For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

|

മനുഷ്യശരീരം ഉത്തരം കിട്ടാത്ത പ്രഹേളികയാണെന്നെല്ലാം കവിവാക്യത്തില്‍ പറയാം. പക്ഷേ ഒന്നാലോചിച്ചാല്‍ വാസ്തവമല്ലേ, ഓരോ മനിമിഷവും നമ്മുടെ ശരീരത്തില്‍ നടക്കുന്ന കാര്യങ്ങള്‍ പലതാണ്. വിവിധ പ്രക്രിയകള്‍ നടക്കുന്നു, രോഗം വരുന്നു, മാറുന്നു.

ശരീരത്തിന്റെ പല പ്രശ്‌നങ്ങള്‍ക്കും ശരീരത്തില്‍ തന്നെ പരിഹാരങ്ങളുണ്ട്. ഇത് പലപ്പോഴും നമുക്കറിഞ്ഞെന്നു വരില്ല. വല്ലാതെ തെളിഞ്ഞ മൂത്രമാണോ, പ്രശ്‌നമാണേ.....

ഇത്തരം ചില പരിഹാരവഴികളെക്കുറിച്ചറിയൂ, നിസാരമായി നമുക്കു തന്നെ ചെയ്യാവുന്നവ.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തൊണ്ടയില്‍ അസ്വസ്ഥതയോ തൊണ്ടകടിയോ ഉണ്ടെങ്കില്‍ ചെവിയ്ക്കുള്ളിലോ പുറത്തോ ചെവി നല്ലപോലെ ഇളക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തൊണ്ടയിലേയ്ക്കു ചെവിയെ ബന്ധിപ്പിയ്ക്കുന്ന മസിലുകള്‍ക്ക് ആശ്വാസം ലഭിയ്ക്കും. തൊണ്ടയിലെ അസ്വസ്ഥത മാറും.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

ഇഞ്ചക്ഷനോട് ഭയമെങ്കില്‍ കുത്തിവയ്ക്കുന്ന നേരത്ത് പതുക്കെ ചുമയ്ക്കുക. ഇത് കുത്തിവയ്പ്പിന്റെ വേദന കുറയ്ക്കും.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

മൂക്കടപ്പെങ്കില്‍ നാവ് വായുടെ മുകള്‍ഭാഗത്തു ചേര്‍ത്തു വയ്ക്കുക. പിന്നീട് പുരികത്തിനു മുകളിലായി വിരലുകള്‍ കൊണ്ട് അമര്‍ത്തുക. 20 സെക്കന്റുകള്‍ ഇങ്ങനെ ചെയ്യുന്നത് ആശ്വാസം നല്‍കും.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

പറഞ്ഞറിയിക്കാനാവാത്ത അസ്വസ്ഥത തോന്നുന്നുണ്ടോ, നല്ല തണുത്ത വെള്ളം കൊണ്ടു കാല്‍പാദം കഴുകുക. ഇങ്ങനെ ചെയ്യുമ്പോള്‍ ശ്വാസം ഒരു സെക്കന്റ് നില്‍ക്കും. നാഡികള്‍ക്കു തണുപ്പു ലഭിയ്ക്കും. ഇത് പെട്ടെന്ന് ഓക്‌സിജന്‍ ശരീരത്തിനു ലഭ്യമാക്കാന്‍ പ്രേരണ നല്‍കും. ഈ പ്രക്രിയയിലൂടെ നാഡികളും ശരീരവും ശാന്തമാകും. ഒരു ഗ്ലാസ് തണുപ്പു വെള്ളം കുടിച്ചാലും ഇതാണുണ്ടാവുക.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

കൈ പൊള്ളുകയോ എവിടെയെങ്കിലും ശരീരം തട്ടുകയോ ചെയ്താല്‍ ഈ ഭാഗം കൈ കൊണ്ടു ശക്തിയായി അമര്‍ത്തിപ്പിടിയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ ഭാഗത്തെ ചൂട് മറ്റു ശരീരഭാഗങ്ങളിലേയ്ക്കു സമാനമായി പതുക്കെയേ തിരിച്ചു പോകൂ. ഇത് വേദന കുറയ്ക്കും.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

പല്ലുവേദനയെങ്കില്‍ തള്ളവിരലിനും ചൂണ്ടുവിരലിനു ഇടയിലുള്ള ഭാഗത്ത് ഐസ്ബാഗോ ഐസോ വ്ച്ചു പതുക്കെ മസാജ് ചെയ്യുക. ഇവിടെ തലച്ചോറുമായി ബന്ധിപ്പിയ്ക്കുന്ന നാഡിയെ ഇത് സ്വാധീനിയ്ക്കും. വേദന കുറയ്ക്കാനുള്ള സിഗ്നല്‍ തലച്ചോറിനു നല്‍കുകയും ചെയ്യും.

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

തള്ളവിരലിലേയ്ക്ക് ഒന്നൂതൂ, കാരണം....

ജോലിയ്ക്കുള്ള ഇന്റര്‍വ്യൂവിനോ അല്ലെങ്കില്‍ സമൂഹവുമായി അടുത്തിടപഴകേണ്ടി വരുമ്പോഴോ നിങ്ങള്‍ക്കു പരിഭ്രമം തോന്നുന്നുണ്ടോ. തള്ളവിരലിലേയ്ക്കു ശക്തിയായി ഊതുക. ശരീരവും മനസുമായി ബന്ധപ്പെട്ടു കിടക്കുന്ന വേഗസ് നാഡിയെ ഇത് ശാന്തമാക്കും. നിങ്ങളുടെ പരിഭ്രമം കുറയും.

English summary

What Happens When You Blow To Your Thumb

Here are some of the amazing effects of remedies that can do wonders to your health issues.
Story first published: Monday, July 4, 2016, 12:42 [IST]
X
Desktop Bottom Promotion