രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

Posted By:
Subscribe to Boldsky

ശരീരത്തില്‍ രക്തത്തിന്റെ കുറവ് വിളര്‍ച്ച പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാറുണ്ട്. അനീമിയ എന്നു പറയുന്ന ഇതിന് പൊതുവെ അയേണ്‍ ഗുളികകളാണ് പരിഹാരമായി പറയാറ്.

എന്നാല്‍ ഇതിനു പകരം ആയുര്‍വേദത്തില്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികളും പറയുന്നുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

ഹീമോഗ്ലോബിൻ കൂട്ടാനായുള്ള ഏറ്റവും മികച്ച ഉപാധിയാണ് നെല്ലിക്ക. ഇതിൽ ധാരാളം വിറ്റാമിൻ ,മിനറൽ ,ഇരുമ്പ് ,വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഭക്ഷണം കഴിക്കുന്നതിനു 35 -40 മിനിറ്റിനു മുൻപ് ഇത് കഴിക്കുക .

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

അശ്വഗന്ധ ഇരുമ്പിനാൽ സമ്പുഷ്ടമാണ്. അതിനാൽ അശ്വഗന്ധ കഴിച്ചാൽ ആർ ബി സി ,ഡബ്ല്യൂ ബി സി ,ഹീമോഗ്ലോബിൻ എന്നിവയുടെ അളവ് വർദ്ധിക്കും. ഇത് രക്തം ശുദ്ധീകരിക്കാനും ,ആന്റി ഓക്സിഡന്റ് ആയും പ്രവർത്തിക്കുന്നു.

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

ആയുർവേദം പരാമർശിക്കുന്നത് ബീറ്റ്റൂട്ട് നമ്മുടെ ശരീരത്തിലെ ഇരുമ്പ് ,വിറ്റാമിൻ ,ഫോളിക് ആസിഡ് ,മഗ്നീഷ്യം ,ഫോസ്‌ഫറസ്‌ ,മറ്റു പോഷകങ്ങൾ എന്നിവ പ്രദാനം ചെയ്യും എന്നാണ്. അങ്ങനെ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കും.

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

ആയുർവേദത്തിലെ ചരക് സംഹിതയിൽ പരാമർശിച്ചിട്ടുള്ള അത്ഭുത ഗുണങ്ങളുള്ള ഒന്നാണ് ഗുഗുളു. ഹീമോഗ്ലോബിൻ കൂട്ടാനും, വിളർച്ച മാറ്റാനും ഇതിനു കഴിവുണ്ട്.

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

രക്തം കൂട്ടാന്‍ ആയുര്‍വേദവഴികള്‍

തുളസിയാണ് രക്തം കൂട്ടാനുള്ള ഒരു വഴി. തുളസിനീരു തേന്‍ ചേര്‍ത്തു കുടിയ്ക്കാം.

English summary

Ayurveda Tips To Increase Blood Count

Ayurveda Tips To Increase Blood Count, Read more to know about
Story first published: Tuesday, July 18, 2017, 20:16 [IST]
Subscribe Newsletter