ആണുങ്ങള്‍ കറുത്ത കുത്തുള്ള പഴം കഴിച്ചാല്‍

Posted By:
Subscribe to Boldsky

പഴത്തിന് ആരോഗ്യഗുണങ്ങള്‍ ഏറെയാണ്. മറ്റേതു ഫലവര്‍ഗങ്ങളും കഴിച്ചില്ലെങ്കിലും പഴം ദിവസവും കഴിയ്ക്കുന്നവര്‍ ധാരാളമാണ്. ചിലര്‍ക്കിത് ഒന്നില്‍ കൂടുതലുമാണ്.

പഴം കഴിയ്ക്കുമ്പോള്‍ നല്ലപോലെ പഴുത്ത പഴം കഴിയ്ക്കണമെന്നത് അത്യാവശ്യം. അല്ലെങ്കിലിത് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കാം. നല്ലപോലെ പഴുത്ത പഴമല്ലെങ്കില്‍ മലബന്ധമുണ്ടാകാമെന്നതാണ് മറ്റൊരു പ്രശ്‌നം.

പഴം വാങ്ങുമ്പോള്‍ കറുത്ത കുത്തുകളുള്ള തോലോടു കൂടിയവ നോക്കി വാങ്ങണം. കാരണം നല്ലപോലെ പഴുത്ത പഴത്തിന്റെ അടയാളമാണിത്. അല്ലാതെ കേടായ പഴത്തിന്റെ അടയാളമല്ല.

രാവിലെ ഇത്തരം പഴം കഴിച്ചാല്‍ ഗുണങ്ങളേറെയാണ്. ഇതെക്കുറിച്ചറിയൂ

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

നല്ലപോലെ പഴുത്ത, അതായത് കറുത്ത കുത്തുള്ള പഴത്തില്‍ ഹീമോഗ്ലോബിന്‍ തോതും കൂടുതലായിരിയ്ക്കും. അനീമിയയ്ക്കുള്ള നല്ലൊരു പരിഹാരം.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

പഴുത്ത പഴത്തിലെ മധുരം പെട്ടെന്നു തന്നെ ഊര്‍ജമായി മാറും. ഇതിന് ഉന്മേഷം നല്‍കും

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

നല്ല ഉറക്കത്തിനും നല്ലപോലെ പഴുത്ത പഴം കഴിയ്ക്കുന്നതു നല്ലതാണ്.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

മലബന്ധം മാറാനുള്ള നല്ലൊരു പരിഹാരമാണ് കറുത്ത കുത്തുകളുള്ള, അതായത് നല്ലപോലെ പഴുത്ത പഴം.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

നന്നായി പഴുത്ത പഴത്തില്‍ ടിഎന്‍എഫ് എന്നൊരു ഘടകമുണ്ട്. ട്യൂമര്‍ നെക്രോസിസ് ഫാക്ടര്‍ എന്നാണ് ഇതിന്റെ പേര്. ശരീരത്തിലെ അബ്‌നോര്‍മല്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്ന ഒന്ന്.ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ സഹായകമാണിത്.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

പൊട്ടാസ്യം സമൃദ്ധമായും, സോഡിയം കുറഞ്ഞ അളവിലും അടങ്ങിയതാണ് നല്ല പഴുത്ത പഴം. ഇത് കഴിക്കുന്നത് വഴി രക്തസമര്‍ദ്ധം നിയന്ത്രിക്കാനാവും. ശരീരത്തിലെ ജലാംശത്തിന്‍റെ അളവ് നിലനിര്‍ത്താനും, വിഷാംശങ്ങളെ അകറ്റി ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയില്‍ നിന്ന് സംരക്ഷിക്കാനും വാഴപ്പഴത്തിനാവും.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

മികച്ച അന്‍റാസിഡാണ് വാഴപ്പഴം. ഇത് ഉദരത്തിലെ ഉള്‍പ്പാളിയെ പൊതിയുകയും ആസിഡ് രൂപപ്പെടുന്നത് തടയുകയും ചെയ്യും. ഇത് വഴി അള്‍സര്‍, അസിഡിറ്റി എന്നിവയെ തടയാം.

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

കറുത്ത കുത്തുള്ള 2 പഴം രാവിലെ കഴിച്ചാല്‍....

പുരുഷ ലൈംഗികതയെ ഉണര്‍ത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് നല്ല പഴുത്ത പഴം സഹായിക്കും. വാഴപ്പഴം കഴിക്കുന്നത് സെറോട്ടോണിന്‍ ഉത്പാദിക്കപ്പെടാനും അത് വഴി ലൈംഗികബന്ധത്തിന് ശേഷം സന്തോഷകരമായ മാനസികാവസ്ഥ ലഭിക്കാനും സഹായിക്കും.

English summary

Health Benefits Of Eating Black Dotted Banana In An Empty Stomach

Health Benefits Of Eating Black Dotted Banana In An Empty Stomach
Subscribe Newsletter