ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍....

Posted By:
Subscribe to Boldsky

കിടക്കുന്നതിനു മുന്‍പു നാം ചെയ്യുന്ന പല കാര്യങ്ങളുമുണ്ട്. ഇതില്‍ പലരും ചെയ്യുന്ന ഒന്നാണ് ഒരു ഗ്ലാസ് ചെറുചൂടുള്ള പാല്‍ കുടിയ്ക്കുകയെന്നത്. ഇത് നല്ല ഉറക്കത്തിനു സഹായിക്കുമെന്നതാണ് പൊതുവെ പറയുക.

കിടക്കും മുന്‍പു പാല്‍ കുടിയ്ക്കുന്നതു നല്ലതു തന്നെ. എന്നാല്‍ ഈ പാലില്‍ അല്‍പം തേന്‍ ചേര്‍ത്താലോ, ഗുണങ്ങള്‍ പലതാണ്.

ലിംഗത്തിന്റെ കരുത്തിന് പ്രകൃതിദത്ത വഴികള്‍

ഉറങ്ങുന്നതിനു മുന്‍പ് പാലില്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

നല്ല ദഹനത്തിന് പറ്റിയൊരു വഴിയാണിത്. സ്വാഭാവിക പ്രോബയോട്ടിക്കിന്റെ ഗുണം തരുന്ന ഒന്നാണിത്. കുടലില്‍ ആരോഗ്യകരമായ ബാക്ടീരികളുടെ ഉല്‍പാദനത്തിനു സഹായിക്കും.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

രക്തം ശുദ്ധീകരിയ്ക്കാനും ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും പറ്റിയ വഴിയാണിത്. ആന്റിമൈക്രോബിയല്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയങ്ങിയ മിശ്രിതം. ഇതുകൊണ്ടുതന്നെ ചര്‍മസൗന്ദര്യത്തിനും ഏറെ നല്ലതാണ്. മുഖത്തെ ചുളിവുകള്‍ അകറ്റാനും ചര്‍മം അയയുന്നതു തടയാനും മൃതകോശങ്ങള്‍ നീക്കം ചെയ്യാനുമെല്ലാം ഏറെ നല്ലത്.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

തേന്‍, പാല്‍ മിശ്രിതം പ്രോട്ടീന്‍, കോംപ്ലെക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ശരീരത്തിനു നല്‍കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

എല്ലുകളുടെ ആരോഗ്യത്തിന് മികച്ചൊരു വഴിയാണിത്. പാലിലെ കാല്‍സ്യവും പോഷകങ്ങള്‍ വേഗം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന തേനിലെ ധാതുക്കളുമാണ് കാരണം. എല്ലുതേയ്മാനം പോലുള്ള രോഗങ്ങള്‍ക്ക് ഏറെ ഉത്തമം.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ കിടക്കും മുന്‍പിതു കുടിയ്ക്കുന്നതു നല്ലതാണ്. കോള്‍ഡും ശ്വസനപ്രശ്‌നങ്ങളും ചുമയുമെല്ലാം അകറ്റാന്‍ അത്യുത്തമം. ബാക്ടീരിയകള്‍ക്കെതിരെയും വൈറസിനെതിരെയും പ്രവര്‍ത്തിയ്ക്കാന്‍ ഏറെ നല്ലത്.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

തേനില്‍ ട്രിപ്‌റ്റോഫാന്‍ പോലുള്ള സ്വാഭാവിക മധുരമുണ്ട്. ഇത് ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ഉല്‍പാദനത്തിനു സഹായിക്കും. ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

തേനും പാലും ചേരുമ്പോള്‍ സെറാട്ടോനിന്‍ പോലുള്ള ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്്ക്കപ്പെടും. ഇത് സ്‌ട്രെസിന് മികച്ചൊരു മരുന്നാണ്.

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഉറങ്ങും മുന്‍പ് തേന്‍ ചേര്‍ത്ത് 1 ഗ്ലാസ് പാല്‍ കുടിയ്ക്കൂ

ഏകാഗ്രത വര്‍ദ്ധിപ്പിയ്ക്കാനും ഏറെ നല്ലതാണ് തേന്‍, പാല്‍ മിശ്രിതം. ഇത് കുട്ടികള്‍ക്കു നല്‍കുന്നതും ഏറെ നല്ലതാണ്.

English summary

Health Benefits Of Drinking Honey Mixed Milk Before Bedtime

Health Benefits Of Drinking Honey Mixed Milk Before Bedtime, read more to know about,