Latest Updates
-
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം
യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
പ്രസവശേഷം പല സ്ത്രീകളുടേയും പ്രശ്നാമാണ് യോനീഭാഗം അയയുന്നത്. പ്രത്യേകിച്ചു സാധാരണ പ്രസവമാണെങ്കില്‍. സാധാരണ പ്രസവത്തില്‍ തന്നെ കുഞ്ഞിനു വലിപ്പം കൂടുതലാണെങ്കില്‍ കൂടുതല്‍ അയയുകയും ചെയ്യും.
കെഗെല്‍ മസിലിന്റെ മുറക്കവും അയവുമാണ് യോനീഭാഗത്തിന് മുറുക്കവും അയച്ചിലുമെല്ലാം നല്‍കുന്നത്. വജൈനല്‍ ഭിത്തികളുടെ അയവാണ് ഇതിനു കാരണവും.
പ്രസവത്തിനു പുറമെ അടിക്കടിയുള്ള സെക്സും സ്വയംഭോഗവുമെല്ലാം വജൈനല്‍ ഭിത്തികള്‍ അയയാന്‍ ഇടയാക്കാറുണ്ട്.
ഇതിന് ചിലപ്പോള്‍ ഈ ഭാഗത്ത് സ്റ്റിച്ചിട്ടു വലിപ്പും കുറയ്ക്കാറുണ്ട്. എന്നാല്‍ ഇതൊരു കൃത്രിമപ്രകൃയയാണ്.
വജൈനല്‍ മസിലുകള്‍ക്കു മുറുക്കം നല്കാന് സഹായിക്കുന് ചില പ്രകൃതിദത്ത വഴികളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
കെഗെല്‍ വ്യായാമങ്ങളാണ് ഇവയില്‍ പ്രധാനം. ഇത് വജൈനല്‍ ഭിത്തികള്‍ക്കു മുറുക്കം നല്കാന് ഏറെ ഗുണകരമാണ്. ഇത് സ്ഥിരമായി ചെയ്യുന്നതു ഗുണം നല്‍കും. വളരെ ലളിതമായി ഇവ ചെയ്യാവുന്നതേയുള്ളൂ.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
ഡയറ്റ് പ്രധാനമാണ്. ചര്‍മത്തിന് മുറക്കു നല്കാന് സഹായിക്കുന്ന കൊളാജന്‍ ഉല്പാദനത്തിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, തവിടു കളയാത്ത ധാന്യങ്ങള്‍ എന്നിവ ഏറെ ഗുണം നല്കുന്നവയാണ്.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
ലെഗ്സ് അപ് വ്യായാമങ്ങള്‍ യോനീഭിത്തിയ്ക്കു മുറുക്കം നല്കുന്നവയാണ്. നിലത്തു മലര്‍ന്നു കിടന്ന് കാലുകള്‍ വളയാതെ മുകളിലേയ്ക്കുയര്ത്തിപ്പിടിയ്ക്കുക. ആകാവുന്നത്ര സമയം ഇങ്ങനെ പിടിയ്ക്കുക. ഇതുപോലെ ഇവ ഇരു വശത്തേയ്ക്കും വളയാതെ ചലിപ്പിയ്ക്കുക. ഇത് ദിവസം 5 തവണയെങ്കിലും ചെയ്യുന്നത് ഏറെ ഗുണം നല്കുന്നു.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
നെല്ലിക്ക വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഈ വെള്ളം സൂക്ഷിച്ചു വയ്ക്കാം. ഇത് യോനീഭാഗത്തു പുരട്ടുന്നത് ഗുണം ചെയ്യും.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
കറ്റാര്‍ വാഴയുടെ ജെല്‍ പുരട്ടുന്നതും ഏറെ നല്ലതാണ്. ഇത് മസിലുകള്‍ക്കു മുറക്കം നല്കാന് സഹായിക്കും.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
ഇഞ്ചി വര്‍ഗത്തില്‍ പെട്ട കുര്കുമ കോമോസ എന്നൊരു സസ്യമുണ്ട്. ഇത് ദിവസവും കഴിയ്ക്കുന്നതു ഗുണം ചെയ്യും. വെള്ളപോക്കു പോലുള്ള പ്രശ്നങ്ങള്‍ക്കും ഹോട്ട് ഫഌഷിനും ഇത് ഏറെ ഗുണകരമാണ്.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
യോഗയില്‍ മൂലബന്ധ എന്നൊരു യോഗാമുറയുണ്ട്. ഇത് ചെയ്യുന്നത് യോനീമസിലുകള്ക്കു മുറുക്കം നല്കാന് സഹായിക്കും. ഇത് പരിശീലനം വഴി ചെയ്യേണ്ടതാണ്.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിയ്ക്കുന്നതു ഗുണം ചെയ്യും. ഇത് കഴിയ്ക്കുകയോ പുരട്ടുകയോ ചെയ്യാം.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
പുതിനയുടെ ഇലയുപയോഗിച്ചു സ്്റ്റീം ബാത്ത് ചെയ്യുന്നത് വജൈനയ്ക്ക് ഉറപ്പു നല്കാന് നല്ലതാണ്.

യോനിയ്ക്കു മുറുക്കം നല്കാന് പ്രകൃതിദത്ത വഴികള്‍
എന്നാല്‍ ഇവയെല്ലാം അങ്ങേയറ്റം വൃത്തിയുള്ളതായിരിയ്ക്കാന് സൂക്ഷിയ്ക്കുക. അല്ലെങ്കില്‍ അണുബാധയ്ക്കുള്ള സാധ്യത ഏറെയാണ്.



Click it and Unblock the Notifications
