മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

Posted By:
Subscribe to Boldsky

മുരിങ്ങ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പോഷകങ്ങളുടെ കലവറയെന്നു പറയാം. ഇതുപോലെത്തന്നെയാണ് തേനും ഇഞ്ചിയുമെല്ലാം.

ഇവയോരോന്നും കൃത്യമായ രീതിയില്‍ കഴിച്ചാല്‍ പലതരം പ്രയോജനങ്ങളുമുണ്ടാകും. പല രോഗങ്ങള്‍ക്കും പരിഹാരമാകാന്‍ ഇവ പല വിധത്തിലുമാണ് കഴിയ്‌ക്കേണ്ടതും.

മുരിങ്ങയില, തേന്‍, ഇഞ്ചി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് സ്വാഭാവിക രോഗപ്രതിരോധവഴിയാണ്. ഇതിങ്ങനെ കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ,

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

വാതത്തിനുള്ള നല്ലൊരു പ്രകൃതിദത്ത മരുന്നാണ് ഈ മിശ്രിതം. മുരിങ്ങ സന്ധികളിലെ വീര്‍പ്പും വേദനയും തടയാന്‍ നല്ലതാണ്‌കോപ്പര്‍, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പല ഘടകങ്ങളുമുണ്ട്. ഇതുപോലെ ഇഞ്ചിയും വേദനയും വീര്‍പ്പും തടയാന്‍ സഹായിക്കും.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയിലെ ബെന്‍സൈല്‍ ഐസോസയനേറ്റ് ക്യാന്‍സര്‍കോശങ്ങളെ നശിപ്പിയ്ക്കും. ഇഞ്ചിയ്ക്കും ടോക്‌സിനുകള്‍ നീക്കാന്‍ കഴിയും. തേനും നല്ലൊരു ആന്റിഓക്‌സിഡന്റാണ്. ഈ മിശ്രിതം ക്യാന്‍സര്‍ തടയാന്‍ നല്ലതാണെന്നര്‍ത്ഥം.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും പറ്റിയ മരുന്നാണിത്. മുരിങ്ങും ഇഞ്ചിയുമെല്ലാം ഇതിന് അത്യുത്തമം.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങ സ്വാഭാവികമായി പെയിന്‍ കില്ലറായി പ്രവര്‍ത്തിയ്ക്കും. ഇഞ്ചിയും മൈഗ്രേന്‍, തലവേദന ലക്ഷണങ്ങള്‍ മാറ്റാന്‍ നല്ലതാണ്. തലവേദനയും മൈഗ്രേനുമെല്ലാം ഈ മിശ്രിതം കഴിച്ചാല്‍ മാറും.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയിലെ തയോകാര്‍ബമേറ്റ്, ഐസോതയോസയനേറ്റ് എന്നിവ ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇഞ്ചിയും ഇതിനു സഹായിക്കും. ഇഞ്ചി രക്തം കട്ട പിടിയ്ക്കുന്നതു തടഞ്ഞാണ് ബിപി കുറയ്ക്കുന്നത്. ഇവ രണ്ടും ചേരുന്നത് ബിപി കുറയ്ക്കാനുള്ള നല്ലൊരു മരുന്നാണ്.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

അള്‍സറിനെതിരെ പ്രവര്‍ത്തിയ്ക്കാനുള്ള കഴിവു മുരിങ്ങയ്ക്കുണ്ട്. ഇഞ്ചിയും വയറിന്റെ ആരോഗ്യത്തിനു നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും ഇഞ്ചി, മുരിങ്ങ മിശ്രിതം ഗുണകരമാണ്.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയിലെ ലിവറിന്റെ ആരോഗ്യത്തിനും അത്യുത്തമമാണ്. ഇഞ്ചിയിലെ ആന്റിഓക്‌സിഡന്റുകള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവ ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവും.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

അനീമിയക്കുള്ള നല്ലൊരു പരിഹാരമാണ് മുരിങ്ങ, തേന്‍, ഇഞ്ചി മിശ്രിതം. രാവിലെ ഇതു കുടിയ്ക്കുന്നതാണ് ഏറെ നല്ലത്.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

10 മുരിങ്ങയില, 85 ഗ്രാം ഇഞ്ചി, 1 സ്പൂണ്‍ തേന്‍, 4 കപ്പു വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

മുരിങ്ങയില തേന്‍ ഇഞ്ചി ചേര്‍ത്തു കഴിച്ചാല്‍...

ഇഞ്ചി കഷ്ണങ്ങളാക്കി നുറുക്കി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. 10 മിനിറ്റു കഴിയുമ്പോള്‍ വാങ്ങി വയ്ക്കണം. ഇതിലേയ്ക്കു മുരിങ്ങയില ഇടുക. ഇത് ചൂടാറുമ്പോള്‍ തേന്‍ ചേര്‍ത്തു കുടിയ്ക്കാം. മുരിങ്ങയിലയോടെ കുടിയ്ക്കാം, അല്ലെങ്കില്‍ ഇതു നീക്കിയും കുടിയ്ക്കാം. കിടക്കും മുന്‍പും രാവിലെയും ഓരോ കപ്പു കുടിയ്ക്കുക.

English summary

Health Benefits Of Combination Of Moringa And Ginger

Health Benefits Of Combination Of Moringa And Ginger, Read more to know about
Story first published: Saturday, July 22, 2017, 10:04 [IST]