കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

Posted By:
Subscribe to Boldsky

കിഡ്‌നി അഥവാ വൃക്ക മനുഷ്യശരീരത്തിലെ അരിപ്പയാണെന്നു പറയാം. ശരീരത്തിനാവശ്യമുള്ളവയെ സ്വീകരിച്ച് ആവശ്യമില്ലാത്തവയെ പുറന്തള്ളുന്ന ഒന്ന്.

കിഡ്‌നിയുടെ ആരോഗ്യം ഇതുകൊണ്ടുതന്നെ ശരീരത്തിന്റെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. കിഡ്‌നി പണിമുടക്കിയാല്‍ മതി, ശരീരത്തിലെ മിക്കവാറും അവയവങ്ങളും പ്രവര്‍ത്തനം നിര്‍ത്തും.

വൃക്കയുടെ ആരോഗ്യത്തെ ബാധിയ്ക്കുന്ന ഒരു പ്രധാന പ്രശ്‌നം ഇതില്‍ ടോക്‌സിനുകള്‍ അടിഞ്ഞു കൂടുന്നതാണ്. അതായത് ശരീരത്തെ വൃത്തിയാക്കുന്ന വൃക്കയേയും വൃത്തിയാക്കണമെന്നര്‍ത്ഥം.

കിഡ്‌നിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന സ്വാഭാവിക വഴികള്‍ പലതുണ്ട്. ഇതിലൊന്നാണ് സവാള ഉപയോഗിച്ചുള്ള ഒരു വിദ്യ. ഇതെക്കുറിച്ചറിയൂ,

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

സവാളയില് വൈറ്റമിന് എ, ബി കോംപ്ലക്സ്, സി, ഇ, കാല്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം, സോഡിയം, സിലിക്കണ്, സള്ഫര്, ഫോസ്ഫറസ്, അയോഡിന്, കോപ്പര്, ആ്ന്തോസയാനിന് തുടങ്ങിയ പല ഘടകങ്ങളുമുണ്ട്.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഇതിലെ ആന്റിബയോട്ടിക്, ഡയ്ൂററ്റിക് ഗുണങ്ങള് കിഡ്നിയെ ശക്തിപ്പെടുത്തും. കോശനാശം തടയും.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

2 ലിറ്റര് വെള്ളം, 2 സവാള, പാര്സ്ലി 3 തണ്ട്, 3 ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവയാണ് ഇതിനു വേണ്ടത്.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

വെള്ളം തിളപ്പിയ്ക്കുക. വെള്ളം വാങ്ങിവച്ച് ഇതിലേയ്ക്കു സവാള കഷ്ണങ്ങളാക്കി ചേര്ക്കുക.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഇതിലേയ്ക്ക് പാര്സ്ലി, ചെറുനാരങ്ങയുടെ ജ്യൂസ് എന്നിവയും ചേര്ത്തിളക്കുക. ഇത് രണ്ടു മണിക്കൂര് വച്ച ശേഷം ഊറ്റിയെടുക്കാം.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഈ വെള്ളം ഒരു ദിവസം പല തവണയായി കുടിയ്ക്കാം. ആഴ്ചയില് മൂന്നു ദിവസം മാത്രം ഒന്നിടവിട്ട ദിവസങ്ങളിലായി ഇത് കുടിയ്ക്കുക.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഒന്നുരണ്ടാഴ്ച അടുപ്പിച്ചിതു ചെയ്യുക. വേണമെങ്കില് കൂടുതലും.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഇതുപയോഗിയ്ക്കുമ്പോള് ഉപ്പിന്റെ ഉപയോഗം തീരെ കുറയ്ക്കുക. ഉപ്പ് ഈ പാനീയത്തിന്റെ ഫലം കുറയ്ക്കും.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഇതൊടൊപ്പം സാച്വറേറ്റഡ് കൊഴുപ്പ്, മധുരം എന്നിവയും കുറയ്ക്കണം. ഇവയും കിഡ്നിയിലെ വിഷാംശം കൂട്ടുന്ന ഘടകങ്ങളാണ്.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഹൈപ്പോടെന്ഷന്, ഹൈപ്പര് ഗ്ലൈസീമിയ എന്നിവയുള്ളവര് ഇത് ഉപയോഗിയ്ക്കരുത്. ഇതു ബിപിയും ഷുഗര് തോതും കുറയ്ക്കുന്നതു കൊണ്ടാണിത്.

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

കിഡ്‌നി ആരോഗ്യത്തിന് സവാള ഇങ്ങനെ

ഇതുപോലെ ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളെങ്കിലും അസ്വസ്ഥതയുണ്ടാക്കിയേക്കാം.

Read more about: kidney
English summary

How To Use Onion For Kidney Health

How To Use Onion For Kidney Health
Please Wait while comments are loading...
Subscribe Newsletter