ആയുര്‍വേദം: ഉദ്ധാരണത്തിന്‌ ഡ്രൈ ഫ്രൂട്‌സ് ഇങ്ങനെ..

Posted By:
Subscribe to Boldsky

ആയുര്‍വേദം നമ്മള്‍ മലയാളികള്‍ക്കു പൊതുവെ ഏറെ വിശ്വാസമുള്ളൊരു ചികിത്സാരീതിയാണ്. ഫലം ലഭിയ്ക്കാന്‍ അല്‍പം താമസമുണ്ടാകുമെങ്കിലും പാര്‍ശ്വഫലങ്ങളില്ലാതെ പൂര്‍ണഫലം ഉറപ്പു നല്‍കുന്ന ഒരു മരുന്ന്.

പല ലൈംഗികപ്രശ്‌നങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പരിഹാരം നിര്‍ദേശിയ്ക്കുന്നുണ്ട്. പുരുഷലൈംഗികപ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ആയുര്‍വേദം പരിഹാരം നിര്‍ദേശിയ്ക്കുന്നു. അതും ഡ്രൈ ഫ്രൂട്‌സിലൂടെ.

കഷണ്ടിയില്‍ മുടി വളര്‍ത്തും സവാള മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കായി വിവിധ രീതികളില്‍ ഡ്രൈ ഫ്രൂട്‌സ് ഉപയോഗിയ്ക്കാം. ഇതെങ്ങനെയെന്നു നോക്കൂ,

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഡ്രൈ ഫ്രൂട്‌സില്‍ ധാരാളം പോഷകങ്ങളുണ്ട്. ഇത് ശരീരത്തെ ബാലന്‍സായിരിയ്ക്കാന്‍ സഹായിക്കുന്നു. അതായത് എല്ലാ പോഷകങ്ങളും ധാതുക്കളും ലഭിയ്ക്കാന്‍ സഹായിക്കുന്നു. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഡ്രൈ ഫ്രൂട്‌സില്‍ ധാരാളമുണ്ട്. ഇവയെല്ലാം പുരുഷലൈംഗികപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരവുമാണ്.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉണങ്ങിയ ഈന്തപ്പഴം, ബദാം, പിസ്ത, ക്വിന്‍സ് സീഡുകള്‍ എന്നിവ തുല്യഅളവിലെടുക്കുക. ഇത് പൊടിച്ചു പൊടിയാക്കി പാലില്‍ കലര്‍ത്തി എല്ലാ ദിവസവും കഴിയ്ക്കാം. ഇതില്‍ സോഡിയം, പൊട്ടാസ്യം എന്നിവ ധാരാളമുണ്ട്. പൊട്ടാസ്യം ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. ശരീരത്തിന് ഊര്‍ജം നല്‍കാന്‍ ഇതിനു സാധിയ്ക്കും.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

25 ഗ്രാം കറുത്ത ഉണക്കമുന്തിരി ചൂടുപാലിലിട്ട് അര മണിക്കൂര്‍ കഴിഞ്ഞു കഴിയ്ക്കുന്നത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. അല്ലെങ്കില്‍ ഉണക്കമുന്തിരി കഴിച്ച് േേശഷം പാല്‍ കുടിയ്ക്കുക.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

വാള്‍നട്ട് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. പ്രത്യുല്‍പാദനവ്യവസ്ഥ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു. ഇതില്‍ സിങ്ക്, അയേണ്‍, അമിനോആസിഡ്, ആര്‍ജിനൈന്‍ എ്ന്നിവയുണ്ട്. ഇതെല്ലാം സെക്‌സ് ഗുണങ്ങള്‍ക്കു നല്ലതാണ്. ആര്‍ജിനൈന്‍ നൈട്രിക് ഓക്‌സൈഡ് ഉല്‍പാദനത്തിനു സഹായിക്കുന്നു. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

പുരുഷഷണ്ഡത്വത്തിന് ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന നല്ലൊരു മരുന്നാണിത്. വാള്‍നട്ട്‌

വെറുതേ കഴിയ്ക്കാം. തേനിലോ പാലിലോ ചേര്‍ത്തും കഴിയ്ക്കാം. ഇത് പൊടിച്ച് തേനില്‍ ചേര്‍ത്തോ പാലില്‍ ചേര്‍ത്തോ കഴിയ്ക്കുകയും ചെയ്യാം.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

7 ഈന്തപ്പഴം തിളപ്പിയ്ക്കാത്ത ആട്ടിന്‍പാലില്‍ രാത്രി മുഴുവന്‍ കുതിര്‍ത്തി രാവിലെ കഴിയ്ക്കാം. പാലോടു കൂടി ചേര്‍ത്തരച്ചാണ് കഴിയ്‌ക്കേണ്ടത്. ഇതില്‍ ഒരു നുള്ള് ഏലയ്ക്കയും തേനും കലര്‍ത്താം. ഇത് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്‌ക്കാന്‍ ഈന്തപ്പഴം ഉപയോഗിയ്‌ക്കാം. ഇത്‌ 6-7 വെള്ളത്തിലിട്ടു കുതിര്‍ത്തുക. കുരു നീക്കി ഇത്‌ ഒരു ഗ്ലാസ്‌ പാല്‍, ഒരു ടീസ്‌പൂണ്‍ തേന്‍ എന്നിവയില്‍ ചേര്‍ത്തരച്ചു കുടിയ്‌ക്കാം.

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് ഡ്രൈ ഫ്രൂട്‌സ് മരുന്ന്

ആട്ടിന്‍പാലില്‍ രാത്രി മുഴുവന്‍ ബദാം കുതിര്‍ത്ത് ഇത് രാവിലെ പാലിനോടു കൂടി അരച്ചെടുത്തു കഴിയ്ക്കുന്നത് പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകള്‍ക്ക് ഉത്തേജനം നല്‍കും.

English summary

Ayurveda Suggestions To Use Dry Fruits For Erectile Dysfunction

Ayurveda Suggestions To Use Dry Fruits For Erectile Dysfunction
Subscribe Newsletter