തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

Posted By:
Subscribe to Boldsky

ബീറ്റ്‌റൂട്ട് അയേണ്‍ സമ്പുഷ്ടമായ ഒരു പച്ചക്കറിയാണ്. ഇതിന്റെ കടുത്ത നിറം തന്നെ ഇതിന ഉദാഹരണവും.

ധാരാളം പോഷകങ്ങളും ധാതുക്കളും അടങ്ങിയ ബീറ്റ്‌റൂട്ട് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന പല തരത്തിലുള്ള ആരോഗ്യഗുണങ്ങളും നല്‍കും.

തടി കുറയ്ക്കാന്‍ സ്വാഭാവിക വഴികള്‍ തേടുന്നവര്‍ക്ക് ഉപയോഗിയ്ക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് ഏതു വിധത്തിലാണ് തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കുകയെന്നു നോക്കൂ,

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

ബീറ്റ്‌റൂട്ട്, ചെറുനാരങ്ങ, തേന്‍ എന്നിവയാണ് ഇതിനു വേണ്ട ചേരുവകള്‍. 1 ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവയാണ് എടുക്കേണ്ട അളവുകള്‍.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

ബീറ്റ്‌റൂട്ടില്‍ പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്. കൊഴുപ്പുകോശങ്ങളെ പെട്ടെന്നലിയിച്ചു കളയാന്‍ ഇതിനാകും.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

ചെറുനാരങ്ങയിലെ വൈറ്റമിന്‍ സി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പൊഴിവാക്കും.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തേന്‍ സ്വാഭാവിക ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നാണ്. ടോക്‌സിനുകളും കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍, 2 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീര് എന്നിവയാണ് ഇതിനു വേണ്ടത്.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

എല്ലാ ചേരുവകളും കൂട്ടിക്കലര്‍ത്തി ഒരു മിശ്രിതമാക്കുക. ഇത് പ്രാതലിനു മുന്‍പായി വെറുംവയറ്റില്‍ കുടിയ്ക്കുക.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

ഒരു മാസം അടുപ്പിച്ചു കുടിച്ചാല്‍ തടി കുറയുന്നതുള്‍പ്പെടെയുള്ള ഗുണങ്ങള്‍ ലഭിയ്ക്കും.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയുന്നതിനു മാത്രമല്ല, ശരീരത്തിലെ രക്തത്തിന്റെ തോതു വര്‍ദ്ധിപ്പിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഉത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട് ജ്യൂസ്.

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

തടി കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് ഇങ്ങനെ

ബിപി കുറയ്ക്കാന്‍ സഹായകമായ നല്ലൊരു പാനീയം കൂടിയാണിത്.

English summary

How To Prepare Beetroot Juice To Reduce Weight

How To Prepare Beetroot Juice To Reduce Weight, read more to know about,
Story first published: Monday, June 12, 2017, 16:00 [IST]