ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

Posted By:
Subscribe to Boldsky

സവാള പല ഭക്ഷണങ്ങളിലും ഉപയോഗിയ്ക്കുന്ന ചേരുവയാണ്. ഭക്ഷണചേരുവ മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങളിലും മുന്‍പന്തിയിലാണ് സവാള.

ഒരു കഷ്ണം സവാള കയ്യിന്റെ പുറം ഭാഗത്തുരസിയാല്‍ പല രോഗങ്ങള്‍ക്കും പരിഹാരമാകുമെന്നു പറയാം. സവാളയില്‍ ക്വര്‍സെറ്റിന്‍ എന്ന ഒരു ആന്റിഓക്‌സിഡന്റുണ്ട്. ഇതാണ് പല രോഗങ്ങള്‍ക്കും പരിഹാരമാകുന്നത്.

കയ്യിന്റെ പുറംഭാഗത്തു സവാളയുരസുക മാത്രമല്ല, പല കാര്യങ്ങള്‍ക്കും സവാള ഉപയോഗിയ്ക്കാം. ഇതെക്കുറിച്ചറിയൂ,

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു പൊള്ളിയാല് ഇവിടെ സവാള അരച്ചു വയ്ക്കാം. ഇത് മുറിവും വേദനയുമെല്ലാം ശമിപ്പിയ്ക്കും. പൊള്ളല് കാരണമുണ്ടായ വടുക്കള്ക്കും സവാള നല്ലൊരു പ്രതിവിധിയാണ്. ഇതിന് ന്ല്ലൊരു ആന്റിസെപ്റ്റിക് ഗുണമുണ്ട്.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഏതെങ്കിലും പ്രാണികള് കാരണമോ മറ്റോ ചര്മത്തില് അലര്ജിയുണ്ടായാല് ഇതിനുളള നല്ലൊരു പരിഹാരമാണ് സവാള അവിടെ ഉരസുന്നത്. ഇതിലെ സള്ഫറാണ് പരിഹാരമാകുന്നതും.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

സവാള വാട്ടുക. ഇതിന്റെ നീരെടുത്ത് ചെവിയിലൊഴിയ്ക്കുന്നത് ചെവിവേദന ശമിപ്പിയ്ക്കും.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

സവാള അരിഞ്ഞ് ഇതിന്റെ ഗന്ധം ശ്വസിയ്ക്കുന്നത് മൂക്കടപ്പിനുള്ള നല്ലൊരു പരിഹാരമാണ്.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

കയ്യിനു പുറംഭാഗത്തായി സവാള അറിഞ്ഞതു കൊണ്ടു മസാജ് ചെയ്താല് കോള്ഡിനും മറ്റുമുള്ള പ്രതിവിധിയാണ്.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഉറങ്ങാന് കിടക്കുന്നതിന് അരികിലായി സവാള മുറിച്ചു വയ്ക്കുക. ഇതില് നിന്നുള്ള ഗന്ധം കോള്ഡും ഫഌവുമെല്ലാം മാറാന് സഹായിക്കും.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

സവാള വട്ടത്തിലരിഞ്ഞ് പാദത്തിനടിയില് വച്ചു സോക്സിടുക. രാത്രി മുഴുവന് ഇങ്ങനെ വയ്ക്കുന്നത് പനി മാറാന് നല്ലതാണ്.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

സവാളത്തൊലി വെള്ളത്തിലിട്ടു തിളപ്പിച്ചു കവിള്ക്കൊള്ളുന്നത് തൊണ്ടവേദനയ്ക്കുളള നല്ലൊരു പരിഹാരമാണ്.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ചര്മത്തില് മുള്ളോ നാരോ കുത്തിത്തറച്ചാല് സവാള അരിഞ്ഞ് ഈ കഷ്ണം വച്ച് അതിനു മുകളില് ടേപ്പ ഒട്ടിയ്ക്കുക. ഒരു മണിക്കൂര് കഴിഞ്ഞു ടേപ്പ് ഇളക്കിയെടുത്താന് മുള്ളും പുറത്തേയ്ക്കു പോരും.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

സവാള നീരില് മഞ്ഞള് ചാലിച്ചു മുഖത്തു പുരട്ടുന്നത് മുഖത്തെ പിഗ്മെന്റേഷന് അകലാനുള്ള നല്ലൊരു വഴിയാണ്.

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ഒരു കഷ്ണം സവാള പുറംകയ്യിലുരസൂ, അപ്പോള്‍

ആര്ത്തവത്തിനു മുന്പായി അല്പം പച്ച സവാള കഴിയ്ക്കാം. ഇത് മാസമുറ സമയത്തെ വേദന കുറയാന് നല്ലതാണ്.

English summary

Home Remedies Using Onion To Treat Health Problems

Home Remedies Using Onion To Treat Health Problems, Read more to know about,
Story first published: Saturday, July 22, 2017, 17:51 [IST]