1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

Posted By:
Subscribe to Boldsky

തടി ഒരിക്കല്‍ വന്നാല്‍ പോകാന്‍ ബുദ്ധിമുട്ടാണ്. എന്നു കരുതി പോകില്ലായെന്നുമില്ല. തടി കുറവായിരിയ്ക്കുന്നതു തന്നെയാണ് എപ്പോഴും നല്ലതും. ഇത് സൗന്ദര്യപരമായ കാര്യങ്ങള്‍ കൊണ്ടുമാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങള്‍ കൊണ്ടുമാണ്.

തടി കുറയ്ക്കാന്‍ വീട്ടുവൈദ്യങ്ങള്‍ പലതുമുണ്ട്. ഇതിലൊന്നാണ് വെളുത്തുള്ളി കൊണ്ടുള്ള ഒരു വിദ്യ. വളരെ സ്വാഭാവികമായ ഈ മാര്‍ഗത്തിലൂടെ ഒരു മാസം മൂന്നു കിലോ വരെ കുറയ്ക്കാം.

വെളുത്തുള്ളി എങ്ങനെയാണ് തടി കുറയ്ക്കാന്‍ സഹായിക്കുകയെന്നറിയൂ,

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

വെളുത്തുള്ളിയ്‌ക്കൊപ്പം തേന്‍ ചേര്‍ത്താണ് ഈ പ്രത്യേക രീതിയിലെ മരുന്നു തയ്യാറാക്കുന്നത്. ഇതു തയ്യാറാക്കാന്‍ ഏറെ എളുപ്പവും.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

പച്ചവെളുത്തുള്ളി രണ്ടുമൂന്നല്ലി, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവയാണ് ഈ പ്രത്യേക മരുന്നു തയ്യാറാക്കാന്‍ വേണ്ടത്.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

വെളുത്തുള്ളിയില്‍ അലിസിന്‍ എന്ന ഘടകമുണ്ട്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു പെട്ടെന്നു കത്തിച്ചു കളയാന്‍ സഹായിക്കും.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

തേനിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ കൊഴുപ്പു തള്ളിക്കളഞ്ഞ് തടി കുറയാന്‍ സഹായകമാണ്.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

വെളുത്തുള്ളി ചതച്ചോ നുറുക്കിയോ വയ്ക്കുക. 5-10 മിനിറ്റു നേരം ഉപയോഗിയ്ക്കുന്നതിനു മുന്‍പിങ്ങനെ വയ്ക്കുന്നത് ഇതിലെ അലിന്‍ കൂടുതല്‍ പുറന്തള്ളുന്നതിന് ഇതു സഹായിക്കും.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

ഈ വെളുത്തുള്ളി തേനില്‍ കലര്‍ത്തി വെറുവയറ്റില്‍ രാവിലെ കഴിയ്ക്കാം.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

ഒരു മാസം അടുപ്പിച്ചു കഴിച്ചാല്‍ ശരീരത്തിലെ തടിയും കൊഴുപ്പും കുറയും.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും കോള്‍ഡിനുമെല്ലാം നല്ലൊരു മരുന്നു കൂടിയാണ് ഈ മിശ്രിതം.

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

1 മാസത്തില്‍ 3 കിലോ കുറയ്ക്കും വെളുത്തുള്ളി സൂത്രം

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും ഇത് ഏറെ നല്ലതാണ്.

English summary

Garlic And Honey Remedy For Weight Loss

Garlic And Honey Remedy For Weight Loss, Read more to know about,