ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ

Posted By:
Subscribe to Boldsky

രോഗങ്ങള്‍ക്കു കീഴ്‌പ്പെടാതെ നില്‍ക്കാന്‍ ചെയ്യേണ്ടുന്ന പല കാര്യങ്ങളുമുണ്ട്. രോഗം വന്നു ചികിത്സ നേടുന്നതിനേക്കാള്‍ രോഗം വരാതെ നോക്കുന്നതാണ് കൂടുതല്‍ നല്ലത്.

പ്രകൃതിദത്തമായ പല ചേരുവകളും രോഗം തടയാന്‍ സഹായിക്കുന്നവയില്‍ പെടും. ഇതിലൊന്നാണ് ബേക്കിംഗ് സോഡയും ചൂടുവെള്ളവും വിനെഗറും ചേര്‍ന്ന മിശ്രിതം.

ഈ മിശ്രിതം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ഈ കൂട്ടിലെ സള്‍ഫര്‍ ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ പുറന്തള്ളാന്‍ സഹായിക്കും. പ്രത്യേകിച്ചു ലിവറില്‍ നിന്നും നേരിട്ട്. ലിവറിലെ കൊഴുപ്പു പുറന്തള്ളി ഫാറ്റി ലിവര്‍ പോലുള്ളവയില്‍ നിന്നും സംരക്ഷണം നല്‍കും.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

കിഡ്‌നി ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. യൂറിനറി ഇന്‍ഫെക്ഷന്‍ തടയാന്‍ സഹായകം.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നതു കൊണ്ടും ശരീരത്തിലെ കൊഴുപ്പു പുറന്തള്ളുന്നതു കൊണ്ടും തടി കുറയാന്‍ ഏറെ നല്ലതാണ് ഈ കോമ്പിനേഷന്‍.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ഇതിലെ വൈറ്റമിന്‍ എ വരണ്ട കണ്ണുകള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ദഹനപ്രക്രിയ ശക്തിപ്പെടുത്തുന്നതിനും മലബന്ധമകറ്റുന്നതിനും ഇത് ഏറെ സഹായകമാണ്.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

കഫക്കെട്ടിനുള്ള നല്ലൊരു പരിഹാരം. ഇതുകൊണ്ടുതന്നെ കോള്‍ഡ്, സൈനസൈറ്റിസ് എന്നിവ മാറാന്‍ നല്ലതാണ്.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, യൂറിക് ആസിഡ് എന്നിവ കുറയ്ക്കാനും നല്ലതാണ്.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ, വെറുംവയറ

പല്ലിന്റെയും മോണയുടേയും ആരോഗ്യത്തിനും ഈ മിശ്രിതം അത്യുത്തമമാണ്.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ

ഇതിലെ ധാതുക്കളും വൈറ്റമിനുകളുമെല്ലാം ചര്‍മത്തിനും മുടിയ്ക്കും ഏറെ നല്ലതാണ്.

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ

ചൂടുവെള്ളത്തില്‍ വിനെഗര്‍, ബേക്കിംഗ് സോഡ

ഒരു ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍, ഒരു നുള്ളു ബേക്കിംഗ് സോഡ എന്നിവ ചേര്‍ത്തു കലക്കി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കാം. ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും കുടിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം. ഇത് ദിവസം ഒന്നു മുതല്‍ മൂന്നു ഗ്ലാസ് വരെ കുടിയ്ക്കാവുന്നതാണ്.

English summary

Health Benefits Of Drinking Baking Soda, Vinegar Mixed In Hot Water

Health Benefits Of Drinking Baking Soda, Vinegar Mixed In Hot Water,