കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

Posted By:
Subscribe to Boldsky

കിടക്കയില്‍ പരാജയപ്പെടുന്ന പുരുഷന്മാര്‍ ധാരാളമുണ്ട്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍പ്പോലും. പലപ്പോഴും ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങളായിരിയ്ക്കും ഇതിനു കാരണവും.

ചില ശീലങ്ങളാണ് ചിലപ്പോള്‍ കിടക്കയില്‍ പുരുഷനെ പരാജയമാക്കുന്നത്. ഇതു തനിയെ മാറ്റാന്‍ സാധിയ്ക്കുന്നതുമാണ്.

കിടക്കയിലെ കരുത്തിന് പുരുഷന്‍ മാറ്റേണ്ടുന്ന ചില ശീലങ്ങളെക്കുറിച്ചറിയൂ,

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

അമിതമായ സ്വയംഭോഗം പല പുരുഷന്മാരേയും കിടക്കയില്‍ പരാജയപ്പെടുത്തുന്ന ഒരു ഘടകമാണ്. ഇതൊരു ശീലമാക്കിയാല്‍ സ്വയംനിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാധാരണ സെക്‌സ് ജീവിതത്തില്‍ സുഖവും സംതൃപ്തിയും കണ്ടെത്താന്‍ കഴിയാതെ വരാം.

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

ഓര്‍ഗാസത്തെക്കുറിച്ചു സെക്‌സിനിടയില്‍ ചിന്തിച്ചു കൊണ്ടിരിയ്ക്കുന്നത് ചിലപ്പോള്‍ പുരുഷന് പെട്ടെന്നുതന്നെ ഓര്‍ഗാസമുണ്ടാകാന്‍ കാരണമാകും. ഇതെക്കുറിച്ചു ചിന്തിയ്ക്കരുത്. ഇത് സ്വാഭാവിക പ്രക്രിയയായി വരികയാണു വേണ്ടത്.

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തത് കിടപ്പറയിലെ പുരുഷപ്രകടനം മോശമാക്കുന്ന ഒരു പ്രധാന ഘടകമാണ്. ഉറക്കക്കുറവ് ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തെ ബാധിയ്ക്കുന്നു.

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ തളര്‍ച്ചയും ക്ഷീണവും ഒഴിവാക്കും. നല്ല ഊര്‍ജം നല്‍കും. വ്യായാമക്കുറവാണ് പല പുരുഷന്മാര്‍ക്കും കിടക്കപ്പറയില്‍ പരാജയമാകാന്‍ കാരണമാകുന്നത്.

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

മധുരം കൂടുതല്‍ കഴിയ്ക്കുന്നത് പുരുഷഹോര്‍മോണ്‍ ഉല്‍പാദനത്തെ കുറയ്ക്കും. ഇതും കിടക്കയിലെ പ്രകടനത്തെ ബാധിയ്ക്കുന്ന ഒന്നാണ്.

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

സെക്‌സിലെ നീണ്ട ഇടവേള കിടപ്പറയിലെ പരാജയത്തിന്റെ മറ്റൊരു കാരണമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള സെക്‌സ് നല്ല സെക്‌സ് ജീവിതത്തിനും സഹായകമാണ്.

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

കിടക്കയില്‍ പുരുഷനു പിടിച്ചു നില്‍ക്കാന്‍

ടെന്‍ഷനും സ്‌ട്രെസുമെല്ലാം ഉള്ള പ്രകൃതമാണ് നിങ്ങളുടേതെങ്കില്‍ കിടക്കയില്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടാണ്. ഇതെല്ലാം സെക്‌സിനെ ബാധിയ്ക്കുന്ന ഘടകങ്ങളുമാണ്.

English summary

Healthy Tips For Last Longer In Bedroom

Healthy Tips For Last Longer In Bedroom, Read more to know about,
Story first published: Monday, August 7, 2017, 13:33 [IST]