പുരുഷത്വത്തിന് ഈന്തപ്പഴം ഇങ്ങനെ

Posted By:
Subscribe to Boldsky

ഈന്തപ്പഴം ആരോഗ്യത്തിന്റെ പ്രധാന കലവറയാണ്. അയേണ്‍ അടക്കമുള്ള പല പോഷണങ്ങളും അടങ്ങിയവയാണ് ഈന്തപ്പഴം.

ഈന്തപ്പഴം പല രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ്. തികച്ചും സ്വാഭാവികമധുരമായ ഇത് ഒരു പരിധി വരെ പ്രമേഹരോഗികള്‍ക്കും ഉപയോഗിയ്ക്കാം.

ഈന്തപ്പഴം പുരുഷസ്റ്റാമിനയ്ക്കു മാത്രമല്ല, സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഉപയോഗിയ്ക്കാം. ഇത് പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ഏതെല്ലാം രീതിയിലാണ് ഈന്തപ്പഴം സെക്‌സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ ഉപയോഗിയ്‌ക്കേണ്ടതെന്നറിയൂ,

പുരുഷഹോര്‍മോണുകള്‍

പുരുഷഹോര്‍മോണുകള്‍

പുരുഷഹോര്‍മോണുകള്‍ അഥവാ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനത്തിന് സഹായകമായ ഒന്നാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിനുകളും ധാതുക്കളുമെല്ലാം പ്രായമേറിയവരില്‍ പോലും സെക്‌സ് സ്റ്റാമിനയ്ക്കു സഹായിക്കും.

താല്‍പര്യം

താല്‍പര്യം

സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം സെക്‌സ് താല്‍പര്യംവര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ സഹായകമാണിത്.സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമെല്ലാം ഒരുപോലെ ഗുണം ചെയ്യുന്ന ഒന്ന്.

പാല്‍ ചേര്‍ത്തരച്ച്

പാല്‍ ചേര്‍ത്തരച്ച്

6-7 ഈന്തപ്പഴം എടുക്കുക. ഇത് രണ്ടുമൂന്നു മണിക്കൂര്‍ നേരം വെള്ളത്തിലിട്ടു വയ്ക്കുക. ഇതിന്റെ കുരു നീക്കി ഒരു ഗ്ലാസ് പാല്‍ ചേര്‍ത്തരച്ച് ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കണം. ഇത് ദിവസവും കഴിയ്ക്കുന്നതു സെക്‌സ് സ്റ്റാമിന കൂട്ടും.

ആട്ടില്‍പാലില്‍

ആട്ടില്‍പാലില്‍

രാത്രി മുഴുവന്‍ ഈന്തപ്പഴം ആട്ടില്‍പാലില്‍ കുതിര്‍ത്തി വയ്ക്കുക. പിറ്റേന്ന് ഇതേ പാലില്‍ ഈന്തപ്പഴമരച്ച് ഇതു കഴിയ്ക്കാം. ഇതില്‍ ഏലയ്ക്കയും തേനും ചേര്‍ക്കുകയും ചെയ്യാം. ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്.

ഡേറ്റ് സിറപ്പ്

ഡേറ്റ് സിറപ്പ്

ഡേറ്റ് സിറപ്പ് കഴിയ്ക്കുന്നത് നല്ല സെക്‌സ് സ്റ്റാമിനയും ഊര്‍ജവും നല്‍കും.

സെക്‌സ് പവര്‍

സെക്‌സ് പവര്‍

7-8 ഉണങ്ങിയ ഈന്തപ്പഴം പാലിനൊപ്പം കഴിയ്ക്കുന്നത് സെക്‌സ് പവര്‍ കൂട്ടാന്‍ ഏറെ സഹായകമാണ്.

English summary

How To Use Dates For Better Stamina

How To Use Dates For Better Stamina, Read more to know about,