Latest Updates
-
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ -
ഒക്ടോബർ 29 വരെ വിവാഹങ്ങൾ വേണ്ട? ശുക്ര മൗഢ്യം എന്ത് കൊണ്ട് ശ്രദ്ധിക്കണം? -
2026 ഒക്ടോബർ 21: ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ഒഴിവാക്കി ഈ സമയം പ്രയോജനപ്പെടുത്തൂ -
ഒക്ടോബർ 21: ഈ 5 രാശിക്കാർക്ക് ഇന്ന് ധനയോഗം, ഭാഗ്യം കൂടെയുണ്ടാകും - അറിയാം ഇന്നത്തെ സാമ്പത്തിക ഫലങ്ങൾ -
ഡേറ്റിംഗ് ആപ്പുകളിൽ തട്ടിപ്പുകൾ വർദ്ധിക്കുന്നു; ടിൻഡർ, ഹിഞ്ച് ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
2026 ഒക്ടോബർ 21 നക്ഷത്രഫലം: കുംഭം രാശിയിലേക്ക് ചന്ദ്രൻ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 21): ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം, അറിയാം നിങ്ങളുടെ ഭാഗ്യഫലങ്ങൾ
മുട്ടവെള്ള കഴിയ്ക്കുന്നത് അപകടം, കാരണം
എന്നാല്‍ മുട്ടവെള്ളയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ, നല്ലപോലെ വേവിയ്ക്കാത്ത മുട്ടവ
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒത്തിണങ്ങിയ ഒന്ന്.
മുട്ടയുടെ മഞ്ഞ കൊളസ്ട്രോളുണ്ടാക്കുമെന്നതിനാല് ഇതൊഴിവാക്കി മുട്ടവെള്ള കഴിയ്ക്കാനാണ് സാധാരണ പറയാറ്.
എന്നാല്‍ മുട്ടവെള്ളയ്ക്ക് ചില ദോഷവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ, നല്ലപോലെ വേവിയ്ക്കാത്ത മുട്ടവെള്ളയ്ക്കാണ് ഇത് ബാധകമെന്നതും പ്രധാനം.

മുട്ടവെള്ള കഴിയ്ക്കുന്നത് അപകടം, കാരണം
വേവിയ്ക്കാത്ത മുട്ടവെള്ളയില്‍ സാല്‍മൊണെല്ല എന്ന ബാക്ടീരിയയുണ്ടാകാന്‍ സാധ്യതയുണ്ട്. കോഴിയുടെ വയറ്റില്‍ കാണുന്ന ഈ ബാക്ടീരിയ മുട്ടയിലുണ്ടാകാനും സാധ്യതയേറെയാണ്. ഇത് നല്ലപോലെ വേവിച്ചു കഴിയ്ക്കുകയെന്നതാണ് വഴി.

മുട്ടവെള്ള കഴിയ്ക്കുന്നത് അപകടം, കാരണം
മുഴുവന്‍ വേവിയ്ക്കാത്ത മുട്ടവെള്ള ശരീരത്തിലെ ബയോട്ടിന്‍ തോതില്‍ കുറവു വരുത്തും. വേവിയ്ക്കാത്ത മുട്ടയിലെ ആല്ബുിനാണ് ഇത് വലിച്ചെടുക്കുക.

മുട്ടവെള്ള കഴിയ്ക്കുന്നത് അപകടം, കാരണം
ബയോട്ടിനില് വൈറ്റമിന്‍ എച്ച്, വൈറ്റമിന്‍ 7 എന്നിവ അടങ്ങിയിട്ടുമുണ്ട്. ഇവയുടെ കുറവ് മസില് വേദന, മുടികൊഴിച്ചില്‍, തലചുറ്റല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്കു കാരണമാകും.

മുട്ടവെള്ള കഴിയ്ക്കുന്നത് അപകടം, കാരണം
മുട്ടയോട് അലര്‍ജിയുള്ളവര്‍ക്ക് വേവിയ്ക്കാത്ത മുട്ട വെള്ളയും കൂടുതല്‍ മുട്ടവെള്ളയും കഴിയ്ക്കുന്നത് ദോഷം ചെയ്യും. ഇത് മനംപിരട്ടല്‍, ചര്‍മപ്രശ്നങ്ങള്‍, വയറിളക്കം, ചുമ, ഛര്‍ദി തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും.

മുട്ടവെള്ള കഴിയ്ക്കുന്നത് അപകടം, കാരണം
മുട്ടവെള്ളയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇവ കൂടുതല്‍ കഴിയ്ക്കുന്നത് കിഡ്നി പ്രശ്നങ്ങളുള്ളവര്‍ക്ക് നല്ലതല്ല. ഇവര്‍ക്ക് ദിവസം 0.6-0.8 ഗ്രാം പ്രോട്ടീനാണ് നിര്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്. കൊതുകുകടിക്കുള്ള പ്രതിവിധികള്‍



Click it and Unblock the Notifications
