For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാല്‍വിരലിനിടയില്‍ സൂക്ഷിച്ചു നോക്കൂ, മരണമുണ്ടോ?

|

ശരീരത്തിലെ ഓരോ ഭാഗവും അത്രയേറെ പ്രാധാന്യത്തോടെയാണ് നമ്മള്‍ സംരക്ഷിക്കേണ്ടത്. എന്നാല്‍ പലപ്പോഴും നമ്മള്‍ നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന പല ഭാഗങ്ങളുമായിരിക്കും പിന്നീട് നമുക്ക് പണി തരുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്.

കാല്‍വിരല്‍ പോലും പലപ്പോഴും നമ്മളെ ചതിയ്ക്കുന്നു. കാല്‍വിരലിനു പോലും അത്രയേറെ പ്രാധാന്യമാണ് നല്‍കേണ്ടത് എന്നതാണ് സത്യം. ഇടയ്‌ക്കെങ്കിലും നമ്മുടെ ശരീരത്തിലെ ചില മാറ്റങ്ങള്‍ക്ക് നമ്മള്‍ പ്രാധാന്യം കൊടുക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

 അസുഖങ്ങള്‍ക്ക് കാരണം കാല്‍ വിരല്‍

അസുഖങ്ങള്‍ക്ക് കാരണം കാല്‍ വിരല്‍

പല അസുഖങ്ങളും ആരംഭിയ്ക്കുന്നത് തന്നെ കാല്‍വിരലില്‍ നിന്നാണ്. കാല്‍ വിരലില്‍ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാലിലെ തടിപ്പും വണ്ണം വെയ്ക്കലും എല്ലാം പലപ്പോഴും നമ്മുടെ കരള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ്.

 കാക്കപ്പുള്ളികള്‍ വരുന്നുവോ?

കാക്കപ്പുള്ളികള്‍ വരുന്നുവോ?

ഇടയ്ക്കിടയ്ക്ക് ശരീരത്തില്‍ കാക്കപ്പുള്ളികള്‍ കാണപ്പെടുന്നുവോ. അതും പുതിയതായി രൂപപ്പെടുന്നവ. ഇത്തരത്തില്‍ കാക്കപ്പുള്ളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ തന്നെയാണ് പ്രധാന കാരണം എന്ന് പറയാം.

പരിശോധന എല്ലായിടത്തും

പരിശോധന എല്ലായിടത്തും

ശരീരത്തില്‍ പരിശോധന നടത്തുമ്പോള്‍ എല്ലാ സ്ഥലത്തും പരിശോധിയ്ക്കുക. ക്യാന്‍സര്‍ എന്ന പോരാളി ഒരു മറുകിന്റെ വലിപ്പത്തില്‍ വരെ നമ്മെ പിടികൂടാം എന്നതിന്റെ ഉദാഹരണമാണ് സ്‌കിന്‍ ക്യാന്‍സര്‍.

കാല്‍ വിരലിനിടയില്‍ ശ്രദ്ധിക്കുക

കാല്‍ വിരലിനിടയില്‍ ശ്രദ്ധിക്കുക

കാല്‍വിരലിനിടയില്‍ കാക്കപ്പുള്ളിയോ മറുകോ കാണുകയാണെങ്കില്‍ അത് വിരല്‍ ചൂണ്ടുന്നത് സ്‌കിന്‍ ക്യാന്‍സറിലേക്ക് തന്നെ എന്നത് നമുക്കുറപ്പിക്കാവുന്നതാണ്.

 നിറം നോക്കി മനസ്സിലാക്കാം

നിറം നോക്കി മനസ്സിലാക്കാം

സ്‌കിന്‍ ക്യാന്‍സര്‍ എന്നു പറയുമ്പോള്‍ ഓരോ ഘട്ടം കഴിയുമ്പോഴും ഇത് വലുതായി വരികയോ ഇതിന്റെ നിറത്തിന് കാര്യമായ വ്യത്യാസം വരികയോ ചെയ്യും എന്നതാണ് സത്യം.

തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

സൂര്യപ്രകാശം കൊള്ളുന്നത് നിയന്ത്രിക്കുക. അധികം അള്‍ട്രാവയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതാണ് പ്രധാനമായും സ്‌കിന്‍ ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണമാകുന്നത്.

ചര്‍മ്മത്തിന് പരിശോധന

ചര്‍മ്മത്തിന് പരിശോധന

അസാധാരണമായ രീതിയിലുള്ള മറുകോ മറ്റോ ശരീരത്തില്‍ കാണുകയാണെങ്കില്‍ അത് ഉടന്‍ തന്നെ ഡോക്ടറെ കണ്ട് പരിശോധിപ്പിക്കാവുന്നതാണ്. യോനിയ്ക്കു മുറുക്കം നല്‍കാന്‍ പ്രകൃതിദത്ത വഴികള്‍

English summary

Six reasons it is important to check between toes

It is significant that you check properly between your little fat toes, when you are bathing. Make sure you scrub the insides very well.
X
Desktop Bottom Promotion