For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യോനീഗന്ധം പറയും ചില സത്യങ്ങള്‍

|

സ്ത്രീകളുടെ വജൈനല്‍ ഭാഗം വളരെ സെന്‍സിറ്റീവാണ്. ആരോഗ്യകരമായ ബാക്ടീരിയകളുള്ള ഇവിടുത്തെ പിഎച്ച് വ്യത്യാസപ്പെട്ടാല്‍ മതി, അണുബാധയയടക്കമുള്ള പല പ്രശ്‌നങ്ങളുമുണ്ടാകാന്‍.

യോനിയിലെ ദുര്‍ഗന്ധത്തിന് പല കാരണങ്ങളുണ്ട്, ഈ കാരണങ്ങളനുസരിച്ചു യോനീഗന്ധം വ്യത്യാസപ്പെട്ടിരിയ്ക്കുകയും ചെയ്യും.

യോനിയിലെ ഇത്തരം ദുര്‍ഗന്ധത്തിനു പുറകിലെ ചില വാസ്തവങ്ങളെക്കുറിച്ചറിയൂ,

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനിയിലെ ആരോഗ്യകരമായ പിഎച്ച് 4.5 ആണ്. ബാക്ടീരിയ, ഫ്‌ളൂയിഡുകള്‍ എന്നിവ കാരണമാണ് ഈ ഭാഗത്തു ഗന്ധമുണ്ടാകുന്നതും. ഇവയില്‍ അസന്തുലിതാവസ്ഥ വരുമ്പോഴാണ് ഗന്ധത്തില്‍ വ്യത്യാസമുണ്ടാകുന്നത്.

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

മീന്‍ഗന്ധമാണ് ഈ ഭാഗത്തെങ്കില്‍ ബാക്ടീരിയല്‍ വജൈനോസിസ്, ട്രൈക്കോമോണിയാസിസ് തുടങ്ങിയ രോഗങ്ങളാണ് കാരണം. ബാക്ടീരിയയുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും ഇതിനു കാരണമാകാറുണ്ട്.

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

ചൊറിയുന്ന തോന്നലും ഇതൊടൊപ്പം ദുര്‍ഗന്ധവും ഫ്‌ളൂയിഡുമെങ്കില്‍ യീസ്റ്റ് ഇന്‍ഫെക്ഷനാകും കാരണം.

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യൂറിനറി ട്രാകറ്റ് ഇന്‍ഫെക്ഷനെങ്കില്‍ അമോണിയ ഗന്ധമാകും, ആ ഭാഗത്തേത്. ഫ്‌ളൂയിഡ് ഡിസ്ചാര്‍ജുമുണ്ടാകും.

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

കഠിനാധ്വാനവും വ്യായാമവുമെല്ലാം ഈ ഭാഗത്തുണ്ടാകുന്ന ഗന്ധവ്യത്യാസത്തിനുള്ള കാരണമാകാറുണ്ട്. ഈ ഭാഗത്തെ രോമങ്ങള്‍ നീക്കം ചെയ്യുക.

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

ആര്‍ത്തവസമയത്ത് ഈ ഭാഗത്ത് ആര്‍ത്തവ രക്തം കാരണം ദുര്‍ഗന്ധമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇത് ആര്‍ത്തവം കഴിഞ്ഞും ഒന്നു രണ്ടു ദിവസങ്ങള്‍ കൂടിയുണ്ടാകും.

യോനീഗന്ധം പറയും ചില സത്യങ്ങള്‍

യോനീഗന്ധം പറയും ചില സത്യങ്ങള്‍

ചില സമയത്ത് ബ്ലീച്ച് ഗന്ധമുണ്ടാകും, യോനിയില്‍. ഇതിനു കാരണം സെക്‌സ് സമയത്തുപയോഗിയ്ക്കുന്ന കോണ്ടംസും ലൂബ്രിക്കന്റ്‌സുമാകാം.

English summary

Different Vaginal Odours And What They Indicate

Different Vaginal Odours And What They Indicate, Read more to know about,
X
Desktop Bottom Promotion