ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ ഹൃദയാരോഗ്യത്തിനു പോലും വില്ലനാകുന്ന ഒന്നാണ്. പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തുന്ന ഒന്ന്.

കൊളസ്‌ട്രോളിന് ഭക്ഷണമുള്‍പ്പെടെ പല കാരണങ്ങളുമുണ്ട്. ഇതിനായി തികച്ചും പ്രകൃതിദത്തമായ പരിഹാരങ്ങളുമുണ്ട്. ഇംഗ്ലീഷ് മരുന്നുകള്‍ ഏറെക്കാലം കഴിച്ചു ദോഷം വരുത്തുന്നതിനു പകരം ഇവ കഴിയ്ക്കുന്നതു ഗുണം നല്‍കും.

കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ് ബാര്‍ലി. ഇതൊരു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഒരു കപ്പു മുഴുവന്‍ ബാര്‍ലി, 5 കപ്പു വെള്ളം, ഒരു ചെറുനാരങ്ങയുടെ തൊലി, ഒരു കറുവാപ്പട്ട, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി നല്ലപോലെ കഴുകണം. തണുത്ത വെള്ളത്തില്‍ വേണം കഴുകാന്‍.

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഇത് ഒരു പാത്രത്തിലിട്ട് 5 കപ്പു വെള്ളവും ചേര്‍ത്തു തിളപ്പിയ്ക്കുക. ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍.

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി ഉറച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് കറുവാപ്പട്ട, ചെറുനാരങ്ങാത്തൊണ്ട് എന്നിവ ചേര്‍ക്കുക.

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഇവയെല്ലാം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ അഞ്ചു മിനിറ്റു നേരം തിളപ്പിയ്ക്കണം.

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഇത് വാങ്ങിവച്ച് ഊറ്റിയെടുക്കുക. ഇത് റൂംടെമ്പറേച്ചറാകുമ്പോള്‍ കുടിയ്ക്കാം. വേണമെങ്കില്‍ ഫ്രിഡ്ജിലും വച്ചുപയോഗിയ്ക്കാം.

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ബാര്‍ലി കൊണ്ടു കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഇത് അടുപ്പിച്ചു കുറച്ചുനാള്‍ ചെയ്തു നോക്കൂ, കൊളസ്‌ട്രോള്‍ കുറയും.

English summary

How To Use Barley To Reduce Cholesterol

How To Use Barley To Reduce Cholesterol, Read more to know about,
Subscribe Newsletter