വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

Posted By:
Subscribe to Boldsky

രോഗ്യകരമായ ഒരു ദിവസത്തിന് ആരോഗ്യകരമായി ദിവസം തുടങ്ങുക തന്നെ വേണം. ഇതിനായി പല വഴികളുമുണ്ട്. നേരത്തെ എഴുന്നേല്‍ക്കുന്നതു മുതല്‍ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതു വരെ.

പൊതുവെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുന്ന ശീലമുള്ളവര്‍ ധാരാളമുണ്ട്. ഇതിന് പല ഗുണങ്ങളുമുണ്ട്. ഇതുപോലെ തന്നെയാണ് ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു വെറുംവയറ്റില്‍ കുടിയ്ക്കുന്നത്.

വെറുംവയറ്റില്‍ ഇഞ്ചി-തേന്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവ ഇഞ്ചിയില്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇതും തേനിലെ ആന്റിഓക്‌സിഡന്റുകളും ചേര്‍ന്ന് നല്ല ബ്ലഡ് സര്‍കുലേഷന് സഹായിക്കും. ഇത് തലച്ചോര്‍, ഹൃദയം എന്നിവയുടെ ആരോഗ്യത്തിന് ഏറെ ഗുണകരവുമാണ്.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ഞ്ചിയും തേനും രക്തക്കുഴലുകളില്‍ അടിഞ്ഞു കൂടുന്ന കൊളസ്‌ട്രോള്‍ നീക്കാനും നല്ലതാണ്. ശരീരത്തില്‍ നിന്നും കൊഴുപ്പും ടോക്‌സിനുകളും നീക്കം ചെയ്യാന്‍ ഇതിനു കഴിയും.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം വെറുംവയറ്റില്‍ ഇഞ്ചി-തേന്‍ വെള്ളം ഏറെ നല്ലതാണ്. ഇത് കുടലിന്റെ ശരിയായ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ഇഞ്ചി വയറ്റിലെ ആസിഡ് ഉല്‍പാദനം കുറയ്ക്കുന്നതിനും ഗ്യാസ് ഉണ്ടാകുന്നതു തടയുന്നതിനും സഹായിക്കും. തേന്‍ വയറ്റിലെ ആസിഡ് ഉല്‍പാദന കുറയ്ക്കും. ഇതുകൊണ്ടുതന്നെ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ശരീരത്തില്‍, പ്രത്യേകിച്ചു കാലില്‍ വെള്ളം കെട്ടി ഫഌയിഡ് റീടെന്‍ഷന്‍ ഉണ്ടാകാനിടയുള്ളതു തടയാന്‍ രാവിലെ വെറുംവയറ്റില്‍ ഇഞ്ചി-തേന്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കുന്നു.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ഞ്ചിയും തേനും. കോള്‍ഡ്, ചുമ, യൂറിനറി ഇന്‍ഫെക്ഷനുകള്‍, വജൈനല്‍ ഇന്‍ഫെക്ഷനുകള്‍, ഫഌ തുടങ്ങിയ പല രോഗങ്ങള്‍ക്കുമുള്ള പ്രതിരോധമാര്‍ഗമാണ് ഈ മിശ്രിതം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

സന്ധിവേദന മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇഞ്ചിയിലെ ജിഞ്ചറോളാണ് കാരണം. നല്ലെരു പെയിന്‍ കില്ലര്‍ എന്നു പറയാം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

മസില്‍ വേദനയും കോച്ചിപ്പിടുത്തവുമെല്ലാം തടയാനുള്ള നല്ലൊരു പാനീയമാണിത്. ഇത് ശരീരത്തിലെ ഇലക്ട്രോളൈറ്റുകളെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്നതാണ് കാരണം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ഇവ രണ്ടും ചേരുമ്പോള്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിനുകള്‍, ധാതുക്കള്‍ എന്നിവ ധാരാളം ലഭിയ്ക്കും. ഇതെല്ലാം നല്ല ചര്‍മത്തിന് സഹായിക്കും. ശരീരത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കുന്നതു കൊണ്ട് ചര്‍മകോശങ്ങള്‍ക്കു പുതുമ ലഭിയ്ക്കും.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ക്യാന്‍സര്‍, അല്‍ഷീമേഴ്‌സ്, വാതം തുടങ്ങിയവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് തേന്‍-ഇഞ്ചി വെള്ളം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ശരീരത്തിലെ കൊഴുപ്പു നീക്കി തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം തേന്‍-ഇഞ്ചി വെള്ളം സഹായിക്കും. ഇതില്‍ അല്‍പം ചെറുനാരങ്ങാനീരും ചേര്‍ക്കാം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

1 ടേബിള്‍ സ്പൂണ്‍ അരിഞ്ഞ ഇഞ്ചി 3 കപ്പു വെള്ളത്തിലിട്ടു 15 മിനിറ്റു കുറഞ്ഞ ചൂടില്‍ തിളപ്പിയ്ക്കുക. വാങ്ങിവച്ച് ചൂടാറുമ്പോള്‍ പകുതി ചെറുനാരങ്ങയുടെ നീര്, ഒരു ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് തേന്‍ എ്ന്നിവ ചേര്‍ത്തിളക്കണം.

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

വെറുംവയറ്റില്‍ ഒരു ഗ്ലാസ് ഇഞ്ചി,തേന്‍ വെള്ളം

ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഇത് നിത്യവും ശീലമാക്കാം.

English summary

Health Benefits Of Drinking Honey Ginger Water

Health Benefits Of Drinking Honey Ginger Water, Read more to know about