസ് എല്‍ബോ

ടെന്നിസ് എല്‍ബോ

കൈമുട്ടിനു വരുന്ന പ്രശ്‌നമാണ് ടെന്നിസ് എല്‍ബോ. വേദനയും കഴപ്പും. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് വിക്‌സ്. ഇവിടെ പുരട്ടി ഉഴിയുക. ഇതിലെ കര്‍പ്പൂരം, മെഥനോള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.

വയര്‍

വയര്‍

വയര്‍ കുറയാനുള്ള നല്ലൊരു വഴിയാണ് വിക്‌സ്. വിക്‌സ്, കര്‍പ്പൂരം, ബേക്കിംഗ് സോഡ, ഒരല്‍പം ആല്‍ക്കഹോള്‍ എന്നിവ കലര്‍ത്തി പേസ്റ്റാക്കുക. ഇത് വയറ്റിലോ കൊഴുപ്പുള്ള ഭാഗത്തോ പുരട്ടുക. ഇതിനു മുകളിലൂടെ പ്ലാസ്റ്റിക് , അതായത് സാധനങ്ങള്‍ പൊതിയാനുപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പൊതിഞ്ഞു കെട്ടുക. ഇത് അരമണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കാം.

കൊഴുപ്പ്‌

കൊഴുപ്പ്‌

വയറ്റില്‍ മാത്രമല്ല, കാലിലോ കയ്യിലോ, എവിടെയുള്ള കൊഴുപ്പാണ് കുറയ്‌ക്കേണ്ടതെങ്കില്‍ ഇതേ രീതിയില്‍ ഉപയോഗിയ്ക്കാം.

ചെവിവേദന

ചെവിവേദന

ഒരു കഷ്ണം പഞ്ഞിയില്‍ അല്‍പം വിക്‌സ് പുരട്ടി ഇത് ചെവിയില്‍ വയ്ക്കുന്നത് ചെവിവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

വിക്‌സ്, പ്ലാസ്റ്റിക് വിദ്യ, വയര്‍ പോകും

മസില്‍ വേദനയുണ്ടെങ്കില്‍ ഈ ഭാഗത്തു വിക്‌സ് പുരട്ടി ചൂടുവെള്ളത്തില്‍ പിഴിഞ്ഞ ടവല്‍ ഈ ഭാഗത്തമര്‍ത്താം.

വ്രണമുണ്ടെങ്കില്‍

വ്രണമുണ്ടെങ്കില്‍

ചര്‍മത്തില്‍ വ്രണമുണ്ടെങ്കില്‍ ഇതിനു മുകളില്‍ വിക്‌സ് പുരട്ടുന്നതും പെട്ടെന്നു തന്നെ ആശ്വാസം നല്‍കും.

സ്‌ട്രെച്ച്മാര്‍ക്കുകള്‍

സ്‌ട്രെച്ച്മാര്‍ക്കുകള്‍

ചര്‍മത്തിലെ സ്‌ട്രെച്ച്മാര്‍ക്കുകള്‍ അകറ്റാനും മുഖക്കുരു പാടു പുരട്ടാനും ഇത് പുരട്ടി മസാജ് ചെയ്യുക.

അരിമ്പാറ

അരിമ്പാറ

അരിമ്പാറയ്ക്കു മുകളില്‍ ഇതു പുരട്ടി ബാന്റേജ് വയ്ക്കുക. രണ്ടു മണിക്കൂര്‍ ശേഷം എടുത്തു മാറ്റാം. ഇത് പോകുന്നതു വരെ ഇങ്ങനെ ചെയ്യാം.

ഉപ്പുററി

ഉപ്പുററി

ഉപ്പുററി വിണ്ടു കീറുന്നതിനും വിക്‌സ് പുരട്ടുന്നതു നല്ലതാണ്. ഇത് ഈ ഭാഗത്തെ വരണ്ട ചര്‍മം അകറ്റും.

Read more about: belly fat weight health body
English summary

How To Use Vicks And Plastic Cover To Reduce Belly Fat

How To Use Vicks And Plastic Cover To Reduce Belly Fat, Read more to k now about,
X
Desktop Bottom Promotion