നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

Posted By:
Subscribe to Boldsky

സാധാരണ ചെറുനാരങ്ങ പിഴിഞ്ഞെടുത്ത് തോടു കളയുകയാണ് നാം ചെയ്യാറ്. എന്നാല്‍ ഈ ജ്യൂസിനേക്കാള്‍ കേമന്‍ ചെറുനാരങ്ങാത്തൊലിയാണന്നതാണ് സത്യം.

ചെറുനാരങ്ങാത്തൊലിയില്‍ പല പോഷകങ്ങളുമുണ്ട്. നാരങ്ങാ ജ്യൂസിലുള്ളതിനേക്കാള്‍ എന്നതാണ് വാസ്തവം. ചെറുനാരങ്ങാത്തൊലി പല രൂപത്തിലും കഴിയ്ക്കുകയുമാകാം. ഇതിട്ടു തിളപ്പിച്ച വെള്ളവും ഉണക്കിയുമെല്ലാം കഴിയ്ക്കാം.

ചെറുനാരങ്ങാത്തൊലിയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാജ്യൂസിനേക്കാള് പത്തിരട്ടി വൈറ്റമിനുകള് ഇതിന്റെ തൊണ്ടിലടങ്ങിയിരിയ്ക്കുന്നു. ഇതിലെ കാല്സ്യം, പൊട്ടാസ്യം, വൈറ്റമിന് സി, എന്സൈമുകള് എന്നിവ ശരീരത്തിന് ഏറെ ഗുണങ്ങള് നല്കുന്ന ഒന്നാണ്.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊണ്ടിലുള്ള പോളിഫിനോള് ഫ്ളേവനോയ്ഡുകള് കൊളസ്ട്രോള് നിയന്ത്രിയ്ക്കാന് ഏറെ നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി കുറയ്ക്കും. ഇവ രണ്ടും ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

ആന്തരികരക്തസ്രാവം കുറയ്ക്കാനും നാരങ്ങാത്തൊലി ഏറെ നല്ലതാണ്. ഇതിലെ ബയോഫ്ളേവനയോഡുകളാണ് സഹായിക്കുന്നത്.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊണ്ട് വെയിലത്തുണക്കിയെടുത്ത് ഉപ്പും കുരുമുളകും ചേര്ത്തു പൊടിച്ചു ഭക്ഷണത്തിലുപയോഗിയ്ക്കാം. ഇത് ഫ്രീസറില് വച്ച് തണുത്തു കഴിയുമ്പോള് പുറംഭാഗം ഗ്രേറ്റ് ചെയ്തുമെടുക്കാം. ഇത് സാലഡുകളിലും ചായയിലുമെല്ലാം ചേര്ത്തു കഴിയ്ക്കാം.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

ഇതിലെ ഡയറ്റി ഫൈബറുകള് കുടലിന്റ ആരോഗ്യത്തിനും ദഹനപ്രക്രിയയ്ക്കുമെല്ലാം ഏറെ ഗുണകരമാണ്. നല്ല ശോധനയ്ക്കും ഏറെ സഹായകം.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

മോണയുടെയും പല്ലിന്റെയും ആരോഗ്യത്തിന് ചെറുനാരങ്ങാത്തൊണ്ടിലുള്ള വൈറ്റമിന് സി ഏറെ സഹായകമാണ്. ഇതുകൊണ്ടുതന്നെ മോണസംബന്ധമായ രോഗങ്ങള്ക്ക് നല്ലൊരു പരിഹാരമാണ് ചെറുനാരങ്ങാത്തൊലി.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

ചെറുനാരങ്ങാത്തൊലിയിലെ പെക്ടിന് എന്ന ഘടകവും തടി കുറയ്ക്കാന് ഏറെ നല്ലതാണ്. പോരാത്തതിന് വൈറ്റമിന് സിയും.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

വൈറ്റമിന് സി, കാല്സ്യം എന്നിവയുടെ നല്ലൊരു ഉറവിടമാണ് ചെറുനാരങ്ങാത്തൊലി. ഇതുകൊണ്ടുതന്നെ എല്ലിന്റെ ഉറപ്പിന് ഏറെ നല്ലതുമാണ്.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

ചായയില് ചെറുനാരങ്ങാത്തൊലി ചേര്ത്തു കഴിയ്ക്കുന്നത് ക്യാന്സറിനെ തടയാനുള്ള മികച്ചൊരു വഴിയാണ്. ഇതിലെ സാല്വെസ്ട്രോള്, ലിമോണീന് എന്നിവയാണ് പരിഹാരമാകുന്നത്. ഇവ ക്യാന്സര് കോശങ്ങളുടെ വളര്ച്ച തടയും. ശരീരത്തെ ആല്ക്കലൈനാക്കുന്നതും ക്യാന്സര് കോശങ്ങളെ നശിപ്പിയ്ക്കും.

 നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊലി നാരങ്ങയേക്കാള്‍ നല്ലത്, കാരണം

നാരങ്ങാത്തൊണ്ടിലെ ആന്റിഓക്സിഡന്റുകള് ചര്മസംരക്ഷണത്തിനും സൗന്ദര്യത്തിനുമെല്ലാം ഏറെ നല്ലതാണ്. ഇത് ചര്മത്തിലെ വിഷാശം അകറ്റും. ചര്മത്തിലെ കറുത്ത പാടുകള്, മുഖക്കുരു എന്നിവയ്ക്കെല്ലാം പരിഹാരമാകും.

English summary

Health Benefits Of Lemon Peels

Health Benefits Of Lemon Peels, Read more to know about,
Story first published: Saturday, July 29, 2017, 10:48 [IST]
Subscribe Newsletter