നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

Posted By:
Subscribe to Boldsky

ചെറുനാരങ്ങാവെള്ളം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രത്യേകിച്ചു രാവിലെ ഇതു കുടിയ്ക്കുന്നത്.

തടി കുറയുക എന്നതാണ് പ്രധാന ഉദ്ദേശ്യമെങ്കിലും ഇതല്ലാതെയും ഒരു ഡസന്‍ പ്രയോജനങ്ങള്‍ രാവിലെയുള്ള ചെറുനാരങ്ങാവെള്ളം കുടി കൊണ്ടുണ്ട്.

എന്നാല്‍ ശരിയായ രീതിയില്‍ കുടിച്ചാലേ ചെറുനാരങ്ങാവെള്ളത്തിന് ഉദ്ദേശിയ്ക്കുന്ന പ്രയോജനം ലഭിയ്ക്കൂ.

ശരിയായ രീതിയില്‍ ചെറുനാരങ്ങാവെളളം പിഴിഞ്ഞെടുത്തു കുടിയ്ക്കുന്നതെങ്ങനെയെന്നറിയൂ, എന്നാലേ ഇതിന്റെ പ്രയോജനം പൂര്‍ണമായും ലഭിയ്ക്കൂ,

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നാം ചെറുനാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍ വെള്ളത്തിലേയ്ക്കു ചെറുനാരങ്ങനീരു പിഴിഞ്ഞൊഴിയ്ക്കുന്നു. പിന്നീട് ഈ തൊലി കളയുന്നു.

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

എന്നാല്‍ തൊലിയില്‍ ധാരാളം ഗുണങ്ങളുണ്ട്. നാരങ്ങയേക്കാള്‍ പോഷണം തൊലിയിലാണെന്നു പറയാം. ഇതുകൊണ്ടുതന്നെ ഇതും ഉപയോഗിയ്ക്കണം.

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നാരങ്ങയെടുത്ത് രണ്ടു കഷ്ണങ്ങളാക്കി മുറിയ്ക്കുകയാണ് സാധാരണ ചെയ്യുക. ഇതിനു പകരം ഇത് ചെറിയ പല കഷ്ണങ്ങളാക്കുക.

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

ചിലതു വെള്ളമെടുത്ത് ഇതിലേയ്ക്കു പിഴിഞ്ഞു ചേര്‍്ക്കാം. ചിലത് വെള്ളത്തിലിട്ടു വയ്ക്കുക. തൊലി ഗ്രേറ്റ് ചെയ്ത് ഇതിലേയ്ക്കു ചേര്‍ക്കണം. അല്‍പം തൊലി ഗ്രേറ്റു ചെയ്താല്‍ മതി. ബാക്കി തൊലി വെള്ളത്തില്‍ തന്നെയിട്ടു വയ്ക്കാം.

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുമ്പോള്‍, അതായത് തടി കുറയുക, ടോക്‌സിന്‍ പുറന്തള്ളുക തുടങ്ങിയ ഉദ്ദേശത്തോടെ കുടിയ്ക്കുമ്പോഴാണ് ഈ രീതി ചെയ്യേണ്ട്ത്. ദാഹത്തിനു വേണ്ടിയെങ്കില്‍ സാധാരണ ചെയ്യുന്ന രീതി അനുവര്‍ത്തിയ്ക്കാം.

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

എന്നാല്‍ മുകളില്‍ പറഞ്ഞ രീതിയില്‍ ചെറുനാരങ്ങാവെള്ളം കുടിയ്ക്കുമ്പോഴാണ് മുഴുവന്‍ പ്രയോജനവും ലഭിയ്ക്കുകയെന്ന കാര്യം മറക്കേണ്ട. തൊലിയുടെ കയ്പ് അല്‍പം സ്വാദുകേടാകുമെങ്കില്‍ ആരോഗ്യഗുണം നല്‍കുന്ന കാര്യത്തില്‍ ഈ രീതി മുന്‍പനാണ്.

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

നിങ്ങളുടെ ചെറുനാരങ്ങാവെള്ളം കുടി ശരിയല്ല....

ചെറുനാരങ്ങയുടെ തൊലി കളയാതെ വെള്ളത്തിലിട്ടു തിളപ്പിച്ചു കുടിയ്ക്കുന്നതും ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്.

English summary

This Is How To Drink Lemon Water Properly

This Is How To Drink Lemon Water Properly, read more to know about,
Story first published: Saturday, November 26, 2016, 12:30 [IST]