Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
ആയുര്‍വേദ പ്രകാരം ഉദ്ധാരണക്കുറവിന് ഡ്രൈ നട്സ് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നാണ് ശാസ്ത്രം.
പുരുഷന്മാരെ അലട്ടുന്ന ലൈംഗികപ്രശ്നങ്ങളിലൊന്നാണ് ഉദ്ധാരണക്കുറവ്. പങ്കാളിയ്ക്കു തൃപ്തിക്കുറവിനും പുരുഷന് ആത്മവിശ്വാസക്കുറവിനും കാരണമാകുന്ന ഒന്ന്.
ഉദ്ധാരണക്കുറവിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ ശാരീരികവും മാനസികവുമായ പല ഘടകങ്ങളും പെടും.
ഉദ്ധാരണപ്രശ്നങ്ങള്‍ക്ക് പല ചികിത്സയുമുണ്ട്. ഇതിനുള്ള ഒരു പരിഹാരമാണ് ഡ്രൈ നട്സ് ആന്റ് ഫ്രൂട്സ്.
ആയുര്‍വേദ പ്രകാരം ഉദ്ധാരണക്കുറവിന് ഡ്രൈ നട്സ് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നാണ് ശാസ്ത്രം. ഏതെല്ലാം വിധത്തിലാണ് ഇത് ഉപയോഗിയ്ക്കേണ്ടതെന്നു നോക്കൂ, കൗതുകകരമായ ഉദ്ധാരണ വിശേഷങ്ങള്‍

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
ഉണങ്ങിയ ഈന്തപ്പഴം അഥവാ കാരയ്ക്ക, ബദാം, പിസ്ത എന്നിവ തുല്യ അളവിലെടുത്ത് പൊടിയ്ക്കുക. നനുത്ത പൊടിയാക്കാന്‍ നോക്കരുത്. ഇത കൂടുതല്‍ പൊടിഞ്ഞാല് നനവു വരും. ഇത് ദിവസവും പാലില്‍ ഒരു സ്പൂണ്‍ വീതം കലക്കി കുടിയ്ക്കാം.

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
ഇതിലെ പൊട്ടാസ്യം, സോഡിയം എന്നിവ നല്ലതാണ്. പൊട്ടാസ്യം നല്ല ഉദ്ധാരണത്തിന് സഹായിക്കുന്ന ഒന്നാണ്.

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
25 ഗ്രാം കറുത്ത മുന്തിരി ചൂടുള്ള പാലില്‍ അര മണിക്കൂര്‍ കുതിര്‍ത്ത് കഴിയ്ക്കുക. പാല് കുടിയ്ക്കാം. ഇതല്ലെങ്കില്‍ കറുത്ത മുന്തിരി കഴിച്ച് കൂടെ പാല് കുടിയ്ക്കാം. സെക്സ് പ്രശ്നങ്ങള്‍ക്കുള്ള ആയുര്‍വേദ ലേഹങ്ങളില് കറുപ്പുമുന്തിരി പ്രധാന കൂട്ടാണ്.

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
സ്ത്രീ പുരുഷന്മാരില് പ്രത്യുല്പാദന വ്യവസ്ഥ മെച്ചപ്പെടാന്‍ വാള്‍നട്ട് ഏറെ നല്ലതാണ്. ഇത് ദിവസവും കഴിയ്ക്കാം.

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
ഇതിലെ അയേണ്‍, സിങ്ക് എന്നിവ പ്രധാനം. ഇതില്‍ ആര്‍ജിനൈന്‍ എന്ന അമിനോ ആസിഡുണ്ട്. ഇത് നൈട്രിക് ഓക്സൈഡ് ഉല്പാദിപ്പിയ്ക്കും. നൈട്രിക് ഓക്സൈഡ് ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇത് ദിവസവും രണ്ടോ മൂന്നോ എണ്ണം വീതം കഴിയ്ക്കാം.

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
വാള്‍നട്ട് പൊടിച്ച് തേനില്‍ ചാലിച്ചു കഴിയ്ക്കുന്നതും ഏറെ നല്ലതാണ്. തേനും ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ നല്ലതാണ്. ഇവയിലെ വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളുമെല്ലാം ഇതിനു സഹായിക്കും.സൂക്ഷിയ്ക്കൂ, നിങ്ങള്‍ സ്വയംഭോഗത്തിന് അടിമയാണ്....

ഡ്രൈ നട്സ് ഇങ്ങനെ, ഉദ്ധാരണം ഇരട്ടിയാകും
ഈന്തപ്പഴം ആട്ടിന്‍പാലില്‍ രാത്രിയിട്ടു കുതിര്‍ത്തി ഇത് രാവിലെ ഈ പാലില്‍ അരച്ചു കുടിയ്ക്കുന്നതും ഏറെ ഗുണകരമാണ്.




Click it and Unblock the Notifications
