ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

Posted By:
Subscribe to Boldsky

പ്രമേഹം ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായും ചികിത്സിച്ചു ഭേദപ്പെടുത്താന്‍ കഴിയാത്ത ഒന്നുതന്നെയാണ്. വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഹൃദയത്തിനു പോലും പ്രശ്‌നമുണ്ടാക്കാവുന്ന ഒന്ന്.

പ്രമേഹത്തിന് ഭക്ഷണചിട്ടകളും വ്യായാമവുമെല്ലാം പ്രധാനം. കഴിച്ചുകൂടാത്ത ഭക്ഷണങ്ങളുടെ നിര പ്രമേഹരോഗികള്‍ക്കു മുന്നില്‍ നീണ്ടു നില്‍ക്കും.

പ്രമേഹത്തിനും പ്രകൃതിദത്ത ഔഷധങ്ങളുണ്ട്. ഇതിലൊന്നിനെക്കുറിച്ചറിയൂ,

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് ഉപയോഗിച്ചാണ് പ്രമേഹത്തിനുള്ള ഈ പ്രത്യക മരുന്നു തയ്യാറാക്കുന്നത്.

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റിഹൈപ്പര്‍ഗ്ലൈസമിക് കൂടിയാണ് ക്യാബേജ്. ഇതിലെ പ്രോട്ടീനുകള്‍, വൈറ്റമിന്‍ സി, ബി1, ബി2, ബി6, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ പാന്‍ക്രിയാറ്റിക് കോശങ്ങളെ നേരെയാക്കാന്‍ സഹായിക്കും.

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

അരക്കിലോ ക്യാബേജ് നല്ലപോലെ കഴുകി വൃത്തിയാക്കി ശേഷം ചെറുതായി അരിയുക.

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ഇതില്‍ ഒരു ഗ്ലാസ് ശുദ്ധമായ വെള്ളം ചേര്‍ത്ത് മിക്‌സിയിലോ ജ്യൂസറിലോ അടിച്ചെടുക്കാം. ഇത് പൂര്‍ണമായും ജ്യൂസാക്കാന്‍ നില്‍ക്കരുത്.

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ഇത് ദിവസവും ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കാം ഓരോ തവണ പ്രധാനപ്പെട്ട ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പായി ഓരോ ഗ്ലാസ് കുടിച്ചാല്‍ ഏറ്റവും നല്ലത്.

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ദിവസവും ഇതു ചെയ്യുന്നത് പ്രമേഹം നിയന്ത്രിയ്ക്കാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

ക്യാബേജ് കൊണ്ട് പ്രമേഹപരിഹാരം

നാരുകളടങ്ങിയ ഭക്ഷണമായതു കൊണ്ടുതന്നെ വയറിന്റെ ആരോഗ്യത്തിനും ക്യാബേജ് ഏറെ നല്ലതാണ്.

English summary

How To Use Cabbage To Treat Diabetes

How To Use Cabbage To Treat Diabetes, Read more to know about,
Story first published: Monday, July 31, 2017, 9:55 [IST]
Subscribe Newsletter