ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

Posted By:
Subscribe to Boldsky

ജീരകവും ഇഞ്ചിയുമൊന്നും സ്വാദിനു മാത്രം ഉപയോഗിയ്ക്കുന്നവയല്ല, പലതരം ആരോഗ്യഗുണങ്ങള്‍ക്കു കൂടിയാണ് ഉപയോഗിക്കുന്നത്.

പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ് ഇവ രണ്ടും.

ഈ രണ്ടും ചേര്‍ന്നാല്‍ കുടവയറിന് പരിഹാരം കാണാനാകുമെന്നതാണ് ഒരു കാര്യം. സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ഉപയോഗിയ്ക്കാവുന്നത്.

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒറ്റമൂലിയാണിത്. ഇതെങ്ങനെയെന്നു നോക്കൂ,

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

1 ടേബിള്‍സ്പൂണ്‍ ജീരകം, 2 ടേബിള്‍ സ്പൂണ്‍ ഇഞ്ചിനീര് എന്നിവയാണ് വയറു കുറയാനുള്ള ഈ മരുന്നിനു വേണ്ടത്.

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകത്തില്‍ ക്യുമിനം സൈമിനം എന്നൊരു ഘടകമടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പുകോശങ്ങളെ കത്തിച്ചു കളയും, ഒരാഴ്ചയില്‍ തന്നെ.

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ഇഞ്ചിയില്‍ ഫിനോള്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളുണ്ട്. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കുറയ്ക്കും.

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ഒരു പാത്രത്തില്‍ അല്‍പം വെള്ളം തിളപ്പിയ്ക്കുക. ഒരു കപ്പു ചൂടുവെള്ളം എടുക്കണം.

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ഇതിലേയ്ക്ക് ജീരകപ്പൊടി, ഇഞ്ചിനീര് എന്നിവ ചേര്‍ത്തിളക്കുക.

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ജീരകവും ഇഞ്ചിയും, വയര്‍ പോകാന്‍ ഗ്യാരന്റി വിദ്യ

ഇത് പ്രാതലിനു ശേഷം കുടിയ്ക്കാം. അടുപ്പിച്ചുപയോഗിയ്ക്കുക. ഗുണമുണ്ടാകും.

English summary

Cumin Ginger Remedy To Reduce Belly Fat

Cumin Ginger Remedy To Reduce Belly Fat, Read more to know about,
Story first published: Wednesday, March 1, 2017, 16:18 [IST]