For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തറയില്‍ കിടുന്നുറങ്ങൂ, കാരണം

|

പണ്ടു കാലത്ത് കട്ടിലില്‍ കിടന്നുറങ്ങുന്നവരേക്കാള്‍ തറയില്‍ കിടന്നുറങ്ങുന്നവരായിരുന്നു കൂടുതല്‍. തറയില്‍ പായയോ കിടക്കയോ വിരിച്ചു കിടക്കുന്നവര്‍.

എന്നാല്‍ ഇന്നത്തെ കാലത്ത് തറയില്‍ കിടന്നുറങ്ങുന്നവര്‍ കുറവാണ്. നമ്മുടെ നിലം ടൈലും മൊസൈക്കും ഗ്രാനൈറ്റും മാര്‍ബിളുമെല്ലാമായതാണ് ഒരു കാരണം. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് പലരും തറ ഒഴിവാക്കുന്നത്.

എന്നാല്‍ നിലത്തു കിടന്നുറങ്ങുന്നതു കൊണ്ട് ആരോഗ്യഗുണങ്ങള്‍ പലതാണെന്നാണ് പറയപ്പെടുന്നത്. ഇതെക്കുറിച്ചറിയൂ,

തറയില്‍ കിടുന്നുറങ്ങൂ, കാരണം

തറയില്‍ കിടുന്നുറങ്ങൂ, കാരണം

തറയില്‍ കിടക്കുന്നത് വഴി രക്തചംക്രമണം സുഗമമാവുകയും ശരീരവും മനസ്സും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുകയുംചെയ്യും.

തറയില്‍ കിടന്നുറങ്ങൂ, കാരണം

തറയില്‍ കിടന്നുറങ്ങൂ, കാരണം

നിങ്ങള്‍ ബെഡ്ഡില്‍ കിടക്കുമ്പോള്‍ ശരീരം അതിനോട് പൊരുത്തപ്പെടേണ്ടതുണ്ട്. എന്നാല്‍ തറയില്‍ കിടക്കുമ്പോള്‍ ശരീരം പൂര്‍ണ്ണമായി റിലാക്സ് ചെയ്യും.

തറയില്‍ കിടന്നുറങ്ങൂ, കാരണം

തറയില്‍ കിടന്നുറങ്ങൂ, കാരണം

ചിലപ്പോള്‍ നിങ്ങള്‍ അസ്വസ്ഥമായി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കും. തറയില്‍ കിടക്കുമ്പോള്‍ ഇത് ഒഴിവാക്കാനാവും.

തറയില്‍ കിടന്നുറങ്ങൂ, കാരണം

തറയില്‍ കിടന്നുറങ്ങൂ, കാരണം

നല്ല ഉറക്കം ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്ന്.

തറയില്‍ കിടന്നുറങ്ങൂ, കാരണം

തറയില്‍ കിടന്നുറങ്ങൂ, കാരണം

തറയില്‍ കിടക്കുമ്പോള്‍ നട്ടെല്ല് നിവര്‍ന്നിരിക്കുമെന്നും അത് സ്വയം ക്രമീകരിക്കപ്പെടുമെന്നും ചില ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇത് വഴി നടുവ് വേദന വരെ തടയാനാവും.

തറയില്‍ കിടന്നുറങ്ങൂ, കാരണം

തറയില്‍ കിടന്നുറങ്ങൂ, കാരണം

നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍, പേശി വേദന, പരുക്കുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ തറയില്‍ കിടന്ന് ഉറങ്ങരുത്. ഈ സാഹചര്യത്തില്‍ നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക.

Read more about: health sleep
English summary

Health Benefits Of Sleeping On Floor

Health Benefits Of Sleeping On Floor, read more to know about,
Story first published: Sunday, August 13, 2017, 16:02 [IST]
X
Desktop Bottom Promotion