പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

Posted By:
Subscribe to Boldsky

വെളുത്തുള്ളി ചുട്ടും വേവിച്ചുമെല്ലാം നാം കഴിയ്ക്കാറുണ്ട്. വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്

വെളുത്തുള്ളി പച്ചയ്ക്കു കഴിയ്ക്കുകയെന്നത് മിക്കവാറും പേര്‍ക്ക് അത്ര ഇഷ്ടമാകണമെന്നില്ല. ഇതിന്റെ രൂക്ഷമായ മണവും പൊള്ളുന്ന പോലുള്ള സ്വാദുമാണ് കാരണം.

എന്നാല്‍ പച്ചവെളുത്തുള്ളി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. വെളുത്തുള്ളി പച്ചയ്ക്കു കഴിയ്ക്കുന്നതുകൊണ്ടുള്ള ചില ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

ബാക്ടീരിയകളോടും വൈറസിനോടും ഫംഗസിനോടും രോഗാണുക്കളോടുമെല്ലാം പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുളളിയോളം പോന്ന ഔഷധമില്ല. ഇതുകൊണ്ടുതന്നെ കോള്‍ഡ് തടയാന്‍ ഏററവും നല്ലതാണ് പച്ചവെളുത്തുള്ളി.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

ഇ-കോളി, സാല്‍മൊണല്ല തുടങ്ങിയ രോഗാണുക്കളെ ഇല്ലാതാക്കി ഭക്ഷ്യ വിഷബാധക്കുള്ള സാധ്യതകള്‍ ഇല്ലാതാക്കാനും വെളുത്തുള്ളിക്ക് കഴിയും.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

രക്തസമ്മര്‍ദത്തിന് ഇടവരുത്തുന്ന ആന്‍ജിയോസ്റ്റിന്‍ രണ്ട് എന്ന പ്രോട്ടീനിനെ വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അലിസിന്‍ തടസപ്പെടുത്തുന്നു. ഇതുവഴി രക്തസമ്മര്‍ദത്തില്‍ കുറവുണ്ടാകും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന പോളിസള്‍ഫൈഡിനെ ചുവന്ന രക്താണുക്കള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് ആക്കി മാറ്റുന്നു. ഈ ഹൈഡ്രജന്‍ സള്‍ഫൈഡും രക്തത്തില്‍ കലര്‍ന്ന് രക്തസമ്മര്‍ദം കുറക്കുന്നു.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

ശരീരത്തിലെ പ്രീഅഡിപോ സൈറ്റുകളാണ് കൊഴുപ്പ് കോശങ്ങളായി രൂപാന്തരം പ്രാപിക്കുന്നത്. വെളുത്തുള്ളിയില്‍ കണ്ടുവരുന്ന 1,2 വിനൈല്‍ഡിത്തീന്‍ ഈ പക്രിയ തടയുന്നു. ഇതുവഴി ഭാരം കുറയുന്നു.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

തൊണ്ടയിലെ അണുബാധക്കും ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവക്കും വെളുത്തുള്ളി നല്ല മരുന്നാണ്.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

കുടല്‍, വയറിലെ ക്യാന്‍സര്‍ എന്നിവ തടയാനും പച്ചവെളുത്തുള്ളി കഴിയ്ക്കുന്നതു സഹായകമാണ്.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

ദിവസവും 10 ഗ്രാം പച്ചവെളുത്തുള്ളി കഴിയ്ക്കുന്നത് കൊളസ്‌ട്രോളിന് തടയാന്‍ ഏറെ നല്ലതാണ്. നല്ല കൊളസ്‌ട്രോള്‍ തോതുയര്‍ത്താനും സഹായകം.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

ഇന്‍സുലിന്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്‍െറ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിര്‍ത്തും.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

ദഹനം ശക്തിപ്പെടുത്തി ഗ്യാസ്, അസിഡിറ്റി എന്നിവ തടയാന്‍ വെളുത്തുള്ളി ഏറെ നല്ലതാണ്.

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

പച്ചവെളുത്തുള്ളി നുറുക്കി അല്‍പം കഴിഞ്ഞു കഴിച്ചാല്

രക്തപ്രവാരം വര്‍ദ്ധിപ്പിയ്ക്കുന്നതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്കുണ്ടാകുന്ന പല ലൈംഗികപ്രശ്‌നങ്ങള്‍ക്കും വെളുത്തുള്ളി നല്ലൊരു മരുന്നാണ്.

English summary

Health Benefits Of Eating Raw Garlic

Health Benefits Of Eating Raw Garlic, read more to know about,