For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്!!

ആയുര്‍വേദ പ്രകാരം ബദാമിനെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളെക്കുറിച്ചറിയൂ,

|

ബദാം ആരോഗ്യത്തിന് ഏറെ അത്യുത്തമമായ ഒന്നാണ്. നല്ല കൊളസ്‌ട്രോള്‍, വൈറ്റമിന്‍ ഇ തുടങ്ങിയയെല്ലാം അടങ്ങിയിട്ടുള്ള ഒന്ന്.

ആയുര്‍വേദപ്രകാരവും ബദാമിനെക്കുറിച്ചു പറയുന്ന കാര്യങ്ങള്‍ പലതുണ്ട്. ബദാം ഉപയോഗിയ്‌ക്കേണ്ട ക്രമത്തെക്കുറിച്ചും ഇത് ആരോഗ്യപരമായി എങ്ങനെ സഹായിക്കുന്നുവെന്നതിനെക്കുറിച്ചും ആയുര്‍വേദം വിവരിയ്ക്കുന്നു.

ആയുര്‍വേദ പ്രകാരം ബദാമിനെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളെക്കുറിച്ചറിയൂ,

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദപ്രകാരം ബദാമിന് വാതഹാര എന്ന ഗുണമുണ്ട്. വാതദോഷസംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുവഴി മലബന്ധം, വയര്‍ വീര്‍ക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുകയും ചെയ്യും.

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ബദാം മൂക്കില്‍ നിന്നുള്ള ബ്ലീഡിംഗ്, ആര്‍ത്തവകാലത്തെ അമിതരക്തസ്രാവം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നാണെന്നും ആയുര്‍വേദം പറയുന്നു. രക്തപിത്തദോഷമകറ്റാന്‍ എന്നാണു പറയപ്പെടുന്നത്.

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ബീജഗുണവും എണ്ണവും സെക്‌സ് താല്‍പര്യവും കൂടാന്‍ ബദാം സഹായകമാണെന്നും ആയുര്‍വേദം പറയുന്നു.

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ശരീരത്തിലെ വാത പിത്തദോഷങ്ങളകറ്റാന്‍ ഏറെ നല്ലതാണു ബദാമെന്ന് ആയുര്‍വേദം പറയുന്നു. എന്നാല്‍ ഇത് പിത്തദോഷമുണ്ടാക്കും.

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

5-8 ഗ്രാം ബദാം പൊടിച്ചത് പാലില്‍ കലക്കി കുടിച്ചാല്‍ ഓര്‍മശക്തി വര്‍ദ്ധിയ്ക്കാനും നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ബദാം ഉപയോഗിച്ചുണ്ടാക്കിയ ലേഹ്യം പാലിനൊപ്പം കഴിയ്ക്കുന്നത് മൈഗ്രേന്‍, ആര്‍ത്തവസമയത്തെ അമിതരക്തസ്രാവം, നടുവേദന തുടങ്ങിയവയ്ക്കുള്ള നല്ലൊരു മരുന്നാണ്.

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ആയുര്‍വേദത്തില്‍ ബദാം രഹസ്യങ്ങളുണ്ട്

ദിവസവും 5 ബദാം കഴിയ്ക്കാമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇതു പൊടിച്ചു പാലില്‍ കലക്കിയോ വെള്ളത്തിലിട്ടു കുതിര്‍ത്തിയോ കഴിയ്ക്കാം.

English summary

Almonds Health Benefits According To Ayurveda

Almonds Health Benefits According To Ayurveda, Read more to know about,
X
Desktop Bottom Promotion