5 ദിവസം കിടക്കും മുന്‍പു കുടിച്ചാല്‍ വയര്‍ പോകും!

Posted By:
Subscribe to Boldsky

വയര്‍ പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നവും കൂടിയാണ്. ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നാണ് വയറ്റിലെ കൊഴുപ്പ്.

വയറ്റിലെ കൊഴുപ്പിന് പ്രതിവിധി വ്യായാമവും ഭക്ഷണനിയന്ത്രണവും തന്നെയാണ്. അല്ലാതെ മാര്‍ക്കറ്റില്‍ കിട്ടുന്ന മരുന്നുകള്‍ വാങ്ങി പരീക്ഷിയ്ക്കരുത്.

വയര്‍ കുറയാനും തടി കുറയാനുമെല്ലാം രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കാന്‍ സാധാരണ പറയാറുണ്ട്. ഇവിടെ ഒരു പ്രത്യേക പാനീയമുണ്ടാക്കി രാത്രി കുടിയ്ക്കുന്നത് വയറ്റിലെ കൊഴുപ്പൊഴിവാക്കാന്‍ സഹായിക്കും. ഈ പാനീയം എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

കുക്കുമ്പര്‍, ചെറുനാരങ്ങ, തേന്‍, കറ്റാര്‍വാഴ, പാര്‍സ്ലി

കുക്കുമ്പര്‍, ചെറുനാരങ്ങ, തേന്‍, കറ്റാര്‍വാഴ, പാര്‍സ്ലി

കുക്കുമ്പര്‍, ചെറുനാരങ്ങ, തേന്‍, കറ്റാര്‍വാഴ, പാര്‍സ്ലി എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ കൊഴുപ്പു തീരെയില്ലാത്ത, ധാരാളം ജലാശമുള്ള ഒരു ഭക്ഷണവസ്തുവാണ്. ഇതുകൊണ്ടുതന്നെ വയറ്റിലെ കൊഴുപ്പു നീക്കാന്‍ നല്ലത്.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് ശരീരത്തിലെ ടോക്‌സിനുകള്‍ അകറ്റാന്‍ ഏറെ ഗുണകരമാണ്. ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാനും ഗുണകരം.

തേന്‍

തേന്‍

തേന്‍ സ്വാഭാവികമായി തടി കുറയ്ക്കുന്ന ഒരു പാനീയമാണ്. ഇതിലും ആന്റിഓക്‌സിഡന്റുകളുണ്ട്.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴയും ആന്റിഓക്‌സിഡന്റ് അടങ്ങിയ ഒന്നാണ്. ശരീരത്തിലെ കൊഴുപ്പു കളയാന്‍ ഏറെ ഗുണകമായ ഒന്നുതന്നെ.

ഇതിനായി വേണ്ടത്

ഇതിനായി വേണ്ടത്

അരഗ്ലാസ് വെള്ളം, ഒരു കുക്കുമ്പര്‍, ഒരു ടേബിള്‍സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍, ഒരു കെട്ട് പാര്‍സ്ലി എന്നിവയാണ് ഇതിനായി വേണ്ടത്.

ഇവയെല്ലാം

ഇവയെല്ലാം

ഇവയെല്ലാം കൂടി നല്ലപോലെ മിക്‌സിയിലടിച്ചു ജ്യൂസാക്കി കിടക്കുന്നതിനു മുന്‍പു കുടിയ്ക്കാം. അഞ്ചു ദിവസം അടുപ്പിച്ചു കുടിച്ചാല്‍ വയര്‍ കുറയും.

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും

വയറിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമായ ഒരു പാനീയമാണിത്.

English summary

Honey And Cucumber Mixture To Reduce Belly Fat

Honey And Cucumber Mixture To Reduce Belly Fat, Read more to know about