ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

Posted By:
Subscribe to Boldsky

ആരോഗ്യപരവും ഔഷധപരവുമായ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് ഇഞ്ചി. വയറിന്റെ ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

വയറിന്റെ ആരോഗ്യത്തിനു മാത്രമല്ല, വയറും തടിയും കുറയ്ക്കുന്നതിനും മികച്ച ഒന്നാണ് ഇഞ്ചി. കൊഴുപ്പു കത്തിച്ചു കളയാനുള്ള നല്ലൊരു കഴിവുണ്ട്, ഇഞ്ചിയ്ക്ക്.

വയര്‍ കുറയാന്‍ പല വിധത്തിലും ഇഞ്ചി ഉപയോഗിയ്ക്കാം. താഴെ പറയുന്ന ലൡതമായ വഴികള്‍ പരീക്ഷിച്ചു നോക്കൂ, ഇഞ്ചി കൊണ്ടുതന്നെ നിങ്ങള്‍ക്ക് ആലിലവയര്‍ നേടാനാകും.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ജിഞ്ചര്‍ ടീ അഥാവ ഇഞ്ചിച്ചായയാണ് വയര്‍ കുറയ്ക്കാനുള്ള ഒരു വഴി ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഒരു കഷ്ണം ഇഞ്ചി, ഒരു കപ്പു വെള്ളം, അര മുറി ചെറുനാരങ്ങാനീര്, തേന്‍ എ്ന്നിവയാണ് ഇതിനു വേണ്ടത്.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

വെള്ളം തിളപ്പിയ്ക്കുക, തിളയ്ക്കാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പായി ഒരു കഷ്ണം ഇഞ്ചി ചേര്‍ക്കണം. ഇത് ചൂടു കുറച്ചു വച്ച് അല്‍പനേരം തിളപ്പിയ്ക്കുക. പിന്നീട് വാങ്ങി വച്ച് ചെറുനാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കാം.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഇത് ദിവസവും ഒരു കപ്പു വീതം ഭക്ഷണത്തിനു മുന്‍പായി കുടിയ്ക്കാം.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഗ്രേപ്ഫ്രൂട്ട്, ഇഞ്ചിപ്പൊടി എന്നിവ ചേര്‍ന്നതാണ് അടുത്തത്. 4 വലിയ ഗ്രേപ്ഫ്രൂട്ട്, ഒരു ടീസ്പൂണ്‍ ഇഞ്ചിപ്പൊടി, കാല്‍മുറി ചെറുനാരങ്ങയുടെ നീര് എന്നിവയാണ് ഇതിനു വേണ്ടത്.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഗ്രേപ്ഫ്രൂട്ട് ജ്യൂസില്‍ ഇഞ്ചിപൗഡര്‍ ചേര്‍ത്തിളക്കുക. ഇതില്‍ ചെറുനാരങ്ങാനീരും ചേര്‍ക്കണം. ഇത് വെറുംവയറ്റില്‍ രാവിലെ കുടിയ്ക്കണം.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഗ്രീന്‍ ടീ, ഇഞ്ചി എന്നിവ ചേര്‍ന്നതാണ് അടുത്ത വിദ്യ. ഒരു കഷ്ണം ഇഞ്ചി, ഒരു ടേബിള്‍സ്പൂണ്‍ ഗ്രീന്‍ ടീ, ഒരു കപ്പു വെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

വെള്ളം തിളപ്പിച്ച് ഇതില്‍ ഇഞ്ചി ചേര്‍ക്കുക. ഇത് അല്‍പനേരം കുറഞ്ഞ തീയില്‍ വച്ചു തിളപ്പിയ്ക്കുക.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഇത് വാങ്ങി വച്ച് ഗ്രീന്‍ ടീ ചേര്‍ത്തിളക്കുക. ഇത് 10 മിനിറ്റു നേരം ഇതേ രീതിയില്‍ വയക്കണം. പിന്നീടു കുടിയ്ക്കാം. ദിവസവും ഇത് 2 കപ്പു വീതം കുടിയ്ക്കുന്നതു ഗുണം ചെയ്യും.

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ ഇഞ്ചി വിദ്യ പരീക്ഷിയ്ക്കൂ, ആലിലവയര്‍ ഫലം

ഈ വിദ്യകള്‍ ഒരു മാസം അടുപ്പിച്ചു ചെയ്യുക. അതിനു ശേഷം ആദ്യം 15 ദിവസം ചെയ്ത് പിന്നെ 15 ദിവസം ചെയ്യാതിരിയ്ക്കുക.

English summary

Different Ways To Use Ginger To Reduce Belly Fat

Different Ways To Use Ginger To Reduce Belly Fat, Read more to know about,