നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

Posted By:
Subscribe to Boldsky

ആരോഗ്യത്തിന് നല്ല ഭക്ഷണം വളരെ പ്രധാനമാണ്. എന്നാല്‍ ഭക്ഷണം വിഷമയമാക്കുന്ന ധാരാളം കാര്യങ്ങളുണ്.

ആരോഗ്യം നല്‍കാന്‍ വേണ്ടി നാം കഴിയ്ക്കുന്ന ഭക്ഷണം വിഷമയമാകാതിരിയ്ക്കാന്‍ ഇവയെക്കുറിച്ചറിയേണ്ടതാവശ്യമാണ്. നന്നായി ഉറങ്ങാന്‍ ഇവ കഴിയ്ക്കാം

എന്തൊക്കെ കാര്യങ്ങളാണ് നല്ല ഭക്ഷണങ്ങള്‍ വിഷമയമാക്കാന്‍ കാരണമാകുന്നതെന്നു നോക്കൂ,

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

നോണ്‍ സ്റ്റിക് പാനില്‍ ഭക്ഷണമുണ്ടാക്കുന്നത് സൗകര്യപ്രദമാണെങ്കിലും ആരോഗ്യത്തിനു നല്ലതല്ല. കാരണം നോണ്‍സ്റ്റിക് പാത്രങ്ങളില്‍ പെര്‍ഫ്‌ളൂറോക്ടനോയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. പാന്‍ ചൂടാകുമ്പോള്‍ ഇത് ഭക്ഷണത്തിലേയ്ക്കും ഇതു വഴി ശരീരത്തിലേയ്ക്കുമെത്തും. ട്യൂമറുകളുണ്ടാകാന്‍ ഇത് കാരണമാകുമെന്നാണ് പറയുന്നത്.

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

കോപ്പര്‍, നിക്കല്‍ എന്നീ രണ്ടു ലോഹങ്ങള്‍ ചേര്‍ത്തു നിര്‍മ്മിച്ച പാത്രങ്ങള്‍ നല്ലതല്ല. ഇവ ചൂടാക്കുമ്പോള്‍ ധാരാളം ടോക്‌സിനുകളുണ്ടാകുന്നുണ്ട്.

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

അലുമിനിയം പാത്രങ്ങള്‍ കൂടുതല്‍ നേരം ചൂടായാല്‍ കൂടുതല്‍ അലുമിനിയം ഭക്ഷണത്തിലേയ്ക്കു കടക്കും. ഇത് അല്‍ഷീമേഴ്‌സ് രോഗത്തിനു കാരണമാകും.

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

സെറാമിക്, സ്റ്റീല്‍, കാസ്റ്റ് അയേണ്‍ പാത്രങ്ങളാണ് നല്ലൊരു പരിഹാരം.

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം വീണ്ടും ചൂടാക്കുന്നതും നല്ലതല്ല. ഇതിന്റെ പോഷകം മുഴുവന്‍ നഷ്ടപ്പെടും. ചില ഭക്ഷണങ്ങളെങ്കിലും വിഷമയമാകുകയും ചെയ്യും.

Read more about: food ഭക്ഷണം
English summary

This Can Make Your Healthy Food Harmful For Health

Cooking food in these cookware can make you sick. Here are some cookware that are harmful for health and also mentioned are safe cookware for goof health.
Story first published: Tuesday, January 19, 2016, 11:45 [IST]