പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

Posted By:
Subscribe to Boldsky

ബദാം ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. സാധാരണ നമുക്കു ലഭിയ്ക്കുന്നത് ഉണക്കിയ ബദാമാണ്. ഇതല്ലാതെ പച്ച ബദാമും ലഭ്യമാണ്.

ഉണങ്ങിയ ബദാമിനെപ്പോലെ പച്ച നിറത്തിലെ ബദാമിലും ആരോഗ്യഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം പച്ച ബദാം ഏറെ നല്ലതുമാണ്.

പച്ച ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇതില്‍ ധാരാളം ഫ്‌ളേവനോയിഡ്‌സ് അടങ്ങിയിട്ടുണ്ട്. ആന്റിയോക്‌സിഡന്റിന്റെ ഒരു കലവറ കൂടിയാണിത്.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാമില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കും.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

ശരീരത്തിലെ രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും അണുബാധ തടയുകയും ചെയ്യുന്നു.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും പച്ച ബദാം കഴിക്കാം.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

കൊളസ്‌ട്രോളിനോട് പോരാടാനും ഇതിന് കഴിവുണ്ട്.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാമില്‍ അടങ്ങിയിരിക്കുന്ന ഫോസ്ഫറസ് പല്ലിന്റെയും എല്ലിന്റെയും ബലം വര്‍ദ്ധിപ്പിക്കും.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

മുടിയുടെ വളര്‍ച്ചയ്ക്കും പച്ച ബദാം ഉത്തമമാണ്. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈറ്റമിന്‍സും ധാതുക്കളും പച്ച ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇതു മുടികൊഴിച്ചില്‍ തടയുന്നതിനും സഹായിക്കുന്നു. മുടിയുടെ വേരിന് ഉറപ്പു നല്‍കി മുടിക്ക് ബലം നല്‍കുന്നു.

 പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

പച്ച ബദാം കഴിയ്ക്കൂ, ഗുണങ്ങള്‍ ഏറെ

ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുന്നതിനുള്ള നല്ലൊരു വഴിയാണ് ഈ പച്ച ബദാം.

English summary

Health Benefits Of Green Badam

Health Benefits Of Green Badam, Read more to know about,
Story first published: Thursday, May 18, 2017, 1:00 [IST]
Subscribe Newsletter